ഇനി ഫേസ്ബുക്ക് ഉപയോഗിച്ചുകൊണ്ട് തന്നെ ലൈവ് സ്‌ട്രീമിംഗ്‌ കാണാം : ഉപഭോക്താക്കൾക്കായി ഡ്യുവൽ സ്ക്രീൻ ആപ്ലിക്കേഷനുമായി ഫേസ്ബുക്ക്
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

ഇനി ഫേസ്ബുക്ക് ഉപയോഗിച്ചുകൊണ്ട് തന്നെ ലൈവ് സ്‌ട്രീമിംഗ്‌ കാണാം : ഉപഭോക്താക്കൾക്കായി ഡ്യുവൽ സ്ക്രീൻ ആപ്ലിക്കേഷനുമായി ഫേസ്ബുക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 1, 2020, 10:25 am IST
FacebookTwitterWhatsAppTelegram

ഉപഭോക്താക്കൾക്ക് ഡ്യൂവൽ സ്ക്രീൻ ആപ്ലിക്കേഷനുമായി ഫേസ്ബുക്ക്. ലൈവ് ഇവന്റുകളുമായി ഇടപഴകാൻ ആഹ്രഹിക്കുന്നവർക്കായാണ് ഫേസ്ബുക്കിന്റെ സ്പെഷ്യൽ ആപ്ലിക്കേഷൻ പുറത്തിറക്കിയിരിക്കുന്നത്. വെന്യൂവെന്നാണ് പുതിയ ആപ്ലിക്കേഷന്റെ  പേര്. ആപ്പിന്റെ പൈലറ്റ് എഡിഷനാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്.

ഫേസ്ബുക്ക് ഉപയോഗിച്ച് കൊണ്ട് തന്നെ ലൈവ് സ്‌ട്രീമിംഗ്‌ കാണാം എന്നതാണ് ഇതിന്റെ പ്രത്യേകത. ഉപഭോക്താക്കൾ ലൈവ് സ്‌ട്രീമിംഗ്‌ കാണുമ്പോൾ ഇത് ഒരു രണ്ടാമത്തെ സ്ക്രീൻ ആയി പ്രവർത്തിക്കും. അതിനാൽ ഒരു സ്‌ക്രീനിൽ തന്നെ 2 കാര്യങ്ങൾ ഒരേ സമയം കാണാം. മൊമന്റുകൾ എന്നു വിളിക്കുന്ന അറിയിപ്പുകളുടെ രൂപത്തിൽ ലൈവ് ആപ്ലിക്കേഷനിലേക്ക് അപ്ഡേറ്റുകൾ വരുന്ന രീതിയിലാണ് പുതിയ ആപ്ലിക്കേഷൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. മാദ്ധ്യമപ്രവർത്തകർ, അനലിസ്റ്റുകൾ,  മുൻ അത് ലറ്റുകൾ പോലുള്ള വിദഗ്ധ കമന്റേറ്റർമാരിൽ നിന്നുള്ള ഉള്ളടക്കവുമായി ഇടപഴകാൻ ഈ ആപ്ലിക്കേഷൻ ഉപയോക്താക്കളെ അനുവദിക്കുന്നു.

Tags: tech
ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies