ഫ്രാന്‍സ് ദേശീയ ദിനം ആഘോഷിച്ചു: ആശംസകള്‍ നേര്‍ന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഫ്രാന്‍സ് ദേശീയ ദിനം ആഘോഷിച്ചു: ആശംസകള്‍ നേര്‍ന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 15, 2020, 09:59 am IST
Facebook
Twitter
WhatsAppTelegram

പാരീസ്: ഫ്രാന്‍സിന്റെ ദേശീയ ദിന ആഘോഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസകള്‍ നേര്‍ന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ പേര് എടുത്ത് പരാമര്‍ശിച്ചുകൊണ്ടാണ് നരേന്ദ്രമോദിയുടെ ട്വീറ്റ്. ഇന്ത്യ ഫ്രാന്‍സുമായി എല്ലാ തന്ത്ര പ്രധാന മേഖലയിലും പങ്കാളിത്തം തുടരുമെന്നും എല്ലാ മേഖലയിലെ സഹകരണവും വര്‍ധിപ്പിക്കുമെന്നും പ്രധാനമന്ത്രി സന്ദേശത്തില്‍ വ്യക്തമാക്കി.

‘തന്റെ ഏറ്റവും പ്രീയപ്പെട്ട സുഹൃത്തായ ഇമ്മാനുവര്‍ മാക്രോണിന് ഫ്രാന്‍സിന്റെ ബാസ്റ്റില്‍ ഡേ ദിനത്തില്‍ എല്ലാ ആശംസകളും നേരുന്നു. ഫ്രാന്‍സുമായുള്ള സുപ്രധാനമായ എല്ലാ സാങ്കേതിക രംഗത്തുമുള്ള സഹകരണം ശക്തമാക്കുകയും വികസിപ്പിക്കാനും ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്’ നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു.

Felicitations to my dear friend @EmmanuelMacron and the friendly people of France on the occasion of Bastille Day! We are committed to further strengthening India's important strategic partnership with France, and expanding our cooperation.

— Narendra Modi (@narendramodi) July 14, 2020

ജൂലൈ 14-ാംതീയതിയാണ് ഫ്രാന്‍സ് ദേശീയ ദിനമായി ആഘോഷിക്കുന്നത്. 1919ലെ ഫ്രഞ്ച് വിപ്ലവമാണ് ഫ്രാന്‍സിന്റെ ശക്തമായ മാറ്റത്തിന് കാരണമായത്. ബാസ്റ്റില്‍ ഡേ എന്നാണ് ഫ്രഞ്ച് ദേശീയ ദിനം അറിയപ്പെടുന്നത്.

പാരീസിന്റെ പ്രധാനപാതയില്‍ വലിയ ആഘോഷങ്ങളും സൈനിക പരേഡുകളും നടന്നു. കൊറോണ കാരണം അതിവിപുലമായ പരിപാടികള്‍ വെട്ടിക്കുറച്ചിരുന്നു. ചടങ്ങില്‍ സംസാരിച്ച പ്രസിഡന്റ് മാക്രോണ്‍ രാജ്യത്തെ കൊറോണയ്‌ക്കെതിരെ പോരാടുന്ന ആരോഗ്യ പ്രവര്‍ത്തകരെ ആദരിച്ചു.

Tags: india-france
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies