താണ്ടേണ്ടത് ഏറ്റവും അപകടം നിറഞ്ഞ നാല് മരുഭൂമികൾ; 250 കിലോമീറ്റർ തഹർ ഓടുന്നത് അശരണരായ കുട്ടികൾക്കായി
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

താണ്ടേണ്ടത് ഏറ്റവും അപകടം നിറഞ്ഞ നാല് മരുഭൂമികൾ; 250 കിലോമീറ്റർ തഹർ ഓടുന്നത് അശരണരായ കുട്ടികൾക്കായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 27, 2021, 04:12 pm IST
Facebook
Twitter
WhatsAppTelegram

ബംഗളൂരു: ഏറ്റവും കടുപ്പമേറിയ മേഖല തെരഞ്ഞെടുത്തുകൊണ്ട് സാഹസിക മാരത്തണിനായി ഒരു താരം. നാല് അതി ദുർഘടമായ മരുഭൂമികൾ താണ്ടിയുള്ള മാരത്തണിനാണ് ഇന്ത്യൻ ദീർഘദൂര ഓട്ടതാരം തയ്യാറെടുക്കുന്നത്. കർണ്ണാട കയിലെ ബംഗളൂരു സ്വദേശിയായ തഹർ മെർച്ചെന്റാണ്  250 കിലോമീറ്റർ ദൂരം താണ്ടാൻ പോകുന്നത്. ഈ വർഷം നവംബർ 26മുതലാണ് മാരത്തൺ ആരംഭിക്കുന്നത്.

ജീവിതസാഹചര്യം മൂലം പഠിക്കാൻ നിവൃത്തിയില്ലാത്ത കുട്ടികളെ സഹായി ക്കാനാണ് തഹറിന്റെ ഓട്ടം. എട്ടു കോടിയോളം കുട്ടികളെ സഹായിക്കാനാണ് തഹറിന്റെ പരിശ്രമം. മുപ്പത്തെട്ടുകാരനായ തഹർ രണ്ടുകുട്ടികളുടെ പിതാവും സ്ഥിരം മാരത്തൺ കായികതാരവുമാണ്. ഒരു വർഷത്തിനുള്ളിൽ നാല് മരുഭൂമികളിലൂടെ 250 കിലോ മീറ്റർ താണ്ടാനാണ് തഹർ ലക്ഷ്യമിടുന്നത്. ആഗോളതലത്തിൽ 75 പേരിൽ താഴെ മാത്രമേ ഇത്തരം സാഹസികമായ ദൂരങ്ങൾ താണ്ടിയിട്ടുള്ളു.

ലോകത്തിലെ ഏറ്റവും മനോഹരവും അതേ സമയം അപകടം നിറഞ്ഞതുമായ മരുഭൂപ്രദേശങ്ങളിലൂടെയാണ് 250 കിലോമീറ്റർ പൂർത്തിയാക്കേണ്ടത്. നമീബിയയിലെ നാമിബ് റേസ്, മംഗോളിയയിലെ ഗോബി മാർച്ച്, ചിലിയിലെ അറ്റക്കാമ ക്രോസിംഗ്, അന്റാർട്ടിക്കയിലെ ദ ലാസ്റ്റ് ഡസേർട്ട് എന്നിവ ചേരുന്ന മാരത്തണാണിതെന്നും തഹർ വ്യക്തമാക്കി. ഓരോ ഘട്ടങ്ങളും ഏഴു ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാക്കുക എന്നതും മത്സരത്തിലെ നിബന്ധനയിലൊന്നാണ്.

Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

Latest News

ചാലക്കുടിയില്‍ ഭര്‍തൃഗൃഹത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ഭീകരാക്രമണങ്ങള്‍ വര്‍ധിക്കുന്നു, ഭരണസംവിധാനം തകര്‍ന്നെന്ന് ആരോപണം; പിടിഐ സര്‍ക്കാരിനെ പുറത്താക്കി പാകിസ്ഥാന്‍

പെട്ടി പോലും തുറന്നില്ല, കോടികള്‍ പാഴായി! സര്‍ക്കാര്‍ ആശുപത്രികളില്‍ വെന്റിലേറ്ററുകളും ഡയാലിസിസ് മെഷീനുകളും ഉപയോഗശൂന്യം

നെടുമങ്ങാട് ഹോട്ടലില്‍ തീപിടിത്തം; അല്‍ഫാം അടുപ്പില്‍നിന്ന് തീ ചിമ്മിനിയിലേക്ക് പടര്‍ന്നു; അഗ്നിരക്ഷാസേന എത്തി തീ നിയന്ത്രിച്ചു

കടുവയ്‌ക്കൊപ്പം ഫോട്ടോ എടുക്കാന്‍ ശ്രമം; കൂട്ടിലേക്ക് ചാടിക്കയറി; പിന്നാലെ കടുവയുടെ ആക്രമണത്തില്‍ ദാരുണാന്ത്യം

പൊലീസിനെ വെട്ടിച്ച് കടക്കാന്‍ ശ്രമം; സിനിമാ സ്‌റ്റൈല്‍ ചേസിങ്ങിനൊടുവില്‍ എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയില്‍

കഴുത്തിലെ പാടുകള്‍ സംശയത്തിനിടയാക്കി; പാര്‍ക്കിന്‍സണ്‍സ് രോഗിയായ ഭര്‍ത്താവിന്റെ മരണത്തില്‍ ഭാര്യ അറസ്റ്റില്‍

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; 35-ലേറെ വീടുകളും പാലങ്ങളും ഒലിച്ചുപോയി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies