സബ്റ്റിറ്റിയൂട്ട് നിയമം പഴയപടിയാക്കി പ്രീമിയര്‍ ലീഗ്; പ്രതിഷേധവുമായി ജുര്‍ഗന്‍ ക്ലോപ്പും സോല്‍സ്‌ജെയറും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

സബ്റ്റിറ്റിയൂട്ട് നിയമം പഴയപടിയാക്കി പ്രീമിയര്‍ ലീഗ്; പ്രതിഷേധവുമായി ജുര്‍ഗന്‍ ക്ലോപ്പും സോല്‍സ്‌ജെയറും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 31, 2020, 10:51 am IST
FacebookTwitterWhatsAppTelegram

ലണ്ടന്‍: കൊറോണ കാലത്ത് തുടങ്ങിവെച്ച സബ്റ്റിറ്റിയൂട്ട് നിയമം മാറ്റിമറിക്കുന്നതിനെതിരെ പരിശീലകര്‍ രംഗത്ത്. ഫിഫയും യുവേഫയും അനുവദിച്ച അഞ്ച് സബ്സ്റ്റിറ്റിയൂട്ട് എന്ന ഇളവിലാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സംഘാടകര്‍ മാറ്റംവരുത്താന്‍ തീരുമാനിച്ചത്. മുമ്പത്തെപ്പോലെ തന്നെ മൂന്ന് പേര്‍ക്ക് ഒരു ടീമില്‍ പകരമിറങ്ങാമെന്ന തീരുമാനമാണ് ലിവര്‍പ്പൂള്‍ പരിശീലകന്‍ ജുര്‍ഗന്‍ ക്ലോപ്മാനേയും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മാനേജര്‍ ഒലീ ഗണ്ണര്‍ സോല്‍സ്‌ജെയറേയും ചൊടിപ്പിച്ചിരിക്കുകയാണ്.

ക്ലബ്ബുകള്‍ അഞ്ച് സബ്സ്റ്റിറ്റ്യൂട്ടെന്ന നയത്തിനെതിരെ വോട്ട് ചെയ്‌തെന്നാണ് പ്രമീയര്‍ ലീഗ് സംഘാടകര്‍ പറയുന്ന ന്യായം. കൊറോണ കാരണം മത്സരങ്ങള്‍ നേരത്തേ പൂര്‍ത്തിയാക്കാന്‍ ആഗസ്റ്റില്‍ തീരുമാനമെടുത്ത നയം ഇനി ആവശ്യമില്ലെന്നാണ് പ്രീമിയര്‍ ലീഗ് സംഘാടകര്‍ വാദിക്കുന്നത്. താരങ്ങളുടെ ക്ഷമതയും തുടര്‍ച്ചായി മത്സരങ്ങള്‍ കളിക്കേണ്ടി വരുന്നതും ഒഴിവാക്കാനാണ് അഞ്ച് പേരെ പകരമിറക്കാമെന്ന നിബന്ധന കൊണ്ടുവന്നതെന്നാണ് ന്യായീകരണമായി പറയുന്നത്. എന്നാല്‍ കൊറോണ സാഹചര്യം മാറിയിട്ടില്ലെന്നും പരിശീലകര്‍ ചൂണ്ടിക്കാട്ടുന്നു. ചാമ്പ്യന്‍സ് ലീഗിലും യൂറോപ്പാലീഗിലും ബാധകമായ ഒരു മാറ്റം പ്രീമിയര്‍ ലീഗിലെ ചില ക്ലബ്ബുകള്‍ തള്ളിയത് ശരിയായില്ലെന്ന നിലപാടാണ് ജുര്‍ഗന്‍ ക്ലോപ്പും സോല്‍സ്‌ജെയറും എടുത്തിരിക്കുന്നത്.

Tags: english premier leaugue
ShareTweetSendShare

More News from this section

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

Latest News

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies