ഐ.പി.എല്‍: കിംഗ്‌സ് ഇലവന്‍ പഞ്ചാബും രാജസ്ഥാന്‍ റോയല്‍സും പറന്നു
Sunday, July 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഐ.പി.എല്‍: കിംഗ്‌സ് ഇലവന്‍ പഞ്ചാബും രാജസ്ഥാന്‍ റോയല്‍സും പറന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2020, 04:07 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ഐ.പി.എല്ലിന്റെ ആരാധകരെ ആവേശത്തിലാക്കി ടീമുകള്‍ യു.എ.യിലേയ്‌ക്ക് പറന്നു. കിംഗ്‌സ് ഇലവന്‍ പഞ്ചാബും രാജസ്ഥാന്‍ റോയല്‍സുമാണ് ആദ്യം പുറപ്പെടുന്നത്. ഇന്നാണ് രണ്ടു ടീമുകളും ഇന്ത്യയില്‍ നിന്നും വിമാനം കയറുക. പ്രത്യേക വിമാനങ്ങളിലാണ് ഓരോ ക്ലബ്ബുകളും അവരവരുടെ ടീമംഗങ്ങളെ കൊണ്ടുപോകുന്നത്. കൊറോണ പ്രതിരോധം കൃത്യമായി പാലിക്കാന്‍ പി.പി.ഇ കിറ്റുകള്‍ പോലും ധരിച്ചാണ് വിമാനത്താവളങ്ങളിലേയ്‌ക്ക് താരങ്ങള്‍ എത്തിയത്. മലയാളിതാരം സഞ്ജു.വി.സാംസണടക്കം വിമാനത്താവള ത്തിലെത്തിയ ചിത്രമാണ് റോയല്‍സ് ട്വിറ്ററിലൂടെ പങ്കുവെച്ചത്.

UAE ready! 😷💗#HallaBol | #RoyalsFamily pic.twitter.com/fJaUrFSwq5

— Rajasthan Royals (@rajasthanroyals) August 20, 2020

ക്ലബ്ബുകള്‍ സ്വന്തം ട്വീറ്ററിലൂടെയാണ് ടീമുകളുടെ ഒരുക്കങ്ങള്‍ അറിയിച്ചത്.കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ താരമായ മുഹമ്മദ് ഷമി തന്റെ സ്വന്തം ട്വിറ്ററിലൂടെ ദുബായ് യാത്ര സൂചിപ്പിച്ചു. രാജസ്ഥാന്‍ റോയല്‍ താരങ്ങള്‍ സുരക്ഷാ വസ്ത്രങ്ങള്‍ ധരിച്ച് നില്‍ക്കുന്ന ചിത്രമാണ് കൊടുത്തത്.

Apne munde 🦁🦁🦁off to Dubai ✈️ pic.twitter.com/yZ5cfAjMel

— Mohammad Shami (@MdShami11) August 20, 2020

മഹേന്ദ്രസിംഗ് ധോണിയടക്കമുള്ള ചെന്നെ സൂപ്പര്‍ കിംഗ്‌സ് 21-ാം തീയതിയാണ് പുറപ്പെടുകയെന്ന് മുന്നേ സൂചിപ്പിച്ചിരുന്നു. സെപ്തംബര്‍ 19 മുതല്‍ നവംബര്‍ 10 വരെയാണ് 13-ാം ഐ.പി.എല്‍ നടക്കാന്‍ പോകുന്നത്. ഫൈനല്‍ നടക്കുന്നത് ചരിത്രത്തിലാദ്യമായി പ്രവൃത്തിദിവസമായ ചൊവ്വാഴ്ചയാണ്. സ്റ്റാര്‍ സ്‌പോര്‍ട്ട്‌സ് അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ് ഫൈനല്‍ തീയതി മാറ്റിയത്. ഇന്ത്യയിലെ ദീപാവലി പരിപാടികള്‍ പ്രമാണിച്ച് നവംബര്‍ 8 ഞായര്‍ മാറ്റിയത്. കാണികള്‍ കുറയുമെന്ന പ്രശ്നമാണ് സംപ്രേക്ഷണാവകാശം എടുത്തിരിക്കുന്ന സ്റ്റാര്‍ സ്‌പോര്‍ട്ട്‌സ് ചൂണ്ടിക്കാട്ടിയത്.

Tags: IPL
ShareTweetSendShare

More News from this section

ആരാണ് പുതിയ ചാമ്പ്യന്‍? വനിതാ ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ന്; ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍

ടെസ്റ്റ് ടീമില്‍ വീണ്ടും ബാബര്‍ നായകന്‍; മസൂദിനെ പുറത്താക്കി പിസിബി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ഇന്ത്യന്‍ വനിത; ലോകകപ്പ് ഫൈനലില്‍ അമ്പയറാകുന്ന ആദ്യ ഇന്ത്യന്‍ വനിതയാകാന്‍ വൃന്ദ റാത്തി

ചരിത്രം തിരുത്തി വൈഭവ്; 15-ാം വയസില്‍ ഇന്ത്യക്കായി അരങ്ങേറ്റം; തിരുത്തിയത് സച്ചിന്റെ എക്കാലത്തെയും റെക്കോര്‍ഡ്

മാഞ്ചസ്റ്ററില്‍ ഇന്ത്യയുടെ നിര്‍ണായക പോര്; പ്ലേയിങ് ഇലവനില്‍ വൈഭവിന് അവസരമുണ്ടാകുമോ?

ഐസിസി ടി20 റാങ്കിങ്ങില്‍ ഇന്ത്യയ്‌ക്ക് ഇരട്ട നേട്ടം; അഭിഷേക് ശര്‍മയെ മറികടന്ന് ഇഷാന്‍ കിഷന്‍ ലോക ഒന്നാം നമ്പര്‍ താരം

Latest News

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി മരിച്ച സംഭവം; മുഖ്യപ്രതിയെന്ന് കരുതുന്ന യുവതി പിടിയില്‍

കോട്ടയത്തെ ടിഷ്യു പേപ്പര്‍ നിര്‍മാണശാലയില്‍ വന്‍ തീപിടിത്തം; തീ നിയന്ത്രണവിധേയമാക്കാന്‍ ശ്രമം തുടരുന്നു

ഭരണത്തിലെത്തിയപ്പോള്‍ നിലപാട് മാറി; ഊരാളുങ്കലിന് ടെണ്ടര്‍ നടപടികളില്ലാതെ കരാര്‍ അനുമതി നല്‍കി സര്‍ക്കാര്‍; വിമര്‍ശനം

കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കാന്‍ പ്രത്യേക നിയമം വേണം; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ബാലഗോകുലം

മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി; ഇന്ത്യയിലെ ഏറ്റവും വലിയ ടണല്‍ ബോറിങ് മെഷീന്‍ പ്രവര്‍ത്തനം ആരംഭിക്കും; നിര്‍ണായക ഘട്ടത്തിന് തുടക്കം

ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ യാത്ര 2027-ല്‍; ആദ്യഘട്ട സര്‍വീസ് സുരത്ത്-ബിലിമോറ സെക്ഷനില്‍ നിന്ന്

ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ വൈറലായി; മലയാളി വ്ലോഗര്‍ അബ്ദുല്‍ ഹക്കീം യുഎഇയില്‍ അറസ്റ്റില്‍

ഡല്‍ഹിയില്‍ അതിശക്തമായ മഴ; വിമാന സര്‍വീസുകളെ ബാധിച്ചു; 15 വിമാനങ്ങള്‍ ജയ്പൂരിലേക്കും ലഖ്‌നൗവിലേക്കും വഴിതിരിച്ചുവിട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies