ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ക്ലാര്‍ക്കിന് ഓര്‍ഡര്‍ ഓഫ് ഓസ്‌ട്രേലിയ ബഹുമതി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ക്ലാര്‍ക്കിന് ഓര്‍ഡര്‍ ഓഫ് ഓസ്‌ട്രേലിയ ബഹുമതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 8, 2020, 04:02 pm IST
Facebook
Twitter
WhatsAppTelegram

മെല്‍ബണ്‍: ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ മുന്‍നായകന്‍ മൈക്കിള്‍ ക്ലാര്‍ക്കിന് ഓസ്‌ട്രേലിയ ബഹുമതി പ്രഖ്യാപിച്ചു. 2020ലെ ക്വീന്‍സ് ബഹുമതിയാണ് രാജ്യത്തിനായി കളിച്ച ക്രിക്കറ്റ് താരങ്ങള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചത്. മുന്‍ നായകനും ബാറ്റ്‌സ്മാനുമായ മൈക്കിള്‍ ക്ലാര്‍ക്കിനാണ് ‘ ഓഫീസര്‍ ഇന്‍ ദ ജനറല്‍ ഡിവിഷന്‍ ഏഫ് ദ ഓര്‍ഡര്‍ ഓഫ് ഓസ്‌ട്രേലിയ ‘ എന്ന് പുരസ്‌ക്കാരം നല്‍കുന്നത്. രാജ്യത്തിനായി അന്താരാഷ്‌ട്ര തലത്തില്‍ ഒരു താരമെന്ന നിലയിലും ക്രിക്കറ്റിന്റെ പ്രതിനിധി എന്ന നിലയിലും നടത്തിയ സേവനത്തിനാണ് അംഗീകാരം.

ക്ലാര്‍ക്ക് ദേശീയ ടീമിനായി 115 ടെസ്റ്റുകളാണ് കളിച്ചത്. ഇതില്‍ 47 എണ്ണത്തില്‍ നായകനായിരുന്നു. ഓസ്‌ട്രേലിയയുടെ ക്രിക്കറ്റ് ചരിത്രത്തില്‍ ടെസ്റ്റ് മത്സരങ്ങളില്‍ രാജ്യത്തെ നയിച്ച 6-ാംമത്തെ നായകനാണ് ക്ലാര്‍ക്ക്. ലോകക്രിക്കറ്റില്‍ ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ക്ലാര്‍ക്ക് ഏറ്റവും അധികം റണ്‍സ് നേടുന്ന ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ്താരങ്ങളില്‍ നാലാമനാണ്. ഇംഗ്ലണ്ടിനെതിരെ 2013-14 ലെ പരമ്പര 5-0ന് തൂത്തുവാരിയത് ക്ലാര്‍ക്കിന്റെ നേതൃത്വത്തിലാണ് 2015ലെ ലോകകപ്പ് കിരീടവും ഓസ്‌ട്രേലിയ നേടിയത്. പ്രാദേശിക ക്ലബ്ബില്‍ നിന്നും ട്രിപ്പിള്‍ സെഞ്ച്വറിയും ഇരട്ട സെഞ്ച്വറിയും ഒരേ സീസണില്‍ നേടിയതാണ് ക്ലാര്‍ക്കിന് ദേശീയ ടീമിലേക്കുള്ള വാതില്‍ തുറന്നത്.

Tags: AUSTRALIA CRICKET
Share
Tweet
SendShare

More News from this section

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ദുലീപ് ട്രോഫിയില്‍ മലയാളി താരത്തിന്റെ തീപ്പൊരി പ്രകടനം; 7 വിക്കറ്റ് വീഴ്‌ത്തി എംഡി നിധീഷ്, സൗത്ത് സോണ്‍ ഫൈനലില്‍

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

Latest News

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies