വികാസ് ദുബെയുടെ കുടുംബവുമായി എല്ലാ ബന്ധങ്ങളും വിഛേദിച്ച് ബന്ധുക്കള്‍; ഗ്രാമങ്ങള്‍ പലരേയും ഒറ്റപ്പെടുത്തുന്നതായി സൂചന
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വികാസ് ദുബെയുടെ കുടുംബവുമായി എല്ലാ ബന്ധങ്ങളും വിഛേദിച്ച് ബന്ധുക്കള്‍; ഗ്രാമങ്ങള്‍ പലരേയും ഒറ്റപ്പെടുത്തുന്നതായി സൂചന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2020, 09:06 am IST
FacebookTwitterWhatsAppTelegram

കാന്‍പൂര്‍: കൊടുംകുറ്റവാളി വികാസ് ദുബെയുടെ ക്രൂരകൃത്യങ്ങള്‍ക്ക് കുടുംബാംഗങ്ങളും ബലിയാടാകുന്നതായി സൂചന. ഉത്തര്‍പ്രദേശിലെ വിവിധ ഗ്രാമങ്ങളിലും പട്ടണങ്ങളിലും താമസിക്കുന്ന ബന്ധുക്കളെല്ലാം വികാസിന്റെ കുടുംബത്തിനെതിരെ രംഗത്തു വന്നിരിക്കുകയാണ്. എട്ടു പോലീസുകാരെ ക്രൂരമായി കൊലപ്പെടുത്തിയ അധോലോക ഗുണ്ടയെ എവിടെവച്ചുകണ്ടാലും കൊല്ലണമെന്ന് ആക്രോശിക്കുകയാണ് ബന്ധുക്കള്‍. മൂത്ത സഹോദരി ചന്ദ്രകാന്തയും കുടുംബവുമാണ് നിലവില്‍ മാദ്ധ്യമങ്ങളോട് സംസാരിച്ചത്. കഴിഞ്ഞ 6 വര്‍ഷമായി ഗുണ്ടയായ സഹോദരനുമായി യാതൊരു ബന്ധവുമില്ലെന്നും ചന്ദ്രകാന്ത പറഞ്ഞു. എട്ടു പോലീസുകാരുടെ കൊലപാതകമറിഞ്ഞ് ദുബെയെ വെടിവെച്ചുകൊന്നാലും വിഷമമില്ലെന്ന് ദുബെയുടെ അമ്മ സരളാ ദേവി പോലീസിനോട് പറഞ്ഞിരുന്നു.

ഇതിനിടെ വിവിധ ഗ്രാമങ്ങളില്‍ താമസിക്കുന്ന വികാസ് ദുബെയുടെ ബന്ധുവാണെന്ന് ബോധ്യപ്പെടുന്നവരെ ഗ്രാമീണരും ചീത്തവിളിക്കുന്ന സംഭവങ്ങളും പുറത്തുവരികയാണ്. സമ്മര്‍ദ്ദം എല്ലായിടത്തും ശക്തമായതോടെ ബന്ധുക്കള്‍ ദുബെയെ തള്ളിപ്പറയാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്നാണ് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് തെയ്യുന്നത്. അന്വേഷണത്തിന്റെ ഭാഗമായി മരുമകന്‍ ദിനേശ് തിവാരിയെ പോലീസ് പിടികൂടിയിരുന്നു. എന്നാല്‍ ഇയാള്‍ ദുബെയുമായുള്ള ബന്ധം നിഷേധിക്കുകയാണ്. കഴിഞ്ഞ ആറേഴു വര്‍ഷമായി അടുത്ത ബന്ധുക്കളെയാരേയും തന്റെ പ്രവര്‍ത്തനങ്ങളിലോ കച്ചവടങ്ങളിലോ ഒന്നും ദുബെ ഉപയോഗിക്കാറില്ലെന്നാണ് പോലീസിന്റെ നിഗമനം. പോലീസിന് ദുബെയെക്കുറിച്ചുള്ള പരാതി നല്‍കി റെയ്ഡിന് വഴിയൊരുക്കിയത് മറ്റൊരു മരുമകനായ രാഹുല്‍ തിവാരിയാണെന്നും പോലീസ് പറയുന്നു.

Tags: UPvikas dubey
ShareTweetSendShare

More News from this section

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

Latest News

അയാളുടെ പേര് കൃഷ്ണൻ എന്നാണ്; സ്നേഹത്തിന്റെയും അനുകമ്പയുടെയും പ്രതികമായ ഹിന്ദു ദൈവം; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies