ലിവര്‍പൂളിന് ജയം; സിറ്റിയും യുണൈറ്റഡും ചെല്‍സിയും സമനിലയില്‍ കുരുങ്ങി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ലിവര്‍പൂളിന് ജയം; സിറ്റിയും യുണൈറ്റഡും ചെല്‍സിയും സമനിലയില്‍ കുരുങ്ങി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 25, 2020, 08:10 am IST
FacebookTwitterWhatsAppTelegram

ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ ലിവര്‍പൂള്‍ ജയിച്ചപ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കും യുണൈറ്റഡിനും ചെല്‍സിക്കും സമനില വഴങ്ങേണ്ടിവന്നു. ലിവര്‍പൂളും ഷെഫ്ഫീല്‍ഡ് യുണൈറ്റഡുമാണ് ഇന്നലെ ജയിച്ച ടീമുകള്‍. ഇരുടീമുകളും 2-1നാണ് ജയം നേടിയത്. ലിവര്‍പൂള്‍ 2-1ന് ഷെഫ്ഫീല്‍ഡ് യൂണൈറ്റഡിനേയും ക്രിസ്റ്റല്‍ പാലസ് ഫുള്‍ഹാമിനേയുമാണ് തോല്‍പ്പിച്ചത്.

കരുത്തരായ ടീമുകള്‍ ഇന്നലെ സമനിലയില്‍ കുരുങ്ങി. സൂപ്പര്‍ പോരാട്ടത്തില്‍ ചെല്‍സിയും മാഞ്ചസ്റ്റര്‍ യൂണൈറ്റഡും ഗോളടിക്കാനതെയാണ് മത്സരം പൂര്‍ത്തിയാക്കിയത്. കളിയില്‍ മേധാവിത്വം യുണൈറ്റഡിനായിരുന്നു. 14 തവണ ഷോട്ടുകളുതിര്‍ത്തിട്ടും ഗോളവസരം സൃഷ്ടിക്കാനായില്ല. ചെല്‍സി 4 തവണമാത്രമാണ് ഷോട്ടുകളിലൂടെ മുന്നേറിയത്. യുണൈറ്റഡിന്റെ പ്രതിരോധ നിര ഇന്നലെ ശക്തമായ പ്രകടനമാണ് കാഴ്ചവെച്ചത്.

മൂന്നാം മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി വെസ്റ്റ്ഹാമിനെതിരെ തോല്‍ക്കാതെ മാനം കാത്തു. 1-1നാണ് സിറ്റി സമനില വഴങ്ങിയത്. കളിയുടെ 18-ാം മിനിറ്റില്‍ മിഖായേല്‍ അന്റോണിയോയാണ് വെസ്റ്റ്ഹാമിനെ മുന്നിലെത്തിച്ചത്. കളിയുടെ രണ്ടാം പകുതിയിലാണ് സിറ്റി സമനില പിടിച്ചത്. ഫില്‍ ഫോഡനാണ് സിറ്റിയ്‌ക്കായി ഗോള്‍ നേടിയത്. ക്രിസ്റ്റല്‍ പാലസ് 2-1നാണ് ഫുള്‍ഹാമിനെ തോല്‍പ്പിച്ചത്. ജെയ്‌റോ റീജ്വാല്‍ഡും വില്‍ഫ്രഡ് സാഹയുമാണ് ക്രിസ്റ്റലിനായി ഗോള്‍ നേടിയത്. ഫുള്‍ഹാമിനായി അവസാന നിമിഷത്തില്‍ ടോമി കേര്‍ണിയാണ് ആശ്വാസ ഗോള്‍നേടിയത്.

Tags: english premier leaugueliverpool
ShareTweetSendShare

More News from this section

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

Latest News

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies