നാപ്പോളിക്ക് ജയം; ഇന്റർ മിലാനെ തളച്ച് റോമ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

നാപ്പോളിക്ക് ജയം; ഇന്റർ മിലാനെ തളച്ച് റോമ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 11, 2021, 02:31 pm IST
FacebookTwitterWhatsAppTelegram

മിലാൻ: ഇറ്റാലിയൻ ലീഗിൽ പ്രമുഖ ടീമുകൾക്ക് ജയവും തോൽവിയും. ഇന്റർമിലാന് സമനില വഴങ്ങേണ്ടി വന്നപ്പോൾ നാപ്പോളിയും വെറോണയും ഫിയോറന്റീനയും ലാസിയോയും ജയം നേടി.

നാപ്പോളി ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഉദിനീസയെ തോൽപ്പിച്ചത്. കളിയുടെ 15-ാം മിനിറ്റിൽ പെനാൽറ്റി മുതലാക്കി ലോറൻസോ ഇൻസൈൻ നാപ്പോളിയെ മുന്നിലെത്തി. എന്നാൽ 27-ാം മിനിറ്റിൽ കെവിൻ ലസാഗ്ന ഉദിനീസക്കായി സമനിലപിടിച്ചു. കളിയുടെ അവസാന നിമിഷത്തിലെ ഗോളിലൂടെയാണ് നാപ്പോളി ജയം പിടിച്ചുവാങ്ങിയത്. തീമോ മാകായോക്കോവാണ് വിജയഗോൾ നേടിയത്.

രണ്ടാം മത്സരത്തിൽ ഇന്റർ മിലാന്റെ ജയം നിഷേധിച്ച വിജയസമാന സമനിലയാണ് റോമ നേടിയത്. 2-1ന് മുന്നിലെത്തി നിൽക്കെ ഇന്ററിനെ അവസാന നിമിഷത്തെ ഗോളിലൂടെയാണ് റോമ സമനിലയിൽ പിടിച്ചത്. കളിയുടെ 17-ാം ലോറൻസോ പെല്ലിഗ്രിനി റോമയെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയിൽ ഇന്ററിനായി മിലാൻ ക്രിനിയർ സമനില പിടിച്ചു. 63-ാം മിനിറ്റിൽ ആറാഫ് ഹക്കിമി മികച്ച ഗോളിലൂടെ ഇന്ററിനെ 2-1ന് മുന്നിലെത്തിച്ചു. എന്നാൽ 86-ാം മിനിറ്റിൽ ഗിയാൻ ലൂക്കാ മാൻസിനി ഇന്ററിന്റെ മോഹങ്ങളെ തകർത്ത് സമനില പിടിച്ചു.

മറ്റ് മത്സരങ്ങളിൽ ലാസിയോ പാർമയെ 2-0നും ക്രോട്ടോണയെ 1-2ന് വെറോണയും കാഗ്ലിയാരിയെ എതിരില്ലാത്ത ഒറ്റഗോളിന് ഫിയോറന്റീനയും തോൽപ്പിച്ചു.

Tags: seri a
ShareTweetSendShare

More News from this section

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

ഫിഫ ലോകകപ്പില്‍ ഇന്ത്യന്‍ ആവേശം; ശ്രദ്ധാകേന്ദ്രമായി മലയാളി താരം തഹ്‌സിനും ഇന്ത്യന്‍ വംശജന്‍ സര്‍പ്രീത് സിങ്ങും

ആരാധകര്‍ക്ക് ആശ്വാസം; ലോകകപ്പ് ഫുട്‌ബോള്‍ തത്സമയ സംപ്രേഷണാവകാശം ‘സീ’ സ്വന്തമാക്കി; പുതിയ നാല് സ്‌പോര്‍ട്‌സ് ചാനലുകള്‍ പ്രഖ്യാപിച്ചു

വോള്‍പാറ്റോയും യെംഗിയും ടീമില്‍; 17 പുതുമുഖങ്ങളുമായി ലോകകപ്പിനൊരുങ്ങി ഓസ്‌ട്രേലിയന്‍ ടീം

ലോകകപ്പിനുള്ള ഉറുഗ്വേ ടീം പ്രഖ്യാപിച്ചു; ലൂയിസ് സുവാരസിന് സ്ഥാനമില്ല, ഞെട്ടിച്ച് മാഴ്‌സെലോ ബിയല്‍സ

ചരിത്രത്തിലാദ്യം; 15 ലക്ഷം പേര്‍ പങ്കെടുത്ത ആഴ്‌സണലിന്റെ വിജയഘോഷയാത്ര രാജ്യത്തെ ഏറ്റവും വലിയ പരേഡ്

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies