നിസാരക്കാരനല്ല പപ്പായ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

നിസാരക്കാരനല്ല പപ്പായ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2020, 05:18 pm IST
Facebook
Twitter
WhatsAppTelegram

നാട്ടിന്‍ പുറങ്ങളില്‍ സുലഭമായി കാണാന്‍ സാധിക്കുന്ന ഒന്നാണ് പപ്പായ. ജന്മദേശം അമേരിക്കയില്‍ ആണെങ്കിലും ഇപ്പോള്‍ ഏറ്റവും കൂടുതല്‍ പപ്പായ ഉല്‍പ്പാദിപ്പിക്കുന്നത് ഇന്ത്യയിലാണ്. കറമൂസ, പപ്പങ്ങ, മരമത്തങ്ങ, കപ്പളങ്ങ, കര്‍മത്തി, ദര്‍മ്മത്തുങ്കായ തുടങ്ങി പലതരം പേരുകളുണ്ട പപ്പായ്‌ക്ക്. പേരുകള്‍ പലതാണെങ്കിലും ഇതിന്റെ ഗുണം ഒന്നുതന്നെ. പപ്പായ പച്ചയായും പഴുപ്പിച്ചും കഴിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്. ഉദര രോഗങ്ങള്‍ അകറ്റാന്‍ ഇത് ഏറ്റവും ഗുണമുളളതാണ്. രക്തത്തിലെ കൗണ്ട് വര്‍ദ്ധിപ്പിക്കാനും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കുന്നു.

വിറ്റാമിന്‍ സി , വിറ്റാമിന്‍ ബി എന്നിവ അടങ്ങിയ പപ്പായ കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ധാതുലവണങ്ങള്‍, ഇരുമ്പിന്റെ അംശം, കാത്സ്യം, തയാമിന്‍, നിയാസിന്‍, പൊട്ടാസ്യം തുടങ്ങി എല്ലാ ഗുണങ്ങളും പപ്പായയില്‍ അടങ്ങിയിട്ടുണ്ട്. ബീറ്റാ കരോട്ടിന്‍, കരോട്ടിന്‍ എന്നിവ അടങ്ങിയതിനാല്‍ പപ്പായ അര്‍ബുദത്തെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു. ശരിയായ രക്തയോട്ടത്തിനും രക്തശുദ്ധി വരുത്തുന്നതിനും സഹായിക്കുന്നതോടൊപ്പം സ്‌ട്രോക്ക് തടയാന്‍ ഒരു പരിധിവരെ പപ്പയ്‌ക്ക് സാധിക്കുന്നു. ശ്വാസകോശസംബന്ധമായ അസുഖങ്ങള്‍ക്കും കരള്‍ സംബന്ധമായ അസുഖങ്ങള്‍ക്കും പപ്പായ വളരെ നല്ലതാണ്. മൂലക്കുരു, മലബന്ധം തുടങ്ങിയ അസുഖങ്ങള്‍ ഇല്ലാതാക്കുന്നതിന് പപ്പായ ദിവസം കഴിക്കുന്നത് നല്ലതാണ്.

തൊലിപ്പുറമേ കാണുന്ന വെള്ള നിറത്തിലുള്ള പാടുകള്‍ ഇല്ലാതാക്കുന്നതിനും ചര്‍മ്മത്തിലെ ചുളവുകള്‍ ഇല്ലാതാക്കുന്നതിനും പപ്പായ നല്ലതാണ്. കണ്ണിന്റെ ആരോഗ്യത്തിനും ഏറെ ഗുണപ്രദമാണിത്. പഴുത്ത പപ്പായ കുരുകളഞ്ഞ് മുഖത്തു പുരട്ടുന്നത് മുഖത്തിന് തിളക്കം കൂട്ടുകയും മുഖത്തെ കറുത്ത പാടുകള്‍ ഇല്ലാതാക്കുകയും ചെയ്യുന്നു.

Tags: pappayahelth
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies