സെൽഫ് ഗോളിലും പതറാത്ത പോരാട്ട വീര്യം; കരുത്തരായ ഒമാനെ സമനിലയിൽ തളച്ച് ഇന്ത്യ
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

സെൽഫ് ഗോളിലും പതറാത്ത പോരാട്ട വീര്യം; കരുത്തരായ ഒമാനെ സമനിലയിൽ തളച്ച് ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 25, 2021, 10:58 pm IST
Facebook
Twitter
WhatsAppTelegram

ദുബായ്: ദീർഘനാളത്തെ ഇടവേളയ്‌ക്ക് ശേഷം കളിക്കളത്തിൽ തിരിച്ചെത്തിയ ഇന്ത്യൻ ഫുട്‌ബോൾ ടീമിന് വിജയതുല്യമായ സമനില. കരുത്തരായ ഒമാനെയാണ് ഇന്ത്യ സമനിലയിൽ തളച്ചത്. നിശ്ചിത സമയം ഇരു ടീമുകളും ഓരോ ഗോൾ വീതം സ്‌കോർ ചെയ്തു.

ആദ്യ പകുതി അവസാനിക്കാൻ മിനിട്ടുകൾ മാത്രം ശേഷിക്കെ സെൽഫ് ഗോളിലൂടെയാണ് ഒമാൻ ലീഡ് നേടിയത്. അരങ്ങേറ്റക്കാരൻ ചിങ്‌ലെൻസാന സിംഗിന് സംഭവിച്ച പിഴവ് മത്സരത്തിന്റെ ഫലം നിർണയിക്കുമോ എന്ന ആശങ്ക സൃഷ്ടിച്ചെങ്കിലും തോറ്റുകൊടുക്കാൻ ഇന്ത്യയുടെ ചുണക്കുട്ടികൾ തയ്യാറായിരുന്നില്ല. രണ്ടാം പകുതിയിൽ മൻവീർ സിംഗിലൂടെ ഇന്ത്യയുടെ മറുപടി ഗോൾ എത്തി. 55-ാം മിനിട്ടിൽ ബിപിൻ സിംഗിന്റെ ക്രോസ് ഹെഡറിലൂടെയാണ് മൻവീർ ഗോളാക്കി മാറ്റിയത്.

ഇന്ത്യ സമനില പിടിച്ചതോടെ ഒമാൻ ആക്രമിച്ചു കളിച്ചു. എന്നാൽ ഇന്ത്യൻ പ്രതിരോധത്തെയും ഗോൾ കീപ്പർ അമരീന്ദറിനെയും മറികടക്കാൻ ഒമാൻ മുന്നേറ്റ നിരയ്‌ക്ക് സാധിച്ചില്ല. 63-ാം മിനിട്ടിലും 67-ാം മിനിട്ടിലും ഇന്ത്യൻ ഗോൾ വല ലക്ഷ്യമാക്കിയെത്തിയ രണ്ട് ഷോട്ടുകളാണ് അമരീന്ദർ തട്ടിയകറ്റിയത്. 2019 നവംബറിലാണ് ഇന്ത്യ അവസാനമായി ഒരു മത്സരം കളിച്ചത്. ഒമാനെതിരെ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ 82-ാം മിനിട്ട് വരെ ലീഡ് ചെയ്ത ശേഷം ഇന്ത്യ മത്സരം കൈവിട്ടിരുന്നു.

Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

Latest News

കളിച്ചുകൊണ്ടിരിക്കെ കാണാതായ അഞ്ചുവയസുകാരി കിണറ്റില്‍ മരിച്ച നിലയില്‍; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് സംശയം; സുരക്ഷാ ജീവനക്കാരനായി തിരച്ചില്‍

ശ്വാസകോശത്തില്‍ മുഴ; മാര്‍പ്പാപ്പയെ റോമിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കും

ചാലക്കുടിയില്‍ ഭര്‍തൃഗൃഹത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ഭീകരാക്രമണങ്ങള്‍ വര്‍ധിക്കുന്നു, ഭരണസംവിധാനം തകര്‍ന്നെന്ന് ആരോപണം; പിടിഐ സര്‍ക്കാരിനെ പുറത്താക്കി പാകിസ്ഥാന്‍

പെട്ടി പോലും തുറന്നില്ല, കോടികള്‍ പാഴായി! സര്‍ക്കാര്‍ ആശുപത്രികളില്‍ വെന്റിലേറ്ററുകളും ഡയാലിസിസ് മെഷീനുകളും ഉപയോഗശൂന്യം

നെടുമങ്ങാട് ഹോട്ടലില്‍ തീപിടിത്തം; അല്‍ഫാം അടുപ്പില്‍നിന്ന് തീ ചിമ്മിനിയിലേക്ക് പടര്‍ന്നു; അഗ്നിരക്ഷാസേന എത്തി തീ നിയന്ത്രിച്ചു

കടുവയ്‌ക്കൊപ്പം ഫോട്ടോ എടുക്കാന്‍ ശ്രമം; കൂട്ടിലേക്ക് ചാടിക്കയറി; പിന്നാലെ കടുവയുടെ ആക്രമണത്തില്‍ ദാരുണാന്ത്യം

പൊലീസിനെ വെട്ടിച്ച് കടക്കാന്‍ ശ്രമം; സിനിമാ സ്‌റ്റൈല്‍ ചേസിങ്ങിനൊടുവില്‍ എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies