ഏകദിന ക്യാപ് കൈമാറിയത് സഹോദരൻ; അരങ്ങേറ്റത്തിൽ അർദ്ധസെഞ്ച്വറി; താരമായി ക്രുണാൽ പാണ്ഡ്യ
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഏകദിന ക്യാപ് കൈമാറിയത് സഹോദരൻ; അരങ്ങേറ്റത്തിൽ അർദ്ധസെഞ്ച്വറി; താരമായി ക്രുണാൽ പാണ്ഡ്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 23, 2021, 05:51 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ ടീം ഇന്ത്യയും ഇന്ത്യൻ കാണികളും വൈകാരികമായ ഒരു രംഗത്തിന് കൂടിയാണ് സാക്ഷ്യം വഹിച്ചത്. രാജ്യത്തിന് വേണ്ടി ആദ്യ 50 ഓവർ മത്സരം കളിക്കാൻ ഇറങ്ങിയ ക്രുണാൽ പാണ്ഡ്യയ്‌ക്ക് വൺ ഡേ ക്യാപ് സമ്മാനിച്ചത് സഹോദരനും ടീമംഗവുമായ ഹർദ്ദിക് പാണ്ഡ്യയാണ്.

അരങ്ങേറ്റമത്സരത്തിൽ തന്നെ അർദ്ധ സെഞ്ച്വറി നേടി ക്രുനാൽ ടീമിന്  ഇരട്ടി മധുരമാണ് നൽകിയത്. 26 പന്തുകളിൽ നിന്നാണ് ക്രുനാൽ അർദ്ധസെഞ്ചുറി നേടിയത്.

സഹതാരങ്ങൾ നിറഞ്ഞ കൈയ്യടിയോടെ ചുറ്റും നിൽക്കുന്നതിനിടെയായിരുന്നു ഹർദ്ദിക് സഹോദരന് ഇന്ത്യൻ ടീമിന്റെ ഏകദിന ക്യാപ് കൈമാറിയത്. ക്യാപ് സ്വീകരിച്ച ശേഷം അടുത്തേക്ക് വന്ന സഹോദരനെ ഹർദ്ദിക്ക് സ്‌നേഹത്തോടെ ആശ്ലേഷിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ ബിസിസിഐയും പങ്കുവെച്ചതോടെ നിരവധി ക്രിക്കറ്റ് ആരാധകർ ഇരുവരുടെയും സ്‌നേഹത്തെ പ്രകീർത്തിച്ച് രംഗത്തെത്തി.

ODI debut for @krunalpandya24 👌
International debut for @prasidh43 👍#TeamIndia @Paytm #INDvENG pic.twitter.com/Hm9abtwW0g

— BCCI (@BCCI) March 23, 2021

വിജയ് ഹസാരെ ട്രോഫിയിലെ മികച്ച പ്രകടനത്തിന് പിന്നാലെയാണ് രണ്ട് താരങ്ങളും ദേശീയ ടീമിലെത്തിയത്. പേസർ പ്രസീദ് കൃഷ്ണയും ഇന്ന് ഏകദിന ക്യാപ് സ്വീകരിച്ചു. ടി 20 ടൂർണമെന്റുകളിൽ ക്രുണാൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ടെങ്കിലും പ്രസീദിന് ഇത് രാജ്യത്തിന് വേണ്ടിയുളള ആദ്യ അന്താരാഷ്‌ട്ര മത്സരമാണ്.

Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

Latest News

ചാലക്കുടിയില്‍ ഭര്‍തൃഗൃഹത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ഭീകരാക്രമണങ്ങള്‍ വര്‍ധിക്കുന്നു, ഭരണസംവിധാനം തകര്‍ന്നെന്ന് ആരോപണം; പിടിഐ സര്‍ക്കാരിനെ പുറത്താക്കി പാകിസ്ഥാന്‍

പെട്ടി പോലും തുറന്നില്ല, കോടികള്‍ പാഴായി! സര്‍ക്കാര്‍ ആശുപത്രികളില്‍ വെന്റിലേറ്ററുകളും ഡയാലിസിസ് മെഷീനുകളും ഉപയോഗശൂന്യം

നെടുമങ്ങാട് ഹോട്ടലില്‍ തീപിടിത്തം; അല്‍ഫാം അടുപ്പില്‍നിന്ന് തീ ചിമ്മിനിയിലേക്ക് പടര്‍ന്നു; അഗ്നിരക്ഷാസേന എത്തി തീ നിയന്ത്രിച്ചു

കടുവയ്‌ക്കൊപ്പം ഫോട്ടോ എടുക്കാന്‍ ശ്രമം; കൂട്ടിലേക്ക് ചാടിക്കയറി; പിന്നാലെ കടുവയുടെ ആക്രമണത്തില്‍ ദാരുണാന്ത്യം

പൊലീസിനെ വെട്ടിച്ച് കടക്കാന്‍ ശ്രമം; സിനിമാ സ്‌റ്റൈല്‍ ചേസിങ്ങിനൊടുവില്‍ എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയില്‍

കഴുത്തിലെ പാടുകള്‍ സംശയത്തിനിടയാക്കി; പാര്‍ക്കിന്‍സണ്‍സ് രോഗിയായ ഭര്‍ത്താവിന്റെ മരണത്തില്‍ ഭാര്യ അറസ്റ്റില്‍

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; 35-ലേറെ വീടുകളും പാലങ്ങളും ഒലിച്ചുപോയി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies