മഴയും വെളിച്ചക്കുറവും സമയംകൊല്ലിയായി; ഇംഗ്ലണ്ട്-പാകിസ്താന്‍ രണ്ടാം ടെസ്റ്റ് സമനിലയില്‍
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

മഴയും വെളിച്ചക്കുറവും സമയംകൊല്ലിയായി; ഇംഗ്ലണ്ട്-പാകിസ്താന്‍ രണ്ടാം ടെസ്റ്റ് സമനിലയില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2020, 02:29 pm IST
Facebook
Twitter
WhatsAppTelegram

സതാംപട്ണ്‍: മഴയും വെളിച്ചക്കുറവും സമയംകൊല്ലിയായതോടെ രണ്ടാം ടെസ്റ്റ് സമനിലയിലായി.  പാകിസ്താനെതിരായ രണ്ടാം ടെസ്റ്റാണ് മഴയും വെളിച്ചക്കുറവും മൂലം സമനിലയില്‍ കാലാശിച്ചത്. നാലാംദിനത്തില്‍ ഇംഗ്ലണ്ട്. 4ന് 110 എന്ന നിലയില്‍ നില്‍ക്കെയാണ് കളി ഉപേക്ഷിക്കാനായി തീരുമാനമെടുത്തത്.  കളി ഉപേക്ഷിക്കുമ്പോള്‍ ക്യാപ്റ്റന്‍ ജോ റൂട്ട് 9 റണ്‍സുമായും ബട്ട്‌ലര്‍ റണ്ണൊന്നുമെടുക്കാതെയും ക്രീസിലുണ്ടായിരുന്നു.

ആദ്യ ഇന്നിംഗ്‌സില്‍ പാകിസ്താന്‍ 236 റണ്‍സാണ് എടുത്തത്. ആദ്യദിനം തന്നെ കേവലം 45 ഓവറായി ചുരുങ്ങിയ മത്സരത്തില്‍ രണ്ടാം ദിനത്തിലാണ് പാകിസ്താന്‍ കരകയറിയത്. എന്നാല്‍ മൂന്നാം ദിനത്തിലും നാലാം ദിനത്തിലും മഴയും വെളിച്ചക്കുറവും ബാധിച്ചതോടെ മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 110ല്‍ നില്‍ക്കേ കളി ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇംഗ്ലണ്ടിനായി സിബ്ലേ 32 റണ്‍സും ക്രോളി 53 റണ്‍സുമാണെടുത്തത്. ഓപ്പണര്‍ ബേണ്‍സ് പൂജ്യത്തിനും മധ്യനിരയില്‍ പോപ് 9 റണ്‍സിനും പുറത്തായി. ബൗളിംഗില്‍ പാകിസ്താന് മേല്‍കൈ കിട്ടി നില്‍ക്കേയാണ് മഴ കളിമുടക്കിയത്. പാകിസ്താന് വേണ്ടി മുഹമ്മദ് അബ്ബാസ് 2 വിക്കറ്റുകള്‍ വീഴ്‌ത്തിയപ്പോള്‍ ഷഹീന്‍ അഫ്രിദിയും യാസിര്‍ ഷായും ഓരോ വിക്കറ്റും നേടി. ആദ്യ ടെസ്റ്റില്‍ വിജയിച്ച ഇംഗ്ലണ്ട് പരമ്പരയില്‍ 1-0ന് മുന്നിലാണ്.

Tags: eng-pak
Share
Tweet
SendShare

More News from this section

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

Latest News

അയ്യേ നാണക്കേട് !!! കോടതി ഫീസായ 220 രൂപയില്ല, ഹർജിയിൽ ഒപ്പില്ല, അവ്യക്തമായ ഫോട്ടോകോപ്പി; രാഹുൽ സുപ്രീംകോടതിയിൽ സമർപ്പിച്ച SIR ഹർജിയിൽ 14 പിഴവുകൾ

പാക് അധീന കശ്മീരില്‍നിന്ന് നുഴഞ്ഞുകയറ്റശ്രമം? പൂഞ്ചില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

‘പ്രതിഷേധിക്കാനുള്ള വേദിയല്ല സുപ്രീംകോടതി’; ഇന്ദിരാഗാന്ധിയെപ്പോലെ ഭരണഘടനയെ തകര്‍ക്കാന്‍ രാഹുല്‍ ഗാന്ധിയും ശ്രമിക്കുന്നു; രൂക്ഷവിമര്‍ശനവുമായി നിഷികാന്ത് ദുബെ

കേരളത്തിന് പുതിയ ഗവര്‍ണര്‍; ഓംപ്രകാശ് മാഥൂരിനെ നിയമിച്ചു

റിയാദ് വിമാനത്താവളം ഒക്ടോബര്‍ 17 വരെ അടച്ചിടും; സംഘര്‍ഷം രൂക്ഷമായതോടെ സുരക്ഷാ നടപടി

മൂന്ന് ബാറുകളില്‍ മദ്യപാനം, പിന്നാലെ അപകടം; സുഹൈല്‍ സജീവ് ദുര്‍ഗുണപരിഹാര പാഠശാലയില്‍; കാര്‍ അമിതവേഗതയിലെന്ന് കുറ്റസമ്മതം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറി; യുവതിയെ ട്രെയിനിലും വീട്ടിലും മര്‍ദിച്ചെന്ന് പരാതി; വര്‍ക്കല സ്വദേശിക്കെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies