ഇങ്ങനെ തല്ലരുത്; ലോകകപ്പില്‍ റാഷിദ് ഖാനു നാണക്കേടിന്റെ റെക്കോര്‍ഡ്
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഇങ്ങനെ തല്ലരുത്; ലോകകപ്പില്‍ റാഷിദ് ഖാനു നാണക്കേടിന്റെ റെക്കോര്‍ഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 18, 2019, 09:22 pm IST
FacebookTwitterWhatsAppTelegram

മാഞ്ചസ്റ്റര്‍: ഈ ലോകകപ്പിലെ ഏറ്റവും വലിയ സ്‌കോറാണ് ഇംഗ്ലണ്ട് അഫ്ഗാനിസ്ഥാനെതിരെ 6 വിക്കറ്റ് നഷ്ടത്തില്‍ നേടിയ 397 റണ്‍സ്. ഇംഗ്ലീഷ് ബാറ്റിംഗ് നിര ഒരു ദയയുമില്ലാതെയാണ് അഫ്ഗാന്‍ ബോളര്‍മാരെ തലങ്ങും വിലങ്ങും പായിച്ചത്. നായകന്‍ ഇയന്‍ മോര്‍ഗന്‍ മുന്നില്‍ നിന്നു നയിച്ച ബാറ്റിംഗ് വെടിക്കെട്ടില്‍ കണക്കിലേറെ അടി കിട്ടിയത് അഫ്ഗാന്റെ തുറുപ്പു ചീട്ടായ റാഷിദ് ഖാനായിരുന്നു.

9 ഓവറില്‍ ഒരു വിക്കറ്റ് പോലും നേടാനാകാതെ 110 റണ്‍സാണ് റാഷിദ് വഴങ്ങിയത്.ലോകകപ്പ് ചരിത്രത്തില്‍ ഒരു ബോളറുടെ ഏറ്റവും മോശം പ്രകടനമാണിത്. എന്നാല്‍ ഭാഗ്യത്തിന് ഏകദിന ക്രിക്കറ്റിലെ ഒരു ബോളറുടെ മോശം പ്രകടനമെന്ന റെക്കോര്‍ഡ് റാഷിദിന് ലഭിച്ചില്ല. 113 റണ്‍സ് വഴങ്ങിയ ഓസ്‌ട്രേലിയയുടെ മൈക് ലെവിസാണ് ഏകദിന മത്സരത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ താരം. പാക് പേസര്‍ വഹാബ് റിയാസും 110 റണ്‍സ് വഴങ്ങിയിട്ടുണ്ട്. എന്നാല്‍ ഇരുവരും 10 ഓവര്‍ പൂര്‍ത്തിയാക്കിയിരുന്നു. റാഷിദ് ഖാന്‍ 9 ഓവറിലാണ് 110 റണ്‍സ് വഴങ്ങിയത്.

ഇതിനു പുറമേ ഏകദിന മത്സരങ്ങളില്‍ ഒരു ബാറ്റ്‌സ്മാന്‍ ഒരു ബോളര്‍ക്കെതിരെ നേടുന്ന ഏറ്റവും കൂടുതല്‍ സിക്‌സുകളാണ് ഇന്ന് മോര്‍ഗന്‍ റാഷിദ് ഖാനെതിരെ നേടിയത്. 7 തവണയാണ് മോര്‍ഗന്‍ റാഷിദിനെ അതിര്‍ത്തി കടത്തിയത്. ഏകദിനത്തില്‍ 100 റണ്‍സ് വഴങ്ങുന്ന ആദ്യ സ്പിന്നര്‍ എന്ന റെക്കോര്‍ഡും റാഷിദ് ഖാന്റെ പേരിലായി.

Share391TweetSendShare

More News from this section

കെസിഎല്‍ താരലേലം നാളെ; ലേലത്തിന് നേതൃത്വം നല്‍കുന്നത് ചാരു ശര്‍മ്മ; 156 താരങ്ങള്‍ക്കായി ഫ്രാഞ്ചൈസികളുടെ നീക്കങ്ങള്‍

ഏഷ്യന്‍ ഗെയിംസിന് ഇന്ത്യന്‍ വനിതാ ഹോക്കി ടീം പ്രഖ്യാപിച്ചു; സലിമ ടെറ്റെ നയിക്കും

ചെപ്പോക്കില്‍ ഇനി ബിഗ് ബാഷ് ആരവം; ഇന്ത്യ-ഓസ്‌ട്രേലിയ കായിക കൂട്ടുകെട്ടിന് പുതിയ അധ്യായം

വിംബിള്‍ഡണില്‍ ചരിത്രം; കിരീടത്തിനായി നേര്‍ക്കുനേര്‍ ചെക്ക് താരങ്ങള്‍, 17 വര്‍ഷത്തിനിടെ ആദ്യം; കരോലിന മുചോവയും ലിന്‍ഡ നോസ്‌കോവയും പോരാടും

അടിപതറാതെ സ്‌പെയിന്‍; കരുത്ത് തെളിയിക്കാന്‍ ബെല്‍ജിയം! ക്വാര്‍ട്ടറില്‍ തീപാറും യൂറോപ്യന്‍ പോര്

തോല്‍വികളുടെ തുടര്‍ക്കഥ; ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ വിലയിരുത്തലിന് ബിസിസിഐ, ഗംഭീറിനും സമ്മര്‍ദ്ദം

Latest News

‘ലോകത്തിലെ ഏറ്റവും ആധുനിക എഐ അധിഷ്ഠിത അതിര്‍ത്തി സുരക്ഷാ സംവിധാനം ഇന്ത്യയില്‍’; സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതിയുമായി അമിത് ഷാ

മഹാഭാരത പഠനത്തിന് കിര്‍ഗിസ്ഥാനില്‍ അന്താരാഷ്‌ട്ര ഗവേഷണകേന്ദ്രം; ഇന്ത്യ-കിര്‍ഗിസ് സാംസ്‌കാരിക ബന്ധത്തിന് പുതിയ അധ്യായം

പറക്കുന്നതിനിടെ വിമാനത്തിന്റെ ജനല്‍ തകര്‍ന്നു; യാത്രക്കാരന്‍ പകുതി പുറത്തേക്ക്; രക്ഷയായത് സീറ്റ് ബെല്‍റ്റ്; വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

‘കിയ ഓറ മോദി’ വിളികളോടെ ന്യൂസിലന്‍ഡില്‍ വന്‍ സ്വീകരണം; നാല് പതിറ്റാണ്ടിന് ശേഷമുള്ള ചരിത്ര സന്ദര്‍ശനത്തിന് തുടക്കം

ആറന്മുള വിമാനത്താവള പദ്ധതി വീണ്ടും സജീവമാക്കാനുള്ള നീക്കം ദുരൂഹം; കുമ്മനം രാജശേഖരന്‍

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; 14 ജില്ലകളിലും യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിനും വിലക്ക്

‘അയ്യപ്പന് പബ്ലിസിറ്റി വേണ്ട’; അയ്യപ്പ സംഗമം ഇനി നടത്തില്ലെന്ന് ദേവസ്വം ബോര്‍ഡ്, ശബരിമലയില്‍ വന്‍ പരിഷ്‌കാരങ്ങള്‍

വ്യോമശക്തിയില്‍ ഇന്ത്യയ്‌ക്ക് വന്‍ നേട്ടം; ലോകത്ത് മൂന്നാം സ്ഥാനം; അമേരിക്കയും റഷ്യയും മുന്നില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies