ജയം തുടരാൻ ഇന്ത്യ, വിജയവഴിയിൽ തിരിച്ചെത്താൻ വിൻഡീസ്
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ജയം തുടരാൻ ഇന്ത്യ, വിജയവഴിയിൽ തിരിച്ചെത്താൻ വിൻഡീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 27, 2019, 07:17 am IST
Facebook
Twitter
WhatsAppTelegram

മാഞ്ചസ്റ്റർ: ജയം തുടരാൻ ഇന്ത്യയും വിജയവഴിയിൽ തിരിച്ചെത്താൻ വിൻഡീസും ഇന്നിറങ്ങുന്നു. കളിച്ച 5 മത്സരങ്ങളിൽ നാലിലും തോൽവി അറിയാതെയാണ് ടീം ഇന്ത്യയുടെ വരവ്. കളിച്ച 6 മത്സരങ്ങളിൽ ഒരെണ്ണത്തിൽ മത്രമേ വിൻഡീസിന് ജയിക്കാൻ സാധിച്ചുള്ളു. വിൻഡീസിനെതിരെ ഇന്ന് ജയിക്കാനായാൽ ഇന്ത്യ സെമിയിലേക്ക് ഒരുപടികൂടി അടുക്കും. എന്നാൽ മികച്ച ഫോമിലല്ലെങ്കിൽ വിജയപ്രതീക്ഷയ്‍ക്കുമേൽ കരിനിഴൽ വീഴുമെന്നതിൽ സംശയമില്ല.

ധവാൻ പരിക്കേറ്റ് മടങ്ങിയതോടെ ഇന്ത്യയുടെ ബാറ്റിംഗ് നിരയിൽ ചെറിയ പ്രശ്നങ്ങളുണ്ട്. രാഹുലിനെ ഓപ്പണിംഗിലേക്ക് മാറ്റിയപ്പോൾ മധ്യനിര ദുർബലമായി. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും മികച്ച പ്രകടനം പുറത്തെടുക്കാനാകാത്ത വിജയ് ശങ്കറിന് പകരം ഋഷഭ് പന്തിനെ ടീമിൽ ഉൾപ്പെടുത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.

എന്നാൽ ബോളിംഗിലും ഫീൽഡിംഗിലും ടീം ഇന്ത്യ ശക്തമാണ്. മികച്ച ഫോമിലുള്ള ലോക ഒന്നാം നമ്പർ ബൗളർ ജസ്പ്രീത് ബൂമ്രയുടെ നേതൃത്വത്തിലുള്ള ബോളിംഗ് സംഘം ഈ ലോകകപ്പിൽ ഇതുവരെ നിരാശപ്പെടുത്തിയിട്ടില്ല. ഭുവനേശ്വറിന് പരിക്കേറ്റത് തിരിച്ചടിയായിരുന്നുവെങ്കിലും കഴിഞ്ഞ മത്സരത്തിൽ ഹാട്രിക് പ്രകടനം പുറത്തെടുത്ത മുഹമ്മദ് ഷമിയും മികച്ച ഫോമിലാണ്. ഒപ്പം കുൽദീപ് യാദവും യുസ് വേന്ദ്ര ചാഹലും ചേരുന്നതോടെ ബോളിംഗ് നിര ശക്തം.

അതേസമയം ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരെ നിർണ്ണായക മത്സരത്തിന് ഒരുങ്ങുന്ന വിൻഡീസിന് ഓൾ റൗണ്ടർ ആന്ദ്രേ റസ്സൽ പരുക്കിനെ തുടർന്ന് പുറത്തായത് വലിയ തിരിച്ചടിക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. ടൂർണമെന്റിലെ മറ്റ് ശേഷിക്കുന്ന നിർണായക മത്സരങ്ങളിൽ ഇതോടെ താരം കളിക്കില്ലെന്ന് ഉറപ്പായിരിക്കുകയാണ്. ഇനിയുള്ള മൂന്ന് മത്സരങ്ങളും വിജയിച്ചാൽ മാത്രമേ വിന്‍ഡീസീന് സെമി സാധ്യതയുള്ളൂ. ഇപ്പോൾ തന്നെ പോയിന്റ് പട്ടികയിൽ പിന്നിലാണ് വിന്‍ഡീസ്.

Share259
Tweet
SendShare

More News from this section

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

Latest News

പട്ടാമ്പിയിൽ കുളത്തിൽ മുങ്ങി രണ്ട് കുരുന്നുകൾക്ക് ദാരുണാന്ത്യം; മരിച്ചത് അഞ്ചും രണ്ടരയും വയസ്സുള്ള കുട്ടികൾ

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ നവജാതശിശു മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം, അന്വേഷണം തുടങ്ങി

സോഷ്യൽ മീഡിയ പോസ്റ്റിന് 23കാരിക്ക് വധശിക്ഷ! ഒൻപത് മാസത്തിനിടെ തൂട്ടിലേറ്റിയത് 604 പേരെ; ഇറാൻ ഭരണകൂടത്തിനെതിരെ മനുഷ്യാവകാശ സംഘടനകൾ

ശബരിമല വെര്‍ച്വല്‍ ക്യൂ നിരക്ക് വര്‍ധന: ദേവസ്വം ബോര്‍ഡിനെതിരെ ബിജെപി, നിയമപരമായി ചെറുക്കുമെന്ന് അനൂപ് ആന്റണി

കൗണ്ടര്‍ ടിക്കറ്റുകള്‍ക്കും ട്രെയിന്‍ ഇന്‍ഷുറന്‍സ്; ഒക്ടോബര്‍ 27 മുതല്‍ നടപ്പാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം

അമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഹണി ട്രാപ്പ് കേസ് പ്രതി അശ്വതി അച്ചു പിടിയിൽ; തിരുവനന്തപുരത്തെ ഫ്ലാറ്റിൽനിന്ന് കസ്റ്റഡിയിലെടുത്തു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

ടോമിൻ തച്ചങ്കരിയുടെ തടവുശിക്ഷ മരവിപ്പിച്ചു; വിജിലൻസ് കോടതി ഉത്തരവിനെതിരായ ഹർജിയിൽ ഹൈക്കോടതിയുടെ നടപടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies