മാനവ വിഭവശേഷി വകുപ്പിനെ വിദ്യാഭ്യാസ വകുപ്പാക്കി പേരുമാറ്റം: രാഷ്ട്രപതി അംഗീകാരം നല്‍കി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മാനവ വിഭവശേഷി വകുപ്പിനെ വിദ്യാഭ്യാസ വകുപ്പാക്കി പേരുമാറ്റം: രാഷ്‌ട്രപതി അംഗീകാരം നല്‍കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2020, 12:34 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: കേന്ദ്ര മാനവ വിഭവശേഷി വകുപ്പിന്റെ പേര് വിദ്യാഭ്യാസ വകുപ്പെന്ന് മാറ്റിയതിന് രാഷ്‌ട്രപതി രംനാഥ് കോവിന്ദ് അംഗീകാരം നല്‍കി. കേന്ദ്ര സര്‍ക്കാറിന്റെ കാബിനറ്റെടുത്ത തീരുമാനത്തിനാണ് രാഷ്‌ട്രപതിയുടെ ഔദ്യോഗിക അംഗീകാരം ലഭിച്ചിരിക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയം പരിഷ്‌ക്കരിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം അറിയിച്ചതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ മാനവവിഭവശേഷി വകുപ്പിന്റെ പേരുമാറ്റവും അറിയിച്ചത്. കേന്ദ്രസര്‍ക്കാറിലെ ഒരു സുപ്രധാനവകുപ്പിന്റെ പേരുമാറ്റവുമായി ബന്ധപ്പെട്ട ചട്ടങ്ങള നുസരിച്ച് ഗസറ്റ് വിജ്ഞാപനവും പുറത്തിറക്കിയിരുന്നു. രാഷ്‌ട്രപതിയുടെ തീരുമാനവും ഗസറ്റ് വിജ്ഞാപനത്തില്‍ സൂചിപ്പിച്ചിട്ടുണ്ടെന്നും വിദ്യാഭ്യാസ വകുപ്പറിയിച്ചു.

ജൂലൈ 29-ാം തീയതിയാണ് കേന്ദ്രസര്‍ക്കാര്‍ 32 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള മാറ്റം വിദ്യാഭ്യാസ നയത്തില്‍ വരുത്തിയത്. 6 വര്‍ഷത്തോളം വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങളെ സംബന്ധിച്ച് ഘട്ടംഘട്ടമായി നടത്തിയ ചര്‍ച്ചകള്‍ക്കും വിദഗ്ധ സമിതികളുടെ പഠനങ്ങള്‍ക്കും ശേഷമാണ് കാതലായ മാറ്റം നരേന്ദ്രമോദി സര്‍ക്കാര്‍ കൊണ്ടുവന്നത്. 2019 മെയ്മാസം 31നാണ് അവസാന റിപ്പോര്‍ട്ട് ഗവേഷണ സമിതി കേന്ദ്രസര്‍ക്കാറിന് സമര്‍പ്പിച്ചത്.

മൂന്നാം വയസ്സുമുതലുള്ള വിദ്യാഭ്യാസം 18-ാം വയസ്സുവരെ നടത്തുന്ന 5-3-3-4 എന്ന നിലയിലാണ് ഇനി രാജ്യത്താകമാനം വിദ്യാഭ്യാസ പദ്ധതി നടക്കുക. തീരുമാനം വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്‌റിയാലാണ് പ്രഖ്യാപിച്ചത്. തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിദ്യാഭ്യാസ രംഗത്ത് മാറ്റമുണ്ടാകേണ്ടതിന്റെ അനിവാര്യതയെക്കുറിച്ചും രാജ്യം വരുത്തേണ്ട മാറ്റത്തെക്കുറിച്ചും തന്റെ അഭിസംബോധനയിലൂടെ വ്യക്തമാക്കിയിരുന്നു.

Tags: NEPnational education policy
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies