ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ഡാമേജ് കണ്‍ട്രോള്‍; അര്‍ദ്ധ സെഞ്ച്വറി നേടി ധവാന്‍: ഇന്ത്യ നാലിന് 213
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ഡാമേജ് കണ്‍ട്രോള്‍; അര്‍ദ്ധ സെഞ്ച്വറി നേടി ധവാന്‍: ഇന്ത്യ നാലിന് 213

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 27, 2020, 04:40 pm IST
Facebook
Twitter
WhatsAppTelegram

സിഡ്‌നി: ഓസീസിനെതിരെ ഇന്ത്യന്‍ മദ്ധ്യനിരയില്‍ നിന്നും ശക്തമായ പ്രതിരോധം. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഹാര്‍ദ്ദിക് പാണ്ഡ്യ തകര്‍ത്തടിച്ചും ശിഖര്‍ ധവാൻ പൊരുതിയും നേടിയ അര്‍ദ്ധ സെഞ്ച്വറികളുടെ കരുത്തില്‍ ഇന്ത്യ 32 ഓവറിൽ 4ന് 214 എന്ന നിലയിലാണ്. ധവാന്‍ 68 റണ്‍സുമായും പാണ്ഡ്യ 78 റണ്‍സുമായും ക്രീസിലുണ്ട്. ഓസ്‌ട്രേലിയയുടെ 375 എന്ന കൂറ്റൻ വിജയലക്ഷ്യം മറികടക്കാൻ ഇന്ത്യയ്‌ക്ക് ഇനി 18 ഓവറില്‍ 161 റണ്‍സാണ് വേണ്ടത്.

രാഹുല്‍ 12 റണ്‍സിന് പുറത്തായ ശേഷമെത്തിയ ഹാര്‍ദ്ദിക് പാണ്ഡ്യ നടത്തിയ തീപ്പൊരി ബാറ്റിംഗാണ് ഇന്ത്യയെ കളിയിലേക്ക് തിരികെ എത്തിച്ചത്. 31 പന്തുകളില്‍ പാണ്ഡ്യ തന്റെ അര്‍ദ്ധ ശതകം തികച്ച് ടീമിന് കരുത്തായി. മാക്‌സ് വെല്ലിനെ സിക്‌സര്‍ പറത്തിയാണ് തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ഹാര്‍ദ്ദിക് ഫിഫ്റ്റി തികച്ചത്. 25-ാം ഓവറില്‍ തൊട്ടുപിന്നാലെ ശിഖര്‍ ധാവാനും അര്‍ദ്ധശതകം തികച്ചു.

Tags: india-aus
Share
Tweet
SendShare

More News from this section

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

Latest News

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies