6 വിക്കറ്റുമായി ഷഹീന്‍ അഫ്രീദി; ജയിച്ചെങ്കിലും സെമി കാണാതെ പാകിസ്ഥാന്‍ പുറത്ത്
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

6 വിക്കറ്റുമായി ഷഹീന്‍ അഫ്രീദി; ജയിച്ചെങ്കിലും സെമി കാണാതെ പാകിസ്ഥാന്‍ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2019, 07:38 am IST
FacebookTwitterWhatsAppTelegram

ലോര്‍ഡ്‌സ്: ലോകകപ്പ് ക്രിക്കറ്റില്‍ സെമി ഫൈനല്‍ കാണാതെ പാകിസ്ഥാന്‍ പുറത്ത്. ബംഗ്ലാദേശിനെ 94 റണ്‍സിനു തകര്‍ത്തെങ്കിലും ടൂര്‍ണമെന്റില്‍ നിന്നും പാകിസ്ഥാന്‍ പുറത്തായി. ഇതോടെ ന്യൂസിലാന്‍ഡ് സെമി ബര്‍ത്ത് ഉറപ്പിച്ചു. ഈ മത്സരത്തോടെ ഷുഐബ് മാലിക് രാജ്യാന്തര മത്സരങ്ങളില്‍ നിന്നും വിരമിച്ചു.

നിരവധി പ്രത്യേകതകള്‍ നിറഞ്ഞു നിന്ന മത്സരമായിരുന്നു പാകിസ്ഥാന്‍-ബംഗ്ലാദേശ് പോരാട്ടം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ നിശ്ചിത 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 315 റണ്‍സ് നേടി. ഫഖര്‍ സല്‍മാന്‍ 13 റണ്‍സ് നേടി പുറത്തായങ്കിലും മൂന്നാം വിക്കറ്റില്‍ ഒരുമിച്ച ഇമാം-ബാബര്‍ അസം കൂട്ടുകെട്ടാണ് പാകിസ്ഥാന് മികച്ച സ്‌കോര്‍ സമ്മാനിച്ചതില്‍ നിര്‍ണ്ണായകമായത്. ഇമാം സെഞ്ച്വറി (100) നേടിയപ്പോള്‍ ബാബര്‍ സെഞ്ച്വറിക്ക് നാല് റണ്‍സ് അരികെ പുറത്തായി. 27 റണ്‍സ് നേടിയ ഹഫീസിനും 26 പന്തില്‍ നിന്ന് 43 റണ്‍സ് നേടിയ ഇമദ് വസീമിനും ഒഴികെ പാക് നിരയില്‍ മറ്റാര്‍ക്കും കാര്യമായ സംഭാവന ചെയ്യാന്‍ കഴിഞ്ഞില്ല.

ബംഗ്ലാദേശിനു വേണ്ടി മുസ്താഫിസുര്‍ റഹ്മാന്‍ 10 ഓവറില്‍ 75 റണ്‍സ് വഴങ്ങി 5 വിക്കറ്റ് വീഴ്‌ത്തി. മൊഹമ്മദ് സൈഫുദ്ദീന്‍ 3 വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ മെഹിദി ഹസന്‍ 1 വിക്കറ്റ് സ്വന്തമാക്കി.

മറുപടി ബാറ്റിംഗില്‍ 48 റണ്‍സ് നേടിയപ്പോഴേക്കും ബംഗ്ലാദേശിന്റെ ഓപ്പണര്‍മാരായ തമീം ഇഖ്ബാലും(8) സൗമ്യ സര്‍ക്കാരും(22) പുറത്തായി. മികച്ച ഫോമിലുള്ള ഷക്കീബ് അല്‍ഹസന്‍ അര്‍ദ്ധ സഞ്ച്വറി(64) നേടി. ഇതോടെ ഷക്കിബ് ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ അര്‍ദ്ധ സെഞ്ച്വറികളെന്ന സച്ചിന്റെ റെക്കോര്‍ഡിനൊപ്പമെത്തി. ഈ ലോകകപ്പില്‍ 600 റണ്‍സ് പിന്നിടുന്ന ആദ്യ താരവുമായി ഷക്കിബ്. 44.1 ഓവറില്‍ ബംഗ്ലാദേശ് 221 റണ്‍സിനു എല്ലാവരും പുറത്തായി.

പാകിസ്ഥാനു വേണ്ടി 9.1 ഓവറില്‍ 35 റണ്‍സ് വഴങ്ങിയ ഷഹീന്‍ അഫ്രീദി 6 വിക്കറ്റ് സ്വന്തമാക്കി. ഷദബ് ഖാന്‍ 2 വിക്കറ്റ് നേടിയപ്പോള്‍ വഹാബ് റിയാസും മുഹമ്മദ് ആമിറും ഓരോ വിക്കറ്റ് വീഴ്‌ത്തി. ഷഹീന്‍ അഫ്രീദിയാണ് കളിയിലെ കേമന്‍.

ShareTweetSendShare

More News from this section

കെസിഎല്‍ താരലേലം നാളെ; ലേലത്തിന് നേതൃത്വം നല്‍കുന്നത് ചാരു ശര്‍മ്മ; 156 താരങ്ങള്‍ക്കായി ഫ്രാഞ്ചൈസികളുടെ നീക്കങ്ങള്‍

ഏഷ്യന്‍ ഗെയിംസിന് ഇന്ത്യന്‍ വനിതാ ഹോക്കി ടീം പ്രഖ്യാപിച്ചു; സലിമ ടെറ്റെ നയിക്കും

ചെപ്പോക്കില്‍ ഇനി ബിഗ് ബാഷ് ആരവം; ഇന്ത്യ-ഓസ്‌ട്രേലിയ കായിക കൂട്ടുകെട്ടിന് പുതിയ അധ്യായം

വിംബിള്‍ഡണില്‍ ചരിത്രം; കിരീടത്തിനായി നേര്‍ക്കുനേര്‍ ചെക്ക് താരങ്ങള്‍, 17 വര്‍ഷത്തിനിടെ ആദ്യം; കരോലിന മുചോവയും ലിന്‍ഡ നോസ്‌കോവയും പോരാടും

അടിപതറാതെ സ്‌പെയിന്‍; കരുത്ത് തെളിയിക്കാന്‍ ബെല്‍ജിയം! ക്വാര്‍ട്ടറില്‍ തീപാറും യൂറോപ്യന്‍ പോര്

തോല്‍വികളുടെ തുടര്‍ക്കഥ; ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ വിലയിരുത്തലിന് ബിസിസിഐ, ഗംഭീറിനും സമ്മര്‍ദ്ദം

Latest News

‘ലോകത്തിലെ ഏറ്റവും ആധുനിക എഐ അധിഷ്ഠിത അതിര്‍ത്തി സുരക്ഷാ സംവിധാനം ഇന്ത്യയില്‍’; സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതിയുമായി അമിത് ഷാ

മഹാഭാരത പഠനത്തിന് കിര്‍ഗിസ്ഥാനില്‍ അന്താരാഷ്‌ട്ര ഗവേഷണകേന്ദ്രം; ഇന്ത്യ-കിര്‍ഗിസ് സാംസ്‌കാരിക ബന്ധത്തിന് പുതിയ അധ്യായം

പറക്കുന്നതിനിടെ വിമാനത്തിന്റെ ജനല്‍ തകര്‍ന്നു; യാത്രക്കാരന്‍ പകുതി പുറത്തേക്ക്; രക്ഷയായത് സീറ്റ് ബെല്‍റ്റ്; വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

‘കിയ ഓറ മോദി’ വിളികളോടെ ന്യൂസിലന്‍ഡില്‍ വന്‍ സ്വീകരണം; നാല് പതിറ്റാണ്ടിന് ശേഷമുള്ള ചരിത്ര സന്ദര്‍ശനത്തിന് തുടക്കം

ആറന്മുള വിമാനത്താവള പദ്ധതി വീണ്ടും സജീവമാക്കാനുള്ള നീക്കം ദുരൂഹം; കുമ്മനം രാജശേഖരന്‍

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; 14 ജില്ലകളിലും യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിനും വിലക്ക്

‘അയ്യപ്പന് പബ്ലിസിറ്റി വേണ്ട’; അയ്യപ്പ സംഗമം ഇനി നടത്തില്ലെന്ന് ദേവസ്വം ബോര്‍ഡ്, ശബരിമലയില്‍ വന്‍ പരിഷ്‌കാരങ്ങള്‍

വ്യോമശക്തിയില്‍ ഇന്ത്യയ്‌ക്ക് വന്‍ നേട്ടം; ലോകത്ത് മൂന്നാം സ്ഥാനം; അമേരിക്കയും റഷ്യയും മുന്നില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies