ചെങ്കോട്ടയില്‍ 74-ാം സ്വാതന്ത്ര്യദിന സന്ദേശം നൽകി പ്രധാനമന്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചെങ്കോട്ടയില്‍ 74-ാം സ്വാതന്ത്ര്യദിന സന്ദേശം നൽകി പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2020, 09:29 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി:   74-ാംമത് സ്വാതന്ത്ര്യദിനാചരണത്തിന്റെ ഭാഗമായി  പ്രധാനമന്ത്രി നരേന്ദ്രമോദി  ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്തു. രാവിലെ 7.30നാണ് പ്രധാനമന്ത്രി ദേശീയപതാക ഉയര്‍ത്തിയത്. തുടര്‍ന്ന് നടന്ന ദേശീയ ഗാനാലാപനത്തിന് ശേഷം ഔദ്യോഗിക പരിപാടികള്‍ ആരംഭിച്ചു. കേന്ദ്രപ്രതിരോധമന്ത്രി രാജ്‌നാഥ്‌സിംഗും സംയുക്തസേനാ മേധാവിയ്‌ക്കൊപ്പം മൂന്ന് സൈനിക മേധാവികളും സന്നിഹിതരായിരുന്നു.

ലാഹോര്‍ ഗേറ്റിലൂടെ ചെങ്കോട്ടയിലൂടെ കടന്ന പ്രധാനമന്ത്രിയ്‌ക്കൊപ്പം പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗാണ് അനുഗമിച്ചത്. ലാഹോര്‍ ഗേറ്റില്‍ മൂന്ന് സൈനിക വിഭാഗങ്ങളും ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി സ്വീകരിച്ചു. 7മണിക്ക് മഹാത്മാ ഗാന്ധിജിയുടെ സമാധി സ്ഥലത്ത് പുഷ്പാര്‍ച്ചന നടത്തിയശേഷമാണ് നരേന്ദ്രമോദി ചെങ്കോട്ടയിലെത്തിയത്. സൈനിക വാദ്യവിഭാഗത്തിന്റെ മന്ദചലന വേഗതയിലുള്ള ഗീതത്തിനു മൊപ്പമാണ് പ്രധാനമന്ത്രി ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചത്.

ലാഹോര്‍ ഗേറ്റിലൂടെ ചെങ്കോട്ടയുടെ നടുമുറ്റത്തേയ്‌ക്ക് പ്രവേശിച്ചാണ് 41അടി ഉയരമുള്ള കോട്ടയുടെ വാതിലിലൂടെ കടന്നാണ് നടുമുറ്റത്തേയ്‌ക്ക് പ്രവേശിച്ചത്. ദേശീയ പതാക ഉയര്‍ത്തിയത് 21 പീരങ്കികളുടെ ആചാരവെടിമുഴക്കത്തോടെയായിരുന്നു. സേനാ തലവന്മാര്‍ക്കെല്ലാം അഭിവാദനം ചെയ്താണ്  74-ാംമത് സ്വാതന്ത്ര്യ ദിനപരിപാടിയില്‍ പ്രധാനമന്ത്രി പ്രസംഗവേദിയിലേയ്‌ക്ക് എത്തിയത്. പ്രത്യേകം ക്ഷണിക്കപ്പെട്ട 270 പേരാണ് ചടങ്ങിനായി എത്തിയത്. ഇവര്‍ക്കൊപ്പം തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥികളും ആരോഗ്യപ്രവര്‍ത്തകരും സേനാവിഭാഗങ്ങളും മാത്രമാണ് ചടങ്ങിനുണ്ടായിരുന്നത്.

Tags: indipendance day
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies