യൂറോപ്പാ നേഷന്‍സ് ലീഗ്: സ്‌പെയിന് തകര്‍പ്പന്‍ ജയം; ജര്‍മ്മനിയെ സ്വിസ് തളച്ചു
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

യൂറോപ്പാ നേഷന്‍സ് ലീഗ്: സ്‌പെയിന് തകര്‍പ്പന്‍ ജയം; ജര്‍മ്മനിയെ സ്വിസ് തളച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2020, 10:53 am IST
Facebook
Twitter
WhatsAppTelegram

മാഡ്രിഡ്: യൂറോപ്പാ നേഷന്‍സ് ലീഗില്‍ മുന്‍ ലോകചാമ്പ്യന്മാര്‍ക്ക് തകര്‍പ്പന്‍ ജയം. സ്‌പെയിന്‍ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് ഉക്രെയിനിനെ തോല്‍പ്പിച്ചപ്പോള്‍ കരുത്തരായ ജര്‍മ്മനിയെ സമനിലയില്‍ തളച്ച് സ്വിറ്റ്‌സര്‍ലന്റ് കരുത്തുകാട്ടി.

സ്‌പെയിന്‍ ഉക്രെയിനെതിരെ ശക്തമായ ആക്രമണമാണ് നടത്തിയത്. പ്രതിരോധ നിര തകര്‍ന്ന ഉക്രെയിനെതിരെ നാലു ഗോളുകളാണ് കാളപ്പോരിന്റെ നാട്ടുകാര്‍ അടിച്ചത്. സെര്‍ജിയോ റാമോസിന്റെ ഇരട്ടഗോളുകളാണ് കളിയുടെ സവിശേഷത. മൂന്നാം മിനിറ്റിലെ പെനാല്‍റ്റി ഗോളാക്കിയ റാമോസ് 29-ാം മിനിറ്റില്‍ ടീമിന് 2-0ന്റെ ലീഡ് നല്‍കി. 32-ാം മിനിറ്റില്‍ ആന്‍സു ഫാറ്റി ഗോള്‍ നേടി. 84-ാം മിനിറ്റില്‍ ഫെറാന്‍ ടോറസ്സാണ് നാലാം ഗോള്‍ നേടിയത്.

റെക്കോഡ് നേട്ടവുമായി അന്താരാഷ്‌ട്ര മത്സരങ്ങളില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഫാറ്റി മാറിയിരിക്കുകയാണ് . ഇന്നലെ ഗോള്‍ നേടുമ്പോള്‍ ഫാറ്റിക്ക്  കേവലം 17 വയസ്സും 311 ദിവസവുമാണ് പ്രായം. ക്ലബ്ബ് ഫുട്‌ബോളില്‍ ബാഴ്‌സലോണയുടെ താരമാണ് ഫാറ്റി. സ്‌പെയിനിന്റെ 95 വര്‍ഷത്തെ ചരിത്രമാണ് ഫാത്തി തിരുത്തിക്കുറിച്ചത്.

ജര്‍മ്മനിക്കെതിരെ സ്വിറ്റ്‌സര്‍ലന്റ് രണ്ടാം പകുതിയിലാണ് സമനില പിടിച്ചത്. കളിയുടെ 14-ാം മിനിറ്റില്‍ ഇക്കായ് ഗുന്‍ഡോഗനാണ് ജര്‍മ്മനിയെ മുന്നിലെത്തിച്ചത്. എന്നാല്‍ രണ്ടാം പകുതിയില്‍ സ്വിസിന്റെ സില്‍വാന്‍ വിഡ്‌മെറാണ് മുന്‍ ലോകചാമ്പ്യന്മാരെ അമ്പരപ്പി ച്ചുകൊണ്ട് സമനില ഗോള്‍ പിടിച്ചത്. ജര്‍മ്മന്‍ ഗോള്‍മുഖത്ത് 20 തവണ കയറിക്കളിക്കാന്‍ സ്വിസിനായി. ആദ്യ കളിയിലും സ്‌പെയിനിനോട് ജര്‍മ്മനിയ്‌ക്ക് സമനില വഴങ്ങേണ്ടി വന്നിരുന്നു.

ഇന്നലെയും ഇന്നുമായി നടന്ന മത്സരങ്ങളില്‍ ഫിന്‍ലാന്‍ഡ്, ഗ്രീസ് എന്നീ ടീമുകള്‍ ജയിച്ചപ്പോള്‍ മാള്‍ട്ട- ലാത്വിയ മത്സരം സമനിലയിലായി. നാളെ പുലര്‍ച്ചെ ഇറ്റലി നെതര്‍ലന്റ്‌സിനെ നേരിടും.

Tags: germanyspain
Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

പാക് അധീന കശ്മീരില്‍നിന്ന് നുഴഞ്ഞുകയറ്റശ്രമം? പൂഞ്ചില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

‘പ്രതിഷേധിക്കാനുള്ള വേദിയല്ല സുപ്രീംകോടതി’; ഇന്ദിരാഗാന്ധിയെപ്പോലെ ഭരണഘടനയെ തകര്‍ക്കാന്‍ രാഹുല്‍ ഗാന്ധിയും ശ്രമിക്കുന്നു; രൂക്ഷവിമര്‍ശനവുമായി നിഷികാന്ത് ദുബെ

കേരളത്തിന് പുതിയ ഗവര്‍ണര്‍; ഓംപ്രകാശ് മാഥൂരിനെ നിയമിച്ചു

റിയാദ് വിമാനത്താവളം ഒക്ടോബര്‍ 17 വരെ അടച്ചിടും; സംഘര്‍ഷം രൂക്ഷമായതോടെ സുരക്ഷാ നടപടി

മൂന്ന് ബാറുകളില്‍ മദ്യപാനം, പിന്നാലെ അപകടം; സുഹൈല്‍ സജീവ് ദുര്‍ഗുണപരിഹാര പാഠശാലയില്‍; കാര്‍ അമിതവേഗതയിലെന്ന് കുറ്റസമ്മതം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറി; യുവതിയെ ട്രെയിനിലും വീട്ടിലും മര്‍ദിച്ചെന്ന് പരാതി; വര്‍ക്കല സ്വദേശിക്കെതിരെ കേസ്

ക്വറ്റയ്‌ക്ക് സമീപം പാക് സൈനിക വിമാനം തകര്‍ന്നു; ഇന്‍സ്ട്രക്ടറും ട്രെയിനി പൈലറ്റും മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies