യുവന്റസിനേയും മിലാനേയും ഇന്ററിനേയും ജയം കൈവിട്ടു; ക്രിസ്റ്റ്യാനോയുടെ ഗോള്‍ പാഴായി; രക്ഷകനായി ഇബ്രാഹിമോവിച്ച്
Sunday, September 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

യുവന്റസിനേയും മിലാനേയും ഇന്ററിനേയും ജയം കൈവിട്ടു; ക്രിസ്റ്റ്യാനോയുടെ ഗോള്‍ പാഴായി; രക്ഷകനായി ഇബ്രാഹിമോവിച്ച്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 9, 2020, 01:03 pm IST
Facebook
Twitter
WhatsAppTelegram

മിലാന്‍: ഇറ്റാലിയന്‍ ലീഗില്‍ കരുത്തന്മാരെല്ലാം ഇന്നലെ സമനിലയില്‍ കുരുങ്ങി. ലീഗ് ചാമ്പ്യന്മാരായ യുവന്റസും, എ.സി.മിലാനും, ഇന്റര്‍ മിലാനും സമനിലക്കുരുക്കിലായി. യുവന്റസിനെ ലാസിയോ 1-1ന് പടിച്ചുകെട്ടിയപ്പോള്‍ ഇന്റര്‍ മിലാനെ അതേ ഗോളില്‍ അത്‌ലാന്റയും തളച്ചു. എ.സി മിലാന്‍- വെറോണയുമായി 2-2ല്‍ സമനിലക്കുരുക്കില്‍പ്പെട്ടു. ക്രോട്ടോണെ-ടോറിനോ മത്സരവും ഗോള്‍രഹിതമായി പിരിഞ്ഞു.

ആദ്യ കളിയില്‍ യുവന്റസിനായി 15-ാം മിനിറ്റില്‍ത്തന്നെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഗോള്‍ നേടി. എന്നാല്‍ കളിയുടെ അവസാന നിമിഷം ലാസിയോ ഫിലിപ്പേ കായിസെഡോയിലൂടെ വിജയ സമാനമായ സമനില പിടിച്ചെടുത്തു. യുവന്റസിനെതിരെ ശക്തമായ പോരാട്ടമാണ് ലാസിയോ നടത്തിയത്. രണ്ടാം മത്സരത്തില്‍ വെറോണയ്‌ക്കെതിരെ കഷ്ടിച്ചാണ് എ.സി.മിലാന്‍ രക്ഷപെട്ടത്. കളിയുടെ ആദ്യ നിമിഷങ്ങളില്‍ വെറോണ 2-0ന് ലീഡ് നേടി. 6-ാം മിനിറ്റില്‍ അന്റോനിൻ ബാരാക്കാണ് വെറോണയ്‌ക്കെതിരെ ഗോള്‍ നേടിയത്.

19-ാം മിനിറ്റില്‍ സ്വന്തം വലയിലേക്ക് ഗോളടിച്ച് എ.സി.മിലാന്‍ താരം ഡേവിഡ് കലാബ്രിയ വെറോണയ്‌ക്ക് രണ്ടാം ഗോളും സമ്മാനിച്ചു. ഇതിനിടെ വെറോണ തിരികെ സമ്മാനിച്ച ഗോളിലൂടെ ലീഡ്1-2ആയി കുറയ്‌ക്കാന്‍ മിലാനായി. മാഗ്നാനിയാണ് സെല്‍ഫ് ഗോളിലൂടെ മിലാന് ഗോള്‍ സമ്മാനിച്ചത്. അവസാന നിമിഷത്തില്‍ സ്ലാതന്‍ ഇബ്രാഹിമോവിച്ചിന്റെ ശക്തമായ മുന്നേറ്റമാണ് 2-2ന്റെ സമനില മിലാന് നേടിക്കൊടുത്തത്. സമനിലയിലവസാനിച്ച മൂന്നാമത്തെ മത്സരം ഇന്റര്‍ മിലാനും അത്‌ലാന്റയും തമ്മിലായിരുന്നു. 58-ാം മിനിറ്റില്‍ ഇന്ററിനായി ലോറ്റാരോയും അത്‌ലാന്റയ്‌ക്കായി 79-ാം മിനിറ്റില്‍ അലെക്‌സീയും ഗോളുകളടിച്ചു.

Tags: a.c.milaninter milanjyuventusseri a
Share
Tweet
SendShare

More News from this section

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

Latest News

‘ഇന്ത്യയുടെ വളര്‍ച്ച ചിലര്‍ക്ക് അംഗീകരിക്കാനാകുന്നില്ല’; ജിഡിപി വിമര്‍ശകര്‍ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി

പിന്നില്‍ ഹോണ്‍ മുഴക്കി; കാര്‍ യാത്രക്കാരെ വഴിയില്‍ തടഞ്ഞ് ബസ് ജീവനക്കാരന്റെ ഭീഷണി, ഒരാള്‍ കസ്റ്റഡിയില്‍

റാണിപുരം റോപ് വേയില്‍ അപകടം; ജീവനക്കാരന്‍ മരിച്ചു

വനിതാ ഏഷ്യാ കപ്പിലും നിലപാട് ആവര്‍ത്തിച്ച് ഇരു ടീമുകളും; ഇന്ത്യ-പാക് പോരാട്ടത്തില്‍ ‘ഹസ്തദാനമില്ല’

മീന്‍പിടിത്തത്തിനിടെ വള്ളത്തില്‍ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു; സംഭവം വിഴിഞ്ഞം കടലില്‍

100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു വ്യക്തി അനുഭവങ്ങളുടെ സമുദ്രമാകുന്നതുപോലെ, 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു സ്ഥാപനം നേട്ടങ്ങളുടെയും പ്രചോദനത്തിന്റെയും സമുദ്രമാകും; പ്രധാനമന്ത്രി മോദി

കീവിനെതിരായ ആക്രമണങ്ങള്‍ക്ക് മൂന്ന് ദിവസത്തെ ഇടവേള; യുഎസ് പ്രതിനിധികള്‍ മോസ്‌കോയില്‍, യുക്രെയ്ന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് സാധ്യത

അഹമ്മദാബാദിലെ കോടതികള്‍ക്ക് ബോംബ് ഭീഷണി; കെട്ടിടങ്ങള്‍ ഒഴിപ്പിച്ച് പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies