ട്വന്റി20യിൽ 5-ാം സ്ഥാനം സ്വന്തമാക്കി വിരാട് കോഹ്‌ലി; ക്രിക്കറ്റിലെ അത്യപൂർവ്വ നേട്ടത്തിന് ഉടമയായി ഇന്ത്യൻ നായകൻ
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ട്വന്റി20യിൽ 5-ാം സ്ഥാനം സ്വന്തമാക്കി വിരാട് കോഹ്‌ലി; ക്രിക്കറ്റിലെ അത്യപൂർവ്വ നേട്ടത്തിന് ഉടമയായി ഇന്ത്യൻ നായകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 17, 2021, 03:54 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ട്വന്റി20 ബാറ്റ്‌സ്മാൻമാരുടെ പട്ടികയിൽ അഞ്ചാം സ്ഥാനം സ്വന്തമാക്കി ഇന്ത്യൻ നായകൻ വിരാട് കോഹിലി. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ രണ്ട് അർദ്ധ സെഞ്ച്വറികൾ നേടിയതോടെയാണ് കോഹ്‌ലി ആദ്യ അഞ്ചിൽ സ്ഥാനം പിടിച്ചത്. അഞ്ചാം സ്ഥാനത്തെത്തിയതിന് പിന്നാലെ ആർക്കും എത്തിപ്പിടിക്കാൻ സാധിക്കാത്ത റെക്കോഡാണ് കോഹ്‌ലി സ്വന്തം പേരിൽ കുറിച്ചത്.

ഒന്നാം ട്വന്റി20യിൽ പൂജ്യത്തിന് പുറത്തായ കോഹ്‌ലി അടുത്ത രണ്ട് മത്സരങ്ങളിലും ഉജ്ജ്വല പ്രകടനമാണ് പുറത്തെടുത്തത്. രണ്ടാം മത്സരത്തിൽ 73 റൺസ് നേടി പുറത്താകാതെ നിന്ന ഇന്ത്യൻ നായകൻ ടീമിനെ വിജയത്തിലെത്തിച്ചതിൽ നിർണായകമായ പങ്കാണ് വഹിച്ചത്. മൂന്നാം മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടെങ്കിലും കോഹ്‌ലി പുറത്താകാതെ 77 റൺസ് നേടിയിരുന്നു. ഇംഗ്ലണ്ടിന്റെ ഡി.ജെ മലാൻ ആണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ഓസീസ് താരം ആരോൺ ഫിഞ്ച് രണ്ടാം സ്ഥാനത്തും പാക് താരം ബാബർ അസം മൂന്നാം സ്ഥാനത്തുമാണ്. ഇന്ത്യയുടെ കെ.എൽ രാഹുലാണ് കോഹ്‌ലിക്ക് മുന്നിൽ നാലാമത്.

ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റുകളിലും ബാറ്റ്‌സ്മാൻമാരുടെ പട്ടികയിൽ ആദ്യ അഞ്ചിൽ സ്ഥാനം പിടിക്കുന്ന ഏക ബാറ്റ്‌സ്മാനായി കോഹ്‌ലി മാറി. ഏകദിന ബാറ്റ്‌സ്മാൻമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള കോഹ്‌ലി ടെസ്റ്റ് റാങ്കിംഗിൽ അഞ്ചാം സ്ഥാനത്തുണ്ട്. ടെസ്റ്റിൽ ഒരു സെഞ്ച്വറി കൂടി നേടിയാൽ ഏറ്റവും കൂടുതൽ അന്താരാഷ്‌ട്ര സെഞ്ച്വറികൾ നേടുന്ന നായകൻ എന്ന നേട്ടത്തിനും കോഹ്‌ലി അർഹനാകും. നിലവിൽ 41 സെഞ്ച്വറികൾ വീതം നേടിയ റിക്കി പോണ്ടിംഗും കോഹ്‌ലിയുമാണ് റെക്കോഡ് പങ്കിടുന്നത്.

Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

Latest News

കളിച്ചുകൊണ്ടിരിക്കെ കാണാതായ അഞ്ചുവയസുകാരി കിണറ്റില്‍ മരിച്ച നിലയില്‍; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് സംശയം; സുരക്ഷാ ജീവനക്കാരനായി തിരച്ചില്‍

ശ്വാസകോശത്തില്‍ മുഴ; മാര്‍പ്പാപ്പയെ റോമിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കും

ചാലക്കുടിയില്‍ ഭര്‍തൃഗൃഹത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ഭീകരാക്രമണങ്ങള്‍ വര്‍ധിക്കുന്നു, ഭരണസംവിധാനം തകര്‍ന്നെന്ന് ആരോപണം; പിടിഐ സര്‍ക്കാരിനെ പുറത്താക്കി പാകിസ്ഥാന്‍

പെട്ടി പോലും തുറന്നില്ല, കോടികള്‍ പാഴായി! സര്‍ക്കാര്‍ ആശുപത്രികളില്‍ വെന്റിലേറ്ററുകളും ഡയാലിസിസ് മെഷീനുകളും ഉപയോഗശൂന്യം

നെടുമങ്ങാട് ഹോട്ടലില്‍ തീപിടിത്തം; അല്‍ഫാം അടുപ്പില്‍നിന്ന് തീ ചിമ്മിനിയിലേക്ക് പടര്‍ന്നു; അഗ്നിരക്ഷാസേന എത്തി തീ നിയന്ത്രിച്ചു

കടുവയ്‌ക്കൊപ്പം ഫോട്ടോ എടുക്കാന്‍ ശ്രമം; കൂട്ടിലേക്ക് ചാടിക്കയറി; പിന്നാലെ കടുവയുടെ ആക്രമണത്തില്‍ ദാരുണാന്ത്യം

പൊലീസിനെ വെട്ടിച്ച് കടക്കാന്‍ ശ്രമം; സിനിമാ സ്‌റ്റൈല്‍ ചേസിങ്ങിനൊടുവില്‍ എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies