ഇരട്ട ഗോളും അസിസ്റ്റുമായി കളം നിറഞ്ഞ് മെസി; റിയൽ സോസിഡാഡിനെ ഗോൾ മഴയിൽ മുക്കി ബാഴ്‌സലോണ
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഇരട്ട ഗോളും അസിസ്റ്റുമായി കളം നിറഞ്ഞ് മെസി; റിയൽ സോസിഡാഡിനെ ഗോൾ മഴയിൽ മുക്കി ബാഴ്‌സലോണ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 22, 2021, 07:38 am IST
Facebook
Twitter
WhatsAppTelegram

ബാഴ്‌സലോണ: ലാ ലിഗയിൽ വിജയക്കുതിപ്പ് തുടർന്ന് ബാഴ്‌സലോണ. റിയൽ സോസിഡാഡിനെ ഒന്നിനെതിരെ ആറ് ഗോളുകൾക്ക് ബാഴ്‌സ തകർത്തു. സൂപ്പർ താരം ലയണൽ മെസി ഇരട്ടഗോൾ നേടി.

ലാ ലിഗയിൽ ഒന്നാം സ്ഥാനത്തിന് വേണ്ടിയുള്ള പോരാട്ടം ശക്തമായി തുടരുകയാണ്. റിയൽ സോസിഡാഡിനെതിരായ മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ ബാഴ്‌സ ഗോൾ വേട്ട തുടങ്ങിയിരുന്നു. 37-ാം മിനിട്ടിൽ അന്റോയിൻ ഗ്രീസ്മാനാണ് ആദ്യ ഗോൾ നേടിയത്. തുടർന്ന് ആദ്യ പകുതി അവസാനിക്കാൻ ഏതാനും മിനിട്ടുകൾ മാത്രം ശേഷിക്കെ ഡെസ്റ്റ് ബാഴ്‌സയുടെ ലീഡ് ഉയർത്തി.

രണ്ടാം പകുതിയിലും മെസിയും സംഘവും ഗോളടി തുടർന്നു. 53-ാം മിനിട്ടിൽ ഡെസ്റ്റ് വീണ്ടും സോസിഡാഡിന്റെ വലകുലുക്കി. വെറും മൂന്ന് മിനിട്ടുകൾ മാത്രം പിന്നിട്ടപ്പോൾ ആരാധകർ കാത്തിരുന്ന മെസി മാജിക്കെത്തി. ബോക്‌സിനുള്ളിൽ സ്വീകരിച്ച ഹൈ ബോൾ മെസി വിദഗ്ധമായി വലയിലെത്തിച്ചു. 71-ാം മിനിട്ടിൽ ഉസ്മാൻ ഡെംബെലെയുടെ ഇടംകാലൻ ഷോട്ട് ബാഴ്‌സയുടെ ലീഡ് 5 ആക്കി ഉയർത്തി.

77-ാം മിനിട്ടിൽ ആൻഡെർ ബാരെൻക്‌സെയാണ് സോസിഡാഡിന്റെ ആശ്വാസ ഗോൾ നേടിയത്. 89-ാം മിനിട്ടിൽ മെസി തന്റെ രണ്ടാം ഗോളും സ്വന്തമാക്കി. ജയത്തോടെ ബാഴ്‌സലോണയ്‌ക്ക് 28 മത്സരങ്ങളിൽ നിന്നും 62 പോയിന്റായി. പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് തിരിച്ചെത്താനും ബാഴ്‌സലോണയ്‌ക്ക് സാധിച്ചു. 28 മത്സരങ്ങളിൽ നിന്നും 66 പോയിന്റുമായി അത്‌ലറ്റിക്കോ മാഡ്രിഡാണ് ഒന്നാം സ്ഥാനത്ത്. 60 പോയിന്റുമായി നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡ് ബാഴ്‌സയ്‌ക്ക് പിന്നിൽ മൂന്നാം സ്ഥാനത്താണ്.

Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

Latest News

ചാലക്കുടിയില്‍ ഭര്‍തൃഗൃഹത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ഭീകരാക്രമണങ്ങള്‍ വര്‍ധിക്കുന്നു, ഭരണസംവിധാനം തകര്‍ന്നെന്ന് ആരോപണം; പിടിഐ സര്‍ക്കാരിനെ പുറത്താക്കി പാകിസ്ഥാന്‍

പെട്ടി പോലും തുറന്നില്ല, കോടികള്‍ പാഴായി! സര്‍ക്കാര്‍ ആശുപത്രികളില്‍ വെന്റിലേറ്ററുകളും ഡയാലിസിസ് മെഷീനുകളും ഉപയോഗശൂന്യം

നെടുമങ്ങാട് ഹോട്ടലില്‍ തീപിടിത്തം; അല്‍ഫാം അടുപ്പില്‍നിന്ന് തീ ചിമ്മിനിയിലേക്ക് പടര്‍ന്നു; അഗ്നിരക്ഷാസേന എത്തി തീ നിയന്ത്രിച്ചു

കടുവയ്‌ക്കൊപ്പം ഫോട്ടോ എടുക്കാന്‍ ശ്രമം; കൂട്ടിലേക്ക് ചാടിക്കയറി; പിന്നാലെ കടുവയുടെ ആക്രമണത്തില്‍ ദാരുണാന്ത്യം

പൊലീസിനെ വെട്ടിച്ച് കടക്കാന്‍ ശ്രമം; സിനിമാ സ്‌റ്റൈല്‍ ചേസിങ്ങിനൊടുവില്‍ എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയില്‍

കഴുത്തിലെ പാടുകള്‍ സംശയത്തിനിടയാക്കി; പാര്‍ക്കിന്‍സണ്‍സ് രോഗിയായ ഭര്‍ത്താവിന്റെ മരണത്തില്‍ ഭാര്യ അറസ്റ്റില്‍

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; 35-ലേറെ വീടുകളും പാലങ്ങളും ഒലിച്ചുപോയി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies