ഇന്റര്‍ മിലാനെ തോല്‍പ്പിച്ച് റയല്‍ മാഡ്രിഡ്; റാമോസിന് നൂറാം ഗോള്‍
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ഇന്റര്‍ മിലാനെ തോല്‍പ്പിച്ച് റയല്‍ മാഡ്രിഡ്; റാമോസിന് നൂറാം ഗോള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2020, 04:25 pm IST
FacebookTwitterWhatsAppTelegram

മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ബി പോരാട്ടത്തില്‍ റയലിന് ജയം. ഇറ്റാലിയന്‍ ലീഗിലെ കരുത്തരായ ഇന്റര്‍ മിലാനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് മറികടന്നാണ് റയല്‍ മാഡ്രിഡ് അനിവാര്യ ജയം സ്വന്തമാക്കിയത്. സീസണിലെ മെല്ലെപ്പോക്കിനിടെ മികച്ച ജയം റയലിന് അനിവാര്യമായിരുന്നു. ജയത്തിനൊപ്പം റയലിന്റെ ലോകോത്തര താരമായ സെര്‍ജിയോ റാമോസ് ടീമിനായി തന്റെ നൂറാമത്തെ ഗോളും തികച്ചു.

കളിയുടെ ആദ്യപകുതിയിലെ 25-ാം മിനിറ്റില്‍ കരീം ബെന്‍സേമയാണ് റയലിനായി              ഇന്ററിന്റെ വല ആദ്യം ചലിപ്പിച്ചത്. 33-ാം മിനിറ്റില്‍ റയല്‍ വീണ്ടും ഇന്ററിന്റെ കളത്തില്‍ ആക്രമിച്ചുകയറി. സെര്‍ജിയോ റാമോസിന്റെ നൂറാമത്തെ ഗോള്‍ വലയിലായി. ഇതിനിടെ ഇന്റര്‍ തന്ത്രം മാറ്റി മുന്നേറി. മാര്‍ട്ടിനസ് 35-ാം മിനിറ്റില്‍ ലീഡ് 2-1 ആക്കി കുറച്ചു. റയലിനെ ഞെട്ടിച്ചുകൊണ്ട് 68-ാം മിനിറ്റില്‍ ഇന്ററിനായി ഇവാന്‍ പെരിസിച്ച് സമനിലഗോളും നേടി. കഴിഞ്ഞ മത്സരങ്ങളില്‍ സിദാന്റെ ശാസന ഉള്‍ക്കൊണ്ട റയല്‍ താരങ്ങള്‍ കളി കൈവിട്ടില്ല. 80-ാം മിനിറ്റില്‍ റോഡ്രീഗോയിലൂടെ റയല്‍ വിജയഗോളും സ്വന്തമാക്കി.

സീസണിലെ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നാമത്തെ മത്സരത്തിനാണ് റയല്‍ ഇറങ്ങിയത്. ഒരു ജയം ഒരു തോല്‍വി ഒരു സമനില എന്ന നിലയില്‍ മൂന്നാം സ്ഥാനക്കാരായാണ് റയല്‍ ഗ്രൂപ്പില്‍ നില്‍ക്കുന്നത്. ഇന്റര്‍ സീസണിലെ ആദ്യ തോല്‍വി പിണഞ്ഞതിന്റെ ക്ഷീണത്തിലാണ്. മൂന്നില്‍ രണ്ടു മത്സരങ്ങളില്‍ സമനിലക്കുരുക്കിലുംപെട്ട് തുടക്കം മങ്ങിയ നിലയിലാണ് മിലാന്‍ ക്ലബ്ബ്.

Tags: real madridinter milanCHAMPIONS LEAGUE
ShareTweetSendShare

More News from this section

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

Latest News

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies