ചരിത്രം ആവർത്തിച്ചു; ഏഴാം വട്ടവും പാകിസ്ഥാനെ തകർത്ത് ഇന്ത്യ
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ചരിത്രം ആവർത്തിച്ചു; ഏഴാം വട്ടവും പാകിസ്ഥാനെ തകർത്ത് ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 16, 2019, 11:58 pm IST
Facebook
Twitter
WhatsAppTelegram

മാഞ്ചസ്റ്റർ: ചരിത്രം ആവർത്തിച്ചു, ലോകകപ്പ് ക്രിക്കറ്റിൽ ഏഴാം തവണയും പാകിസ്ഥാനെ ഇന്ത്യ തറപറ്റിച്ചു. മഴ മുടക്കിയ മത്സരത്തിൽ 89 റൺസിനാണ് ഇന്ത്യയുടെ ജയം. രോഹിത്തിന്റെ സെഞ്ച്വറി പ്രകടനം ഇന്ത്യൻ ജയത്തിൽ നിർണായകമായി.

ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുക്കാനുള്ള പാക് നായകൻ സർഫ്രാസ് അഹമ്മദിന്റെ തീരുമാനം തെറ്റിക്കുന്നതായിരുന്നു ടീം ഇന്ത്യയുടെ തുടക്കം. ഓപ്പണിംഗ് വിക്കറ്റിൽ രോഹിത്തും രാഹുലും അടിച്ചുകൂട്ടിയത് 136 റൺസ്. രാഹുൽ മടങ്ങിയതിന് പിന്നാലെയെത്തിയ നായകൻ കോഹ് ലിയെ കൂട്ടുപിടിച്ച് രോഹിത്ത് ആഞ്ഞടിച്ചു. അതിനിടയിൽ രോഹിത്തിന്റെ ഈ ലോകകപ്പിലെ രണ്ടാം സെഞ്ച്വറിയും പിറന്നു. പിന്നീട് പാണ്ഡ്യയെയും വിജയ് ശങ്കറിനെയും കൂട്ടുപിടിച്ച് നായകൻ ആഞ്ഞടിച്ചതോടെ ഇന്ത്യൻ സ്കോർ 300 കടന്നു.

രാഹുൽ 57 റൺസും രോഹിത് 140 റൺസും കോഹ്‌ലി 77 റൺസും പാണ്ഡ്യ 26 റൺസുമെടുത്താണ് പുറത്തായത്. പാകിസ്ഥാന് വേണ്ടി ആമിർ മൂന്ന് വിക്കറ്റുകൾ വീഴ്‌ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന് തുടക്കത്തിൽ തന്നെ ഇന്ത്യയുടെ വക ആദ്യ പ്രഹരം. പരിക്കേറ്റ് മടങ്ങിയ ഭുവനേശ്വറിന് പകരം ഓവർ ചെയ്യാനെത്തിയ വിജയ് ശങ്കർ ആദ്യ പന്തിൽ തന്നെ ഇമാമിനെ മടക്കി. രണ്ടാം വിക്കറ്റിൽ ഫകർ സമാനും ബാബർ അസമും ചേർന്ന് രക്ഷാ പ്രവർത്തനം നടത്തുന്നതിനിടെ കുൽദീപിന്റെ വക ഇരട്ട പ്രഹരം.

തുടർന്ന് പന്തുമായെത്തിയ ഹർദ്ദിക് തുടർച്ചയായ പന്തുകളിൽ ഹഫീസിനെയും മാലിക്കിനെയും പുറത്താക്കി കളി ഇന്ത്യയുടെ വരുതിയിലാക്കി. മഴ വീണ്ടും വില്ലനായെത്തിയതോടെ മത്സരം 40 ഓവറുകളാക്കി ചുരുക്കി. വിജയലക്ഷ്യം 302. അഞ്ച് ഓവറിൽ പാകിസ്ഥാന് ജയിക്കാൻ വേണ്ടത് 136 റൺസ്.

പിന്നീടെല്ലാം ചടങ്ങായി. ലോകകപ്പിൽ പാകിസ്ഥാനെതിരെ കളിച്ച എല്ലാ മത്സരത്തിലും ജയിച്ച് തലയുയർത്തി ടീം ഇന്ത്യ.

Share24740
Tweet
SendShare

More News from this section

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

Latest News

മണിപ്പൂരില്‍ ഭക്ഷ്യവിഷബാധയെന്ന് സംശയം; 75 ബിഎസ്എഫ് ജവാന്മാരും മൂന്ന് നാട്ടുകാരും ആശുപത്രിയില്‍

തക്കാളിയില്ലാത്ത ടൊമാറ്റോ സോസ്! ഉരുളക്കിഴങ്ങും രാസവസ്തുക്കളും ഉപയോഗിച്ച് വ്യാജ കെച്ചപ്പ്!! 2,000 കിലോ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

‘ജനാധിപത്യത്തിലെ അരാജകത്വത്തിന്റെ പ്രതീകം’; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗൗരവ് ഭാട്ടിയ

പട്ടാമ്പിയിൽ കുളത്തിൽ മുങ്ങി രണ്ട് കുരുന്നുകൾക്ക് ദാരുണാന്ത്യം; മരിച്ചത് അഞ്ചും രണ്ടരയും വയസ്സുള്ള കുട്ടികൾ

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ നവജാതശിശു മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം, അന്വേഷണം തുടങ്ങി

സോഷ്യൽ മീഡിയ പോസ്റ്റിന് 23കാരിക്ക് വധശിക്ഷ! ഒൻപത് മാസത്തിനിടെ തൂക്കിലേറ്റിയത് 604 പേരെ; ഇറാൻ ഭരണകൂടത്തിനെതിരെ മനുഷ്യാവകാശ സംഘടനകൾ

ശബരിമല വെര്‍ച്വല്‍ ക്യൂ നിരക്ക് വര്‍ധന: ദേവസ്വം ബോര്‍ഡിനെതിരെ ബിജെപി, നിയമപരമായി ചെറുക്കുമെന്ന് അനൂപ് ആന്റണി

കൗണ്ടര്‍ ടിക്കറ്റുകള്‍ക്കും ട്രെയിന്‍ ഇന്‍ഷുറന്‍സ്; ഒക്ടോബര്‍ 27 മുതല്‍ നടപ്പാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies