ആഴ്‌സണലിന് ജയം; മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഞെട്ടിച്ച് ക്രിസ്റ്റല്‍ പാലസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ആഴ്‌സണലിന് ജയം; മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഞെട്ടിച്ച് ക്രിസ്റ്റല്‍ പാലസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 20, 2020, 03:11 pm IST
FacebookTwitterWhatsAppTelegram

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മുന്‍നിരടീമുകള്‍ക്ക് ജയവും തോല്‍വിയും. ഇന്നലെ രാത്രി നടന്ന മത്സരത്തില്‍ ക്രിസ്റ്റല്‍ പാലസ് 3-1ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഞെട്ടിച്ചപ്പോള്‍ ആഴ്‌സണല്‍ 2-1ന് വെസ്റ്റ്ഹാമിനെ തോല്‍പ്പിച്ചു.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ അവസാന നിമിഷത്തിലാണ് ക്രിസ്റ്റല്‍ പാലസ് ജയം നേടിയത്. കളിയുടെ ആദ്യ നിമിഷത്തില്‍ 7-ാം മിനിറ്റില്‍ ആന്‍ഡ്രോസ് തൗസന്റ് ക്രിസ്റ്റല്‍ പാലസിനായി ഗോള്‍ നേടി. രണ്ടാം പകുതിയ്ല്‍ കിട്ടിയ പെനാല്‍റ്റി 74-ാം മിനിറ്റില്‍ മുതലാക്കി പാലസ് ലീഡ് 2-0ആക്കി ഉയര്‍ത്തി.വുല്‍ഫ്രഡ് സാഹയാണ് ഗോള്‍ നേടിയത്. എന്നാല്‍ 80-ാം മിനിറ്റില്‍ ഡോണി വാന്‍ഡീ ബീക്കിന്റെ ഗോളിലൂടെ 2-1ന് ചെംപട ലീഡ് കുറച്ചെങ്കിലും 85-ാം മിനിറ്റില്‍ ജയം ആധികാരികമാക്കി സാഹ തന്റെ ഇരട്ട ഗോളിലൂടെ യുണൈറ്റഡിന്റെ തോല്‍വി ഉറപ്പിച്ചു.

രണ്ടാം മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ആഴ്‌സണല്‍ വെസ്റ്റ് ഹാമിനെ തോല്‍പ്പിച്ചത്. 25-ാം മിനിറ്റില്‍ അലെക്‌സാന്േ്രഡ ലാകാസേറ്റേയാണ് ഗണ്ണേഴ്‌സിന്റെ ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ 45-ാംമിനിറ്റില്‍ മിഖായേല്‍ അന്റോണിയോ വെസ്റ്റ്ഹാമിനായി സമനില പിടിച്ചു. എന്നാല്‍ കളിയുടെ 85-ാം മിനിറ്റില്‍ എഡ്ഡീ എന്‍കേറ്റി ആഴ്‌സണലിന്റെ വിജയ ഗോള്‍ നേടി. ആഴ്‌സണലും ക്രിസ്റ്റല്‍ പാലസും ആദ്യ രണ്ടു കളികളും ജയിച്ച് മുന്നേറിയിരിക്കുകയാണ്.

 

Tags: english premier leaugueepl-2020-21
ShareTweetSendShare

More News from this section

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

Latest News

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies