ലീഗ് കപ്പിൽ ആഴ്‌സണലിനെ തകർത്ത് സിറ്റി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ലീഗ് കപ്പിൽ ആഴ്‌സണലിനെ തകർത്ത് സിറ്റി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 23, 2020, 08:46 am IST
FacebookTwitterWhatsAppTelegram

ലണ്ടൻ: ലീഗ് കപ്പിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ഉശിരൻ ജയം. പരാജയം തുടർക്കഥയാക്കുന്ന ആഴ്‌സണലിനെ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ 4-1നാണ് തോൽപ്പിച്ചത്. സിറ്റി മൂന്നാം മിനിറ്റിൽത്തന്നെ ഗോൾ നേടി. ഗാബ്രിയേൽ ജീസസാണ് ആദ്യ ഗോൾ നേടിയത്. 31-ാം മിനിറ്റിൽ അലക്‌സാന്ദ്രേ ലാകാസേറ്റേ ആഴ്‌സണലിനായി ആശ്വാസ ഗോൾ നേടി സമനില പിടിച്ചെങ്കിലും സിറ്റി മൂന്ന് ഗോളുകൾ തിരിച്ചടിച്ചു. രണ്ടാം പകുതിയിൽ 54-ാം മിനിറ്റിൽ റിയാദ് മഹ്‌റെസ് സിറ്റിക്ക് 2-1ന്റെ മേൽകൈ നൽകി. ഫിൽ ഫോഡൻ 59-ാം മിനിറ്റിൽ മൂന്നാം ഗോളും അയ്‌മെറിക് ലാപോർട്ടേ 73-ാം മിനിറ്റിൽ നാലാം ഗോളും സിറ്റിക്ക് സമ്മാനിച്ചു.

കളിയുടെ ഭൂരിഭാഗം സമയത്തും പന്ത് കൈവശം വെച്ച സിറ്റി ആഴ്‌സണലിന്റെ പ്രതിരോധ പിഴവുകളെ നന്നായി മുതലെടുത്തു.13 ഷോട്ടുകളുതിർത്താണ് സിറ്റി ആഴ്‌സണലിന്റെ ഗോൾ മുഖത്തേക്ക് ഇരച്ചുകയറിയത്. ലീഗിൽ കഴിഞ്ഞ ദിവസം എവർട്ടണിനോട് തോറ്റ ആഴ്‌സണൽ അതിന് മുന്നേ സതാംപട്ണിനോട് സമനിലക്കുരുക്കിലും പെട്ട്് 15-ാം സ്ഥാനത്ത് നിന്നും ഉയരാനാകാതെ വിഷമത്തിലാണ്. സിറ്റി നിലവിൽ ലീഗിൽ എട്ടാംസ്ഥാനത്താണ്.

Tags: MAN CITY
ShareTweetSendShare

More News from this section

ഫിഫ ലോകകപ്പില്‍ ഇന്ത്യന്‍ ആവേശം; ശ്രദ്ധാകേന്ദ്രമായി മലയാളി താരം തഹ്‌സിനും ഇന്ത്യന്‍ വംശജന്‍ സര്‍പ്രീത് സിങ്ങും

ആരാധകര്‍ക്ക് ആശ്വാസം; ലോകകപ്പ് ഫുട്‌ബോള്‍ തത്സമയ സംപ്രേഷണാവകാശം ‘സീ’ സ്വന്തമാക്കി; പുതിയ നാല് സ്‌പോര്‍ട്‌സ് ചാനലുകള്‍ പ്രഖ്യാപിച്ചു

വോള്‍പാറ്റോയും യെംഗിയും ടീമില്‍; 17 പുതുമുഖങ്ങളുമായി ലോകകപ്പിനൊരുങ്ങി ഓസ്‌ട്രേലിയന്‍ ടീം

ലോകകപ്പിനുള്ള ഉറുഗ്വേ ടീം പ്രഖ്യാപിച്ചു; ലൂയിസ് സുവാരസിന് സ്ഥാനമില്ല, ഞെട്ടിച്ച് മാഴ്‌സെലോ ബിയല്‍സ

ചരിത്രത്തിലാദ്യം; 15 ലക്ഷം പേര്‍ പങ്കെടുത്ത ആഴ്‌സണലിന്റെ വിജയഘോഷയാത്ര രാജ്യത്തെ ഏറ്റവും വലിയ പരേഡ്

ആഴ്‌സണലിന് പ്രീമിയര്‍ ലീഗ് കിരീടം; പരാജയത്തിന്റെ നിരാശ മറന്ന് വടക്കന്‍ ലണ്ടന്‍ ചുവപ്പണിയിച്ച് പതിനായിരങ്ങള്‍

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies