യുവേഫ നേഷന്‍സ് ലീഗ് ഫുട്‌ബോള്‍ ഇന്നുമുതല്‍; മുന്‍ ലോകചാമ്പ്യന്മാരായ ജര്‍മ്മനിയും സ്‌പെയിനും നാളെ നേര്‍ക്കുനേര്‍
Sunday, July 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

യുവേഫ നേഷന്‍സ് ലീഗ് ഫുട്‌ബോള്‍ ഇന്നുമുതല്‍; മുന്‍ ലോകചാമ്പ്യന്മാരായ ജര്‍മ്മനിയും സ്‌പെയിനും നാളെ നേര്‍ക്കുനേര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2020, 11:11 am IST
FacebookTwitterWhatsAppTelegram

പാരീസ്: കൊറോണ ലോക്ഡൗണ്‍ കാലത്തെ ആദ്യ അന്താരാഷ്‌ട്ര ഫുട്‌ബോള്‍ ടൂർണമെൻറ്ഇ ന്നാരംഭിക്കും. യൂറോകപ്പ് 2020 അടുത്ത വര്‍ഷത്തേയ്‌ക്ക് മാറ്റിയ ശേഷം രാജ്യങ്ങള്‍ പോരാടുന്ന നേഷന്‍സ് ലീഗ് ആരാധകര്‍ക്ക് ആവേശത്തിലാക്കുയാണ്. നിലവില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ രാജ്യമായ പോര്‍ച്ചുഗലാണ് നേഷന്‍സ് ലീഗ് ചാമ്പ്യന്മാര്‍. ആദ്യമത്സരത്തില്‍ ലാത്വിയയും അന്‍ഡോറയുമാണ് ഏറ്റുമുട്ടുന്നത്. ആകെ 10 മത്സരങ്ങളാണ് നാളെ മാത്രം നടക്കുന്നത്. പ്രമുഖ ടീമുകളും മുന്‍ ലോകചാമ്പ്യന്മാരുമായ സെപയിനും ജര്‍മ്മനിയും നാളെ പരസ്പരം ഏറ്റുമുട്ടും. റഷ്യ, ബള്‍ഗേറിയ, സ്വിറ്റ്‌സര്‍ലന്റ് എന്നിവരും നാളെ കളത്തിലിറങ്ങുകയാണ്.

യുറോ യോഗ്യതാ മത്സരങ്ങള്‍ 2019 നവംബറില്‍ കളിച്ച ശേഷം എല്ലാ രാജ്യങ്ങളുടെ ടീമുകളും മത്സരങ്ങളില്ലാത്ത മരവിപ്പിലായിരുന്നു.10 മാസത്തെ ഇടവേളയ്‌ക്ക് ശേഷമാണ് രാജ്യാന്തര ക്ലബ്ബുകളില്‍ കളിച്ചിരുന്ന എല്ലാ താരങ്ങളും ഈ ആഴ്ചകളില്‍ സ്വന്തം നാടിനായി പന്തു തട്ടുന്നത്.

Tags: footballfootball europa nations league
ShareTweetSendShare

More News from this section

ആഫ്രിക്കന്‍ കരുത്തിന് മുന്നില്‍ ആതിഥേയര്‍ വീണു; മൊറോക്കോയ്‌ക്ക് ക്വാര്‍ട്ടര്‍ ടിക്കറ്റ്; നേരിടുന്നത് ഫ്രാന്‍സിനെ

ഗോള്‍വല തൊടാനാവാതെ എതിരാളികള്‍; അപൂര്‍വ റെക്കോര്‍ഡില്‍ മെക്സിക്കോയും സ്പെയിനും; 1990 ശേഷം ആദ്യം

മെസിയോ എംബാപ്പെയോ? ലോകകപ്പില്‍ റെക്കോര്‍ഡിനും ഗോള്‍ഡന്‍ ബൂട്ടിനും വാശിയേറിയ പോരാട്ടം

എംബാപ്പെയുടെ പെനാല്‍റ്റി ഗോളില്‍ ഫ്രാന്‍സ് ക്വാര്‍ട്ടറില്‍; പാരഗ്വെയെ വീഴ്‌ത്തിയത് ഒറ്റഗോളിന്

ഫുട്‌ബോള്‍ മാത്രമല്ല, കോടികളുടെ ബിസിനസ്! റെക്കോര്‍ഡ് വരുമാനവുമായി 2026 ലോകകപ്പ്

അസ്റ്റെക്കയിലെ ഓക്‌സിജന്‍ വെല്ലുവിളി; ഇംഗ്ലണ്ട് താരങ്ങള്‍ക്ക് വയാഗ്ര ഉപയോഗിക്കാന്‍ ഗ്രീന്‍ സിഗ്‌നല്‍

Latest News

മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി; ഇന്ത്യയിലെ ഏറ്റവും വലിയ ടണല്‍ ബോറിങ് മെഷീന്‍ പ്രവര്‍ത്തനം ആരംഭിക്കും; നിര്‍ണായക ഘട്ടത്തിന് തുടക്കം

ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ യാത്ര 2027-ല്‍; ആദ്യഘട്ട സര്‍വീസ് സുരത്ത്-ബിലിമോറ സെക്ഷനില്‍ നിന്ന്

ആരാണ് പുതിയ ചാമ്പ്യന്‍? വനിതാ ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ന്; ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍

ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ വൈറലായി; മലയാളി വ്ലോഗര്‍ അബ്ദുല്‍ ഹക്കീം യുഎഇയില്‍ അറസ്റ്റില്‍

ഡല്‍ഹിയില്‍ അതിശക്തമായ മഴ; വിമാന സര്‍വീസുകളെ ബാധിച്ചു; 15 വിമാനങ്ങള്‍ ജയ്പൂരിലേക്കും ലഖ്‌നൗവിലേക്കും വഴിതിരിച്ചുവിട്ടു

മത്സ്യബന്ധനത്തിനിടെ ബോട്ട് തകരാറിലായി; ഏഴ് മത്സ്യത്തൊഴിലാളികളെ കാണാതായി; തിരച്ചലിന് നാവികസേനയുടെ ഹെലികോപ്റ്ററുകളും

ഖ്വാജ ആസിഫ് മാനസികമായി അസ്ഥിരന്‍; കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള കഴിവില്ല; മോദിയെ പരിഹസിച്ചതിന് മറുപടിയുമായി കേന്ദ്രസര്‍ക്കാര്‍

കാമുകിയെ കാണാന്‍ അതിര്‍ത്തി കടന്നു; ഒടുവില്‍ മൂന്ന് മിനിറ്റിന്റെ കൂടിക്കാഴ്ച, പിന്നാലെ പാകിസ്ഥാനിലേക്ക് മടക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies