നിയമങ്ങളും നയങ്ങളും പാലിക്കപ്പെടുന്ന ഒരു ലോകവ്യവസ്ഥിതിയെ മാത്രമേ ഇന്ത്യ അംഗീകരിക്കൂ;നയം വ്യക്തമാക്കി ജയശങ്കര്‍
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

നിയമങ്ങളും നയങ്ങളും പാലിക്കപ്പെടുന്ന ഒരു ലോകവ്യവസ്ഥിതിയെ മാത്രമേ ഇന്ത്യ അംഗീകരിക്കൂ;നയം വ്യക്തമാക്കി ജയശങ്കര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2020, 04:34 pm IST
FacebookTwitterWhatsAppTelegram

ടോക്കിയോ: നിയമങ്ങളും നയങ്ങളും പാലിക്കപ്പെടുന്ന ഒരു ലോക വ്യവസ്ഥയെ അംഗീകരിക്കാന്‍ പ്രതിജ്ഞാബദ്ധമായ രാജ്യമാണ് ഇന്ത്യയെന്ന് കേന്ദ്രവിദേശകാര്യ മന്ത്രി. ജപ്പാനിലെ ടോക്കിയോവിലെ ക്വാഡ് ഉച്ചകോടിയില്‍ ആമുഖ പ്രസംഗം നടത്തുകയായിരുന്നു എസ്.ജയശങ്കര്‍. ഇന്ത്യ അന്താരാഷ്‌ട്ര അതിര്‍ത്തികളേയും രാജ്യങ്ങളുടെ അഖണ്ഡതയേയും മാനിക്കുന്നവരാണ്. തര്‍ക്കങ്ങളെ സമാധാന പരമായി പരിഹരിക്കുന്നതിനും ഇന്ത്യ പരിഗണന നൽകുന്നുവെന്നും ജയശങ്കര്‍ പറഞ്ഞു. ചൈനയുടെ പേരെടുത്ത് പറയാതെ ആയിരുന്നു ജയശങ്കറിന്റെ പരാമർശം.

ക്വാഡ് കൂട്ടായ്മയുടെ പ്രത്യേകതയുടെ ജയശങ്കർ ചൂണ്ടിക്കാട്ടി. നാലു രാജ്യങ്ങളും   ജനാധിപത്യ സംവിധാനങ്ങളെ മുറുകെ പിടിക്കുന്നുണ്ട്.   ലോകത്തെ എല്ലാരാജ്യ ങ്ങളെയും  സഹായിക്കാനുള്ള   മനോഭാവം പുലര്‍ത്തുന്നു എന്നതാണ് അമേരിക്ക, ഇന്ത്യ, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളെ കൂട്ടിയിണക്കുന്ന സുപ്രധാന ഘടകമെന്നും ജയശങ്കര്‍ പറഞ്ഞു.

അമേരിക്ക, ഇന്ത്യ, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നിവരടങ്ങുന്ന നാലു സുപ്രധാന രാജ്യങ്ങളുടെ പെസഫിക് മേഖല സമ്മേളനത്തിലാണ് ഇന്ത്യ ശക്തമായ സാന്നിദ്ധ്യമായിരിക്കുന്നത്. പെസഫിക് മേഖലയിലെ സമുദ്രസുരക്ഷയിലടക്കം ഇന്ത്യ നിര്‍ണ്ണായക പങ്കുവഹിക്കണമെന്ന അമേരിക്കയുടെ അഭ്യര്‍ത്ഥന ഇന്ത്യന്‍ നാവികസേനയ്‌ക്ക് വലിയ പങ്കാളിത്തമാണ് നല്‍കിയിരിക്കുന്നത്. സമ്മേളനത്തില്‍ അമേരിക്കയുടെ സ്റ്റേറ്റ് സെക്ട്രട്ടറി മൈക്ക് പോംപിയോ, ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി മാറൈസ് പെയിന്‍, ജപ്പാന്‍ വിദേശകാര്യമന്ത്രി തോഷി മിറ്റ്‌സു മോതേഗി എന്നിവരും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.

ഇന്ത്യ  ജപ്പാൻ   സംയുക്ത നാവിക ശക്തി പെസഫിക്കിലെ ചെറുരാജ്യങ്ങളുടെ സംരക്ഷണത്തിന് അനിവാര്യമാണെന്ന് അമേരിക്ക വ്യക്തമാക്കിയിരുന്നു.  ചൈനയുടെ നിരന്തരമായ പ്രകോപനങ്ങളാണ് ക്വാഡെന്ന  പ്രതിരോധ രംഗത്ത് കൈകോർക്കാൻ നാലുരാജ്യങ്ങളെയും  പ്രേരിപ്പിച്ചത്.

Tags: india-US-aus-japanquad meet
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies