ഗോളിലാറാടി മാഞ്ചസ്റ്റർ യുണൈറ്റഡ്; ബ്രൂണോയ്ക്കും സ്‌കോട്ടിനും ഇരട്ട ഗോൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ഗോളിലാറാടി മാഞ്ചസ്റ്റർ യുണൈറ്റഡ്; ബ്രൂണോയ്‌ക്കും സ്‌കോട്ടിനും ഇരട്ട ഗോൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 21, 2020, 09:21 am IST
FacebookTwitterWhatsAppTelegram

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഗോൾവർഷത്തോടെ മുന്നേറി മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇന്നലെ നടന്ന പോരാട്ടത്തിൽ ലീഡ്‌സിനെതിരെയാണ് യുണൈറ്റഡ് ആറ് ഗോളുകളടിച്ചത്. മത്സരം 6-2ന് മാഞ്ചസ്റ്റർ ടീം സ്വന്തമാക്കി.

കളിയുടെ തുടക്കത്തിൽ രണ്ടു ഗോളുകളതിവേഗം അടിച്ചുകൊണ്ടാണ് മാഞ്ചസ്റ്റർ തുടങ്ങിയത്. രണ്ടും മൂന്നും മിനിറ്റിൽ ഗോളുകൾ പിറന്നു. സ്‌കോട്ട് മക്ടോമിനേയാണ് രണ്ടു ഗോളുകളും നേടിയത്. തുടർന്ന് 20-ാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസ് ടീമിന് മൂന്നാം ഗോളും നൽകി.

ആദ്യ പകുതിയിൽ തന്നെ 37-ാം മിനിറ്റിൽ വിക്ടർ ലിൻഡോഫ് നാലാം ഗോൾ ചെമ്പടയ്‌ക്ക് സമ്മാനിച്ചു. ആദ്യപകുതി അവസാനിക്കും മുന്നേ ലിയാം കൂപ്പറിലൂടെ ലീഡ്‌സിനായി ആദ്യ ഗോളടിച്ചു. രണ്ടാം പകുതിയിൽ 66-ാം മിനിറ്റിൽ ഡാനിയേൽ ജെയിംസ് മാഞ്ചസ്റ്ററിനായി അഞ്ചാം ഗോളും 70-ാം മിനിറ്റിൽ ബ്രൂണോ ആറാം ഗോളും നേടി.

ലീഡ്‌സിനായി 73-ാം മിനിറ്റിൽ സ്റ്റുവർട്ട് ഡല്ലാസ് രണ്ടാം ഗോൾ നേടി ലീഡ് 2-6 ആക്കി കുറച്ചു. ജയത്തോടെ യുണൈറ്റഡ് 13 മത്സരങ്ങളിലായി 8 ജയങ്ങളോടെ 26 പോയിന്റുകൾ സ്വന്തമാക്കി മൂന്നാം സ്ഥാനത്തേക്ക് കയറി. ലീഡ്‌സ് പതിനാലാം സ്ഥാനത്താണ്.

Tags: english premier leaugueman Uepl
ShareTweetSendShare

More News from this section

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies