അന്താരാഷ്ട്ര മത്സരങ്ങളില്‍ കസറി നെയ്മര്‍; തകര്‍ത്തത് മുന്‍ ബ്രസീലിയന്‍ താരം റൊണാള്‍ഡോയുടെ റെക്കോഡ്
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

അന്താരാഷ്‌ട്ര മത്സരങ്ങളില്‍ കസറി നെയ്മര്‍; തകര്‍ത്തത് മുന്‍ ബ്രസീലിയന്‍ താരം റൊണാള്‍ഡോയുടെ റെക്കോഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2020, 11:11 am IST
Facebook
Twitter
WhatsAppTelegram

ബ്രസീലിസ: ബ്രസീലിന്റെ അന്താരാഷ്‌ട്രതാരം നെയ്മര്‍ അത്യുഗ്രന്‍ ഫോമിലാണ്. സീസണിലെ അന്താരാഷ്‌ട്രമത്സരങ്ങളിലാണ് രാജ്യത്തിനായി നെയ്മര്‍ കളം നിറയുന്നത്. സ്വയം ഗോളടിക്കുന്നതിനൊപ്പം ടീമംഗങ്ങള്‍ക്കെല്ലാം പ്രേരണയും സഹായവും നല്‍കിയാണ് നെയ്മര്‍ മുന്നേറുന്നത്. 103 മത്സരങ്ങളിലായി രാജ്യത്തിനായി 64 ഗോളുകള്‍ നെയ്മര്‍ സ്വന്തമാക്കി.

ഇന്നു നടന്ന പെറുവിനെതിരായ മത്സരത്തില്‍ ഹാട്രിക് തികച്ചാണ് നെയ്മര്‍ തിളങ്ങിയത്. ഹാട്രിക് നേട്ടത്തിലൂടെ നെയ്മര്‍ തകര്‍ത്തത് മുന്‍ ബ്രസീലിയന്‍ താരം റൊണാള്‍ഡോയുടെ റെക്കോഡാണ്.  റൊണാള്‍ഡോയുടെ 98 മത്സരങ്ങളിലെ 62 ഗോളുകളെന്ന നേട്ടമാണ് നെയ്മര്‍ മറികടന്നത്. ഇനി പെലെ മാത്രമാണ് നെയ്മറിന് മുന്നിലുള്ളത്.77 ഗോളുകളാണ് പെലെ രാജ്യത്തിനായി അടിച്ചിട്ടുള്ളത്.

ഇതുവരെ സീസണില്‍ കളിച്ച മൂന്നു കളികളിലായി 5 ഗോളുകള്‍ നെയ്മര്‍ നേടിക്കഴിഞ്ഞു. ഇതിനൊപ്പം 3 ഗോളുകള്‍ക്ക് കാരണക്കാരനുമായി. മൊത്തം ടീമിനായുള്ള പ്രകടനത്തില്‍ പന്തുമായി ഒറ്റയ്‌ക്ക് മുന്നേറി നടത്തിയ നീക്കങ്ങള്‍ മാത്രം 33 എണ്ണമാണ്. ഇതിനിടെ 11 തവണ ഗോളടിക്കാനുള്ള അവസരം ടീമിലെ സഹതാരങ്ങള്‍ക്ക് നല്‍കുന്നതിലും നെയ്മര്‍ മികവുകാട്ടി.

നെയ്മര്‍ സീ സില്‍വാ സാന്റോസ് ജൂനിയര്‍ എന്ന മുഴുവന്‍ പേരിലറിയപ്പെടുന്ന താരം2010 മുതലാണ് ദേശീയ സീനിയര്‍ ടീമില്‍ കളിക്കാന്‍ തുടങ്ങിയത്. 2017 മുതല്‍ ഫ്രഞ്ച് ലീഗിലെ പി.എസ്.ജിയുടെ താരമാണ്. ഇതുവരെ 55 മത്സരങ്ങളിലായി 49 ഗോളുകള്‍ പി.എസ്.ജിക്കായി അടിച്ചുകഴിഞ്ഞു.

Tags: neymar
Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

പാക് അധീന കശ്മീരില്‍നിന്ന് നുഴഞ്ഞുകയറ്റശ്രമം? പൂഞ്ചില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

‘പ്രതിഷേധിക്കാനുള്ള വേദിയല്ല സുപ്രീംകോടതി’; ഇന്ദിരാഗാന്ധിയെപ്പോലെ ഭരണഘടനയെ തകര്‍ക്കാന്‍ രാഹുല്‍ ഗാന്ധിയും ശ്രമിക്കുന്നു; രൂക്ഷവിമര്‍ശനവുമായി നിഷികാന്ത് ദുബെ

കേരളത്തിന് പുതിയ ഗവര്‍ണര്‍; ഓംപ്രകാശ് മാഥൂരിനെ നിയമിച്ചു

റിയാദ് വിമാനത്താവളം ഒക്ടോബര്‍ 17 വരെ അടച്ചിടും; സംഘര്‍ഷം രൂക്ഷമായതോടെ സുരക്ഷാ നടപടി

മൂന്ന് ബാറുകളില്‍ മദ്യപാനം, പിന്നാലെ അപകടം; സുഹൈല്‍ സജീവ് ദുര്‍ഗുണപരിഹാര പാഠശാലയില്‍; കാര്‍ അമിതവേഗതയിലെന്ന് കുറ്റസമ്മതം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറി; യുവതിയെ ട്രെയിനിലും വീട്ടിലും മര്‍ദിച്ചെന്ന് പരാതി; വര്‍ക്കല സ്വദേശിക്കെതിരെ കേസ്

ക്വറ്റയ്‌ക്ക് സമീപം പാക് സൈനിക വിമാനം തകര്‍ന്നു; ഇന്‍സ്ട്രക്ടറും ട്രെയിനി പൈലറ്റും മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies