വംശീയ അധിക്ഷേപങ്ങൾക്കെതിരെ പ്രതിഷേധം; സമൂഹ മാദ്ധ്യമങ്ങൾ ഒഴിവാക്കുകയാണെന്ന് തിയറി ഹെൻറി
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

വംശീയ അധിക്ഷേപങ്ങൾക്കെതിരെ പ്രതിഷേധം; സമൂഹ മാദ്ധ്യമങ്ങൾ ഒഴിവാക്കുകയാണെന്ന് തിയറി ഹെൻറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 26, 2021, 10:01 pm IST
Facebook
Twitter
WhatsAppTelegram

പാരിസ്: സമൂഹ മാദ്ധ്യമങ്ങൾ ഒഴിവാക്കുകയാണെന്ന് മുൻ ഫ്രാൻസ് ഫുട്‌ബോൾ താരവും ആഴ്‌സണൽ ഇതിഹാസവുമായ തിയറി ഹെൻറി. സമൂഹ മാദ്ധ്യമങ്ങളിലൂടെയുള്ള വംശീയ അധിക്ഷേപങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ പ്രതിഷേധ സൂചകമായാണ് ഹെൻറി സമൂഹ മാദ്ധ്യമങ്ങളിൽ നിന്നും വിട്ടുനിൽക്കാൻ തീരുമാനിച്ചിരിക്കുന്നത്.

വംശീയ അധിക്ഷേപങ്ങളും മറ്റ് തരത്തിലുള്ള ആക്ഷേപങ്ങളും വ്യാപകമാകുന്ന സാഹചര്യത്തിൽ ഇവ നിയന്ത്രിക്കാൻ സമൂഹ മാദ്ധ്യമങ്ങൾ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ഹെൻറി ആവശ്യപ്പെട്ടു. മാർക്കസ് റാഷ്‌ഫോർഡ്, ആന്റണി മാർഷ്യാൽ, എയ്ക്‌സെൽ തുവാൻസെബെ, റീസെ ജയിംസ്, അലെക്‌സ് ജാൻകെവിറ്റ്‌സ് എന്നീ ഫുട്‌ബോൾ താരങ്ങൾ സമീപകാലത്ത് വലിയ രീതിയിലുള്ള വംശീയ അധിക്ഷേപങ്ങൾക്ക് ഇരയായിരുന്നു.

വംശീയ അധിക്ഷേപവും മറ്റ് ആക്ഷേപങ്ങളും കാരണം വ്യക്തികൾക്ക് വലിയ രീതിയിലുള്ള മാനസിക പിരിമുറുക്കം അനുഭവപ്പെടുന്നുണ്ട്. സമൂഹ മാദ്ധ്യമങ്ങളിൽ അക്കൗണ്ട് നിർമ്മിക്കുക എന്നത് വളരെ നിസാരമായ കാര്യമാണ്. ഇവ ഉപയോഗിച്ച് വ്യക്തികളെ ആക്ഷേപിക്കുകയും ശല്യം ചെയ്യുകയും ചെയ്ത ശേഷം അജ്ഞാതനായി തുടരാം. ഇതിൽ മാറ്റം ഉണ്ടാകുന്നതുവരെ സമൂഹ മാദ്ധ്യമങ്ങളിൽ നിന്നും വിട്ടുനിൽക്കുകയാണെന്നും മാറ്റം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഹെൻറി ട്വിറ്ററിൽ കുറിച്ചു.

Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

Latest News

കളിച്ചുകൊണ്ടിരിക്കെ കാണാതായ അഞ്ചുവയസുകാരി കിണറ്റില്‍ മരിച്ച നിലയില്‍; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് സംശയം; സുരക്ഷാ ജീവനക്കാരനായി തിരച്ചില്‍

ശ്വാസകോശത്തില്‍ മുഴ; മാര്‍പ്പാപ്പയെ റോമിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കും

ചാലക്കുടിയില്‍ ഭര്‍തൃഗൃഹത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ഭീകരാക്രമണങ്ങള്‍ വര്‍ധിക്കുന്നു, ഭരണസംവിധാനം തകര്‍ന്നെന്ന് ആരോപണം; പിടിഐ സര്‍ക്കാരിനെ പുറത്താക്കി പാകിസ്ഥാന്‍

പെട്ടി പോലും തുറന്നില്ല, കോടികള്‍ പാഴായി! സര്‍ക്കാര്‍ ആശുപത്രികളില്‍ വെന്റിലേറ്ററുകളും ഡയാലിസിസ് മെഷീനുകളും ഉപയോഗശൂന്യം

നെടുമങ്ങാട് ഹോട്ടലില്‍ തീപിടിത്തം; അല്‍ഫാം അടുപ്പില്‍നിന്ന് തീ ചിമ്മിനിയിലേക്ക് പടര്‍ന്നു; അഗ്നിരക്ഷാസേന എത്തി തീ നിയന്ത്രിച്ചു

കടുവയ്‌ക്കൊപ്പം ഫോട്ടോ എടുക്കാന്‍ ശ്രമം; കൂട്ടിലേക്ക് ചാടിക്കയറി; പിന്നാലെ കടുവയുടെ ആക്രമണത്തില്‍ ദാരുണാന്ത്യം

പൊലീസിനെ വെട്ടിച്ച് കടക്കാന്‍ ശ്രമം; സിനിമാ സ്‌റ്റൈല്‍ ചേസിങ്ങിനൊടുവില്‍ എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies