കുറഞ്ഞ നിരക്കില്‍ പ്രതിമാസ പ്ലാനുകളുമായി നെറ്റ്ഫ്ലിക്സ്
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

കുറഞ്ഞ നിരക്കില്‍ പ്രതിമാസ പ്ലാനുകളുമായി നെറ്റ്ഫ്ലിക്സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2019, 10:32 pm IST
FacebookTwitterWhatsAppTelegram

കുറഞ്ഞ നിരക്കില്‍ ഉപയോക്താക്കള്‍ക്ക് സേവനം ലഭ്യമാക്കാനൊരുങ്ങി നെറ്റ്ഫ്ലിക്സ് . മൊബൈല്‍ സ്‌ക്രീന്‍ പ്രതിമാസ പ്ലാനുകള്‍ 250രൂപ മുതല്‍ ലഭ്യമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ നെറ്റ്ഫ്ലിക്സ്നിന്റെ
ഉപയോക്താക്കളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനാണ് പുതിയ ഓഫറുമായി കമ്പനി രംഗത്തു വന്നിരിക്കുന്നത്. മറ്റു രാജ്യങ്ങളിലെ വിപണികളില്‍ കൊണ്ടു വന്നതിനു സമാനമായ പ്ലാനുകള്‍ ഇന്ത്യന്‍ വിപണിയിലും പരീക്ഷിക്കുമെന്ന് നേരത്തെ നെറ്റ്ഫ്ലിക്സ് കമ്പനി വ്യക്തമാക്കിയിരുന്നു. ഈ വര്‍ഷം ആദ്യം തെരഞ്ഞെടുക്കപ്പെട്ട ഉപയോക്താക്കള്‍ക്കായി 65 രൂപ മുതലുള്ള പ്രതിവാര മെബൈല്‍ പ്ലാനുകളും നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയിരുന്നു.

ഹോട്ട് സ്റ്റാര്‍,ആമസോണ്‍ പ്രൈം വീഡിയോ എന്നിവ കുറഞ്ഞ നിരക്കില്‍ ഓഫറുകള്‍ നല്‍കുന്നത് നെറ്റ്ഫ്ലിക്സ് ഉപയോഗത്തില്‍ കുറവുണ്ടാക്കിയിരുന്നു. ഇതെ തുടര്‍ന്നതാണ് കുറഞ്ഞ നിരക്കില്‍ സേവനം ലഭ്യമാക്കി കൊണ്ടുള്ള പ്ലാനുകള്‍ നെറ്റ്ഫ്ലിക്സ്നില്‍ കൊണ്ടുവരുന്നത്.

നിലവില്‍ 500രൂപ മുതലാണ് നെറ്റ്ഫ്ലിക്സ് പ്ലാനുകള്‍ ആരംഭിക്കുന്നത്. 800രൂപ വരെ പ്രീമീയം സര്‍വ്വീസുകള്‍ക്ക് ഓരോ മാസവും ഈടാക്കുന്നുണ്ട്. എന്നാല്‍ 999 രൂപയ്‌ക്ക് ഒരുവര്‍ഷത്തേക്ക് ഹോട്ട് സ്റ്റാര്‍ പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍, ആമസോണ്‍ പ്രൈം വീഡിയോ,സീ5 എന്നിവ ലഭ്യമാണ്. 499 രൂപയാണ് സോണിലൈവ് ഒരു വര്‍ഷത്തേക്ക് ഈടാക്കുന്നത്.

Share102TweetSendShare

More News from this section

‘തളിരോമലേ…’ ഹൃദയം തൊട്ട് ചിത്രയുടെ ശബ്ദം; ‘തുടക്കം’ സിനിമയിലെ വീഡിയോ ഗാനം ഏറ്റെടുത്ത് പ്രേക്ഷകർ

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

25 വര്‍ഷത്തെ പരിചയം പ്രണയമായി; ഗൗരിയെ വിവാഹം ചെയ്ത് ആമിര്‍ ഖാന്‍

38 വർഷത്തിന് ശേഷം പ്രിയദർശന്റെ സംവിധാനത്തിൽ ലിസി വീണ്ടും; പരസ്യത്തിലൂടെ ക്യാമറയ്‌ക്ക് മുന്നിലേക്ക് ഗംഭീര തിരിച്ചുവരവ്; ഒപ്പം കല്യാണിയും

നന്ദനത്തിലെ ഉണ്ണിയേട്ടന് 50ൽ മാംഗല്യം; അരവിന്ദ് ആകാശ് വിവാഹിതനായി; ജീവിതസഖിയായി മലേഷ്യൻ തമിഴ് യുവതി

വർഗീയ അധിക്ഷേപം നടത്തിയെന്ന അൻസിബ ഹസന്റെ പരാതി: നടൻ ടിനി ടോമിനെതിരെ കേസെടുത്ത് കടവന്ത്ര പോലീസ്

Latest News

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

‘രാമന് ഒരു വിവാഹം, പിന്നെ എന്തിന് റഹീമിന് നാല്?’; മധ്യപ്രദേശിൽ യുസിസി ബില്ലിന് മുന്നോടിയായി മോഹൻ യാദവിന്റെ നിർണായക പ്രഖ്യാപനം, നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാൻ സർക്കാർ നീക്കം

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies