വൈഷ്‌ണോ ദേവിക്ഷേത്ര തീര്‍ത്ഥാടനം: 15000 പേര്‍ക്ക് അനുമതി , 14 ദിവസം ക്വാറന്റൈനും ഒഴിവാക്കാന്‍ ആലോചന
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വൈഷ്‌ണോ ദേവിക്ഷേത്ര തീര്‍ത്ഥാടനം: 15000 പേര്‍ക്ക് അനുമതി , 14 ദിവസം ക്വാറന്റൈനും ഒഴിവാക്കാന്‍ ആലോചന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 31, 2020, 08:44 am IST
Facebook
Twitter
WhatsAppTelegram

ജമ്മു: വൈഷ്‌ണോ ദേവി ക്ഷേത്ര തീര്‍ത്ഥാടനത്തിലെ നിയന്ത്രണങ്ങളില്‍ ഇളവുവരുത്തി കേന്ദ്രസര്‍ക്കാര്‍. തീര്‍ത്ഥാടകരുടെ എണ്ണത്തിലെ വര്‍ധനയ്‌ക്കൊപ്പം ക്വാറന്റൈന്‍ വേണമെന്ന നിയന്ത്രണത്തിലുമാണ് വലിയ ഇളവുകള്‍ തീരുമാനിച്ചിട്ടുള്ളത്. ഇതുവരെ തീര്‍ത്ഥാടകരുടെ എണ്ണം കൊറോണ കാരണം 7000 എന്ന് നിജപ്പെടുത്തിയിരുന്നത് 15000 ആക്കി ഉയര്‍ത്തിയി രിക്കുകയാണ്. ഇതുകൂടാതെ തീര്‍ത്ഥാടകരുടെ 14 ദിവസം ക്വാറന്റൈന്‍ നിബന്ധനയും എടുത്തുകളയുന്ന കാര്യം പരിഗണനയിലാണെന്നാണ് ജമ്മു കശ്മീര്‍ ഭരണകൂടം അറിയിച്ചി രിക്കുന്നത്.

നവംബര്‍ മാസം ഒന്നാം തീയതി മുതല്‍ വൈഷ്‌ണോ ദേവി തീര്‍ത്ഥാടനത്തിലെ പുതിയ മാറ്റങ്ങള്‍ നിലവില്‍വരും. കേന്ദ്ര സര്‍ക്കാറിന്റെ ആഭ്യന്തര വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് തീര്‍ത്ഥാടന സുരക്ഷാ കാര്യങ്ങളുടെ ചുമതല.   അമര്‍നാഥ് തീര്‍ത്ഥാടവും കൈലാസ് മാനസരോവര്‍ യാത്രയുടേയും നിയന്ത്രണങ്ങളും അനുമതിയും നല്‍കുന്നതും ഇതേ സമിതിയാണ്. ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളില്‍ ഇളവില്ലെന്നും കൊറോണ നിയന്ത്രങ്ങളും പരിശോധനയും നവംബര്‍ 30വരെ തുടരുമെന്നും ഭരണകൂടം അറിയിച്ചു.

Tags: Jammu Kashmirvaishno devi
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies