ലക്ഷ്യം ഒളിമ്പിക്‌സ് സ്വര്‍ണ്ണം; ഷൂട്ടിംഗ് വനിതാ ചാമ്പ്യന് പരിശീലനത്തിന് തടസ്സം കുരങ്ങന്മാര്‍
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ലക്ഷ്യം ഒളിമ്പിക്‌സ് സ്വര്‍ണ്ണം; ഷൂട്ടിംഗ് വനിതാ ചാമ്പ്യന് പരിശീലനത്തിന് തടസ്സം കുരങ്ങന്മാര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 13, 2020, 02:36 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ഹരിയാനയിലെ ഝജ്ജാര്‍ മേഖലയില്‍ താമസിക്കുന്ന മനു ഭാക്കേറിനാണ് കൊറോണക്കാലം വ്യത്യസ്തമാകുന്നത്. 10 മീറ്റര്‍ എയര്‍പിസ്റ്റളിലെ ജൂനിയര്‍ വനിതാ ലോകചാമ്പ്യനാണ് മനു.ഇന്ത്യയുടെ ഷൂട്ടിംഗ് ഒളിമ്പിക്‌സിലെ മെഡല്‍ പ്രതീക്ഷയായ വനിതാതാരത്തിന് തടസ്സം ഒരു കൂട്ടം കുരങ്ങന്മാരാണെന്നതും ലോക്ഡൗണിന്റെ പ്രത്യേകതയാവുകയാണ്.

രാവിലെ രണ്ടുമണിക്കൂര്‍ പഠനവും തുടര്‍ന്ന് രാമായണം സീരിയലുമാണ് നിലവിലെ പരിപാടിയെന്നാണ് മനുവിന്റെ വെളിപ്പെടുത്തല്‍. പ്രഭാത ഭക്ഷണം കഴിഞ്ഞാല്‍ നേരെ വീട്ടിന്റെ പിന്‍ഭാഗത്ത് തയ്യാറാക്കിയ പ്രത്യേകം ഷൂട്ടിംഗ് റേഞ്ചിലാണ് പരിശീലനം. നാലു മണിക്കൂര്‍ വരെ പരിശീലനം നിലവില്‍ ചെയ്യുന്നതായി താരം പറഞ്ഞു.

കൃത്യത പരീക്ഷിക്കുന്ന ബോര്‍ഡും കയറുമെല്ലാം പക്ഷെ ഒരു കൂട്ടര്‍ ദിവസവും രാത്രിവന്ന് പരിശോധിക്കുന്നതാണ് ഇപ്പോള്‍ തലവേദനയായിരിക്കുന്നത്. മറ്റാരുമല്ല പുറകിലുള്ള വനപ്രദേശത്തുനിന്നുമെത്തുന്ന കുരങ്ങന്മാരുടെ കൂട്ടമാണിത് ചെയ്യുന്നത്. വെടിവയ്പിനുള്ള സകല സംവിധാനവും പരിശോധിച്ച് വലിച്ചെറിയുന്നതിനാല്‍ ഇരട്ടിപ്പണിയാണെന്നാണ് മനുവിന്റെ പരാതി.

കഴിഞ്ഞ വര്‍ഷം തന്നെ ഒളിമ്പിക്‌സ് യോഗ്യത നേടിക്കഴിഞ്ഞ താരം ഇത്തവണ കൊറോണ മൂലം ഒളിമ്പിക്‌സ് നീട്ടിവക്കപ്പെട്ടതിന്റെ നിരാശയിലാണ്. മ്യൂണിച്ചില്‍ നടക്കാനുള്ള ഷൂട്ടിംഗ് ലോകകപ്പിനും ഡല്‍ഹി ഷൂട്ടിംഗ് ലോകപോരാട്ടത്തിലും മികച്ച പ്രകടനം നടത്തണമെന്നാണ് മനുവിന്റെ ആഗ്രഹം.

Tags: olympicsshooting
Share
Tweet
SendShare

More News from this section

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

Latest News

ജന്തര്‍മന്തറില്‍ വിലക്ക് ലംഘിച്ച് പ്രതിഷേധം; സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട; 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ പിടിയില്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രോഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍; ഗൈനക്കോളജി വിഭാഗത്തോട് റിപ്പോര്‍ട്ട് തേടി

‘നുണകളും കെട്ടിച്ചമച്ച പ്രചാരണങ്ങളും കൊണ്ട് ജനവിശ്വാസം നേടാനാകില്ല’; 2029ലും തോല്‍വിയെന്ന് മുന്നറിയിപ്പ്; പ്രതിപക്ഷത്തിനെതിരെ അമിത് ഷാ

ദസറ, പൂജ തിരക്ക്: കേരളത്തില്‍ നിന്ന് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍; ടിക്കറ്റ് ബുക്കിങ് നാളെ മുതല്‍

ഇന്ത്യ-കാനഡ ബന്ധം ശക്തമാക്കാന്‍ മോദിയും മാര്‍ക്ക് കാര്‍ണിയും; വ്യാപാരം മുതല്‍ സുരക്ഷ വരെ സഹകരണം

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഭാഗം; ചൈനയുടെ അവകാശവാദങ്ങള്‍ കൊണ്ട് വസ്തുത മാറില്ല; പരാമര്‍ശങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയം

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം; സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാനിര്‍ദേശം; 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്ന് ഇന്ത്യന്‍ എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies