സീരി ഏ: മിലാൻ ക്ലബ്ബുകൾ ഇന്നിറങ്ങുന്നു; അത്‌ലാന്റയ്ക്കും റോമയ്ക്കും ഇന്ന് പോരാട്ടം
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

സീരി ഏ: മിലാൻ ക്ലബ്ബുകൾ ഇന്നിറങ്ങുന്നു; അത്‌ലാന്റയ്‌ക്കും റോമയ്‌ക്കും ഇന്ന് പോരാട്ടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 23, 2021, 03:53 pm IST
FacebookTwitterWhatsAppTelegram

മിലാൻ: ഇറ്റാലിയൻ ലീഗിൽ മുൻനിര ടീമുകളെല്ലാം ഇന്നിറങ്ങുന്നു. മിലാൻ ക്ലബ്ബുകളായ എ.സി.മിലാനും ഇന്റർമിലാനും ഇന്ന് കളത്തിലിറങ്ങും. പ്രമുഖ ടീമുകളായ റോമയ്‌ക്കും അത്‌ലാന്റയ്‌ക്കും ഇന്ന് മത്സരമുണ്ട്.

ആദ്യ മത്സരത്തിൽ എ.സി റോമ പോരാടുന്നത് സ്‌പേസിയക്കെതിരെയാണ്. രണ്ടാം മത്സരത്തിൽ ഇന്റർ മിലാൻ ഉദിനീസയെ ഹോം എവേ മത്സരത്തിൽ നേരിടും. എ.സി മിലാൻ കരുത്തരായ അത്‌ലാന്റയ്‌ക്കെതിരെ സ്വന്തം തട്ടകത്തിലേറ്റുമുട്ടും. ഇന്നലെ സൂപ്പർ പോരാട്ടമെന്ന് വിലയിരുത്തുന്ന മത്സരമാണിത്.

റോമ ലീഗ് പട്ടികയിൽ നാലാം സ്ഥാനത്താണ്.ലീഗിലും കോപ്പ ഇറ്റാലിയയിലും തുടർച്ചയായി കനത്ത പരാജയമാണ് കഴിഞ്ഞയാഴ്ച റോമയ്‌ക്ക് ഏൽക്കേണ്ടിവന്നത്. യുവന്റസിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തകർത്തവീര്യവുമായിട്ടാണ് ഇന്റർ മിലാൻ ഇന്നിറങ്ങുന്നത്.

കോപ്പ ഇറ്റാലിയയിൽ ടോറിനോയ്‌ക്കെതിരെ പെനാൽറ്റി ഷൂട്ടൗട്ടിൽ 5-4ന് രക്ഷപെട്ട് മിലാൻ പ്രീ ക്വാർട്ടറിലെത്തിയിരിക്കുകയാണ്. തുടർച്ചയായ രണ്ടു സമനിലകൾ വഴങ്ങേണ്ടി വന്ന അത്‌ലാന്റയ്‌ക്ക് മികച്ച ഒരു ജയം ലീഗിൽ അനിവാര്യമാണ്.

Tags: a.c.milaninter milanseri a
ShareTweetSendShare

More News from this section

ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പിന് സംഗീതവിരുന്നോടെ തുടക്കം; ഉദ്ഘാടന ചടങ്ങില്‍ ഷക്കീറയും ടൈലയും അണിനിരക്കും

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

ഫിഫ ലോകകപ്പില്‍ ഇന്ത്യന്‍ ആവേശം; ശ്രദ്ധാകേന്ദ്രമായി മലയാളി താരം തഹ്‌സിനും ഇന്ത്യന്‍ വംശജന്‍ സര്‍പ്രീത് സിങ്ങും

ആരാധകര്‍ക്ക് ആശ്വാസം; ലോകകപ്പ് ഫുട്‌ബോള്‍ തത്സമയ സംപ്രേഷണാവകാശം ‘സീ’ സ്വന്തമാക്കി; പുതിയ നാല് സ്‌പോര്‍ട്‌സ് ചാനലുകള്‍ പ്രഖ്യാപിച്ചു

വോള്‍പാറ്റോയും യെംഗിയും ടീമില്‍; 17 പുതുമുഖങ്ങളുമായി ലോകകപ്പിനൊരുങ്ങി ഓസ്‌ട്രേലിയന്‍ ടീം

ലോകകപ്പിനുള്ള ഉറുഗ്വേ ടീം പ്രഖ്യാപിച്ചു; ലൂയിസ് സുവാരസിന് സ്ഥാനമില്ല, ഞെട്ടിച്ച് മാഴ്‌സെലോ ബിയല്‍സ

Latest News

കനത്തു പെയ്ത് കാലവര്‍ഷം; നാളെ 5 ജില്ലകളില്‍ അതിശക്തമായ മഴയ്‌ക്ക് സാധ്യത; റെഡ് അലര്‍ട്ട്, രണ്ട് നദികളില്‍ കേന്ദ്ര ജല കമ്മിഷന്റെ പ്രളയ മുന്നറിയിപ്പ്

കോടതി വിധിയിൽ സന്തോഷം; ഇന്ത്യൻ നിയമവ്യവസ്ഥയെ വിലയ്‌ക്ക് വാങ്ങാൻ സാധിക്കില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണിത്: ഷോൺ ജോർജ്

മാസപ്പടി കേസിലെ ഹൈക്കോടതി ഉത്തരവ്; സിപിഎമ്മിന്റെയും പിണറായി വിജയന്റെയും കരണത്തേറ്റ അടി: വി. മുരളീധരൻ

വർക്ക്ഷോപ്പിന്റെ മറവിൽ ലഹരി മാഫിയ; ഒല്ലൂരിൽ പെപ്പർ സ്പ്രേയും ആയുധങ്ങളുമായി 5 പേർ പിടിയിൽ, ലക്ഷ്യമിട്ടത് വിദ്യാർത്ഥികളെ

തിരുവല്ല ആനന്ദേശ്വരം ക്ഷേത്ര ഭൂമി തിരികെ പിടിച്ച് ഭക്തജനങ്ങൾ; 1978ൽ തീയറ്റർ ഉടമകൾ സ്ഥലം പാട്ടത്തിന് എടുത്തത് വെറും 200 രൂപയ്‌ക്ക്; പാട്ടകരാർ കഴിഞ്ഞിട്ടും കോടതി വിധിയുണ്ടായിട്ടും കയ്യേറ്റം

യുക്രെയ്ന്‍-റഷ്യ യുദ്ധപ്രതിഷേധം: ഫ്രഞ്ച് ഓപ്പണ്‍ സെമിക്ക് ശേഷവും ഹാന്‍ഡ്‌ഷെയ്‌ക്ക് ഒഴിവാക്കി മാര്‍ത്താ കോസ്റ്റിയൂക്ക്

ഡികെ ശിവകുമാർ മന്ത്രിസഭയിൽ പൊട്ടിത്തെറി; ജലസേചന മന്ത്രി രാമലിം​ഗ റെഡ്ഡി രാജി വെച്ചു; മുനിയപ്പയും രാജിയിലേക്കെന്നു സൂചന

ഫ്രഞ്ച് ഓപ്പണ്‍: പ്രതികാരം വീട്ടി മിറ ആന്‍ഡ്രീവ ഫൈനലില്‍; പുരുഷ സിംഗിള്‍സ് സെമി പോരാട്ടങ്ങള്‍ ഇന്ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies