ജയത്തോടെ സെവിയയും ഡോട്ട്മുണ്ടും
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ജയത്തോടെ സെവിയയും ഡോട്ട്മുണ്ടും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2020, 08:51 am IST
FacebookTwitterWhatsAppTelegram

ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗിലെ ഗ്രൂപ്പ് പോരാട്ടങ്ങളില്‍ സെവിയയ്‌ക്കും ഡോട്ട്മുണ്ടിനും ജയം. എതിരില്ലാത്ത മൂന്ന് ഗോള്‍ ജയത്തോടെ ഗ്രൂപ്പ് എഫില്‍ ഡോട്ട്മുണ്ടും 3-2 ജയത്തോടെ ഗ്രൂപ്പ് ഇയില്‍ സെവിയയും മുന്നേറി.

ക്രാസ്‌നോദാറിനെ 3-2നാണ് സ്പാനിഷ് ക്ലബ്ബ് സെവിയ തോല്‍പ്പിച്ചത്. യൂസഫ് എന്‍ നെസിറിയുടെ ഇരട്ട ഗോളുകളാണ് രക്ഷയായത്. കളിയുടെ തുടക്കത്തില്‍ സെവിയയ്‌ ക്കെതിരെ ലീഡ് നേടിയാണ് ക്രാസ്‌നോദാര്‍ മുന്നേറിയത്. 17-ാം മിനിറ്റില്‍ മാഗോമെഡും 21-ാം മിനിറ്റില്‍ മാര്‍ക്കസ് ബെര്‍ഗും ക്രാസ്‌നോദാറിനായി 2-0ന്റെ ശക്തമായ ലീഡ് നല്‍കി. എന്നാല്‍ 42-ാം മിനിറ്റില്‍ ഇവാന്‍ റാകിടിച്ച് സെവിയക്കായി ഗോള്‍ നേടി ലീഡ് 1-2 ആക്കി കുറച്ചു. തുടര്‍ന്ന് വിജയഗോളടക്കം ഇരട്ട പ്രഹരം എതിരാളിക്ക് ഏല്‍പ്പിച്ചുകൊണ്ടാണ് യൂസഫ് എന്‍ നെസിറി കളി സ്വന്തമാക്കിയത്.

ബൊറോസിയ ഡോട്ട്മുണ്ട് ക്ലബ്ബ് ബ്രൂഗിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ഗ്രൂപ്പ് എഫിലെ പോരാട്ടത്തില്‍ തകര്‍ത്തത്. ഈര്‍ലിംഗ് ഹാലാന്റിന്റെ ഇരട്ട ഗോളുകളുടെ മികവിലാണ് ഡോട്ടമുണ്ടിന്റെ അനിഷേധ്യ ജയം. 14-ാം മിനിറ്റില്‍ തോര്‍ഗാന്‍ ഹസാര്‍ഡ് ആദ്യ ഗോള്‍ നേടി. 18-ാം മിനിറ്റിലും 32-ാം മിനിറ്റിലും ഈര്‍ലിംഗിന്റെ വക രണ്ടും മൂന്നും ഗോളും നേടി.

Tags: CHAMPIONS LEAGUEsevilla
ShareTweetSendShare

More News from this section

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

ഫിഫ ലോകകപ്പില്‍ ഇന്ത്യന്‍ ആവേശം; ശ്രദ്ധാകേന്ദ്രമായി മലയാളി താരം തഹ്‌സിനും ഇന്ത്യന്‍ വംശജന്‍ സര്‍പ്രീത് സിങ്ങും

ആരാധകര്‍ക്ക് ആശ്വാസം; ലോകകപ്പ് ഫുട്‌ബോള്‍ തത്സമയ സംപ്രേഷണാവകാശം ‘സീ’ സ്വന്തമാക്കി; പുതിയ നാല് സ്‌പോര്‍ട്‌സ് ചാനലുകള്‍ പ്രഖ്യാപിച്ചു

വോള്‍പാറ്റോയും യെംഗിയും ടീമില്‍; 17 പുതുമുഖങ്ങളുമായി ലോകകപ്പിനൊരുങ്ങി ഓസ്‌ട്രേലിയന്‍ ടീം

ലോകകപ്പിനുള്ള ഉറുഗ്വേ ടീം പ്രഖ്യാപിച്ചു; ലൂയിസ് സുവാരസിന് സ്ഥാനമില്ല, ഞെട്ടിച്ച് മാഴ്‌സെലോ ബിയല്‍സ

ചരിത്രത്തിലാദ്യം; 15 ലക്ഷം പേര്‍ പങ്കെടുത്ത ആഴ്‌സണലിന്റെ വിജയഘോഷയാത്ര രാജ്യത്തെ ഏറ്റവും വലിയ പരേഡ്

Latest News

കോടിയേരി മരിച്ച ശേഷം കുടുംബത്തെ തിരിഞ്ഞ് പോലും നോക്കിയില്ല; ആവശ്യത്തിന് വിളിച്ചാൽ ഉന്നത പദവിയിലിരിക്കുന്ന പിബി അംഗം ഫോണെടുക്കാറില്ല: എം വി ഗോവിന്ദനെതിരെ തുറന്നടിച്ച് വിനോദിനി കോടിയേരി

ഓപ്പറേഷൻ തൂഫാൻ : കോഴിക്കോട് നഗരത്തിൽ ലഹരിവേട്ട; MDMA യുമായി രണ്ട് പേർ പിടിയിൽ

ബൈക്കിൽ കാട്ടുപന്നിയിടിച്ച്: ചികിത്സയിലായിരുന്ന 23കാരൻ മരിച്ചു

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്‌ക്ക് സാധ്യത; എട്ടിടത്ത് ഓറഞ്ച് അലർട്ട്

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies