കെയിന്‍ കസറി; ടോട്ടനത്തിന് മികച്ച ജയം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

കെയിന്‍ കസറി; ടോട്ടനത്തിന് മികച്ച ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 24, 2020, 02:10 pm IST
FacebookTwitterWhatsAppTelegram

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ആദ്യമത്സരത്തില്‍ ടോട്ടനത്തിന്് മികച്ച ജയം. വെസ്റ്റ്ഹാമിനെതിരെ 2-0നാണ് ടോട്ടനം ജയം നേടിയത്. മുന്‍നിര സൂപ്പര്‍താരം ഹാരീ കെയിനിന്റെ മികവിലാണ് ടോട്ടനം ജയം കൈക്കലാക്കിയത്. സീസണിലെ തന്റെ 18-ാം ഗോളാണ് ഹാരീ കെയിന്‍ നേടിയത്. വെസ്റ്റ് ഹാമിനെതിരായ ഗോളോടുകൂടി ലീഗില്‍ 137 ഗോളുകള്‍ കെയിന്‍ നേടിക്കഴിഞ്ഞു.

കളിയുടെ ആദ്യപകുതിയില്‍ വെസ്റ്റ്ഹാം താരങ്ങള്‍ ടോട്ടനത്തെ അവരുടെ സ്‌റ്റേഡിയത്തില്‍ ഗോളടിക്കാന്‍ അനുവദിച്ചില്ല. പ്രതിരോധം കടുത്തതോടെ നിരന്തരം ആക്രമിച്ചു കളിച്ച രണ്ടാം പകുതിയില്‍ ടോട്ടനത്തിന് വെസ്റ്റ്ഹാം ഗോള്‍ സമ്മാനിക്കുകയായിരുന്നു. സോസുകിന്റെ സ്വന്തം ഗോളിലാണ് ടോട്ടനം 63-ാം മിനിറ്റില്‍ മു്ന്നിലെത്തിയത്. തുടര്‍ന്ന് ജയം ആധികാരികമാക്കിക്കൊണ്ട് ഹാരീ കെയിന്‍ 82-ാം മിനിറ്റില്‍ ടോട്ടനത്തിനായി രണ്ടാം ഗോള്‍ നേടി.

ക്ലബ്ബിനായി തന്റെ 200-ാം മത്സരമാണ് ഇന്നലെ കെയിന്‍ പൂര്‍ത്തിയാക്കിയത്. 200 ഗോളുകള്‍ നേടണമെന്നാണ് കെയിനിന്റെ ആഗ്രഹം. വെയന്‍ റൂണിയും അലന്‍ ഷിയററുമാണ് പ്രീമിയര്‍ ലീഗില്‍ 200 ഗോളുകള്‍ അടിച്ച മുന്‍ താരങ്ങള്‍. 200 മത്സരങ്ങളിലായി 138 ഗോളുകളടിച്ച മാഞ്ചസ്റ്റര്‍ സിറ്റിയുടെ സെര്‍ജീ അഗ്യൂറോയാണ് പ്രീമിയര്‍ ലീഗിലെ നിലവിലെ പ്രധാനതാരം. 200 പന്തില്‍ 131 ഗോളുകള്‍ നേടിയ മുന്‍ ആഴ്‌സണല്‍ താരം തിയറി ഹെന്റിയേക്കാള്‍ വേഗതയിലാണ് കെയിന്‍ എത്തിനില്‍ക്കുന്നത്. ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ ലെസ്റ്റര്‍ ബ്രൈറ്റണിനെതിരെ ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. പോയിന്റ് നിലയില്‍ മൂന്നാം സ്ഥാനത്ത് സിറ്റിക്ക് പുറകിലായുള്ള മികച്ച ടീമാണ് ലെസ്റ്റര്‍.

Tags: english premier leauguetottenhamharry kane
ShareTweetSendShare

More News from this section

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies