നന്ദിഗ്രാമിലെ സംഘർഷം: തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നന്ദിഗ്രാമിലെ സംഘർഷം: തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 1, 2021, 07:03 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: ബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ പലയിടത്തും അക്രമം. നന്ദിഗ്രാമിലുണ്ടായ സംഘർഷത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വരണാധികാരിയോട് വിശദീകരണം തേടി. നന്ദിഗ്രാമിൽ ബിജെപി സ്ഥാനാർത്ഥി സുവേന്ദു അധികാരിയുടെ വാഹനത്തിന് നേരെ കല്ലേറുണ്ടായിരുന്നു. നന്ദിഗ്രാമിലെ സതേൺ ഗരാബി മേഖലയിൽവെച്ചാണ് ആക്രമണമുണ്ടായത്.

രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടന്ന ഇന്ന് നന്ദിഗ്രാമിൽ വ്യാപക ആക്രമണമാണ് ഉണ്ടായത്. ഇന്ന് രാവിലെ ബിജെപി പ്രവർത്തകനെ നന്ദിഗ്രാമിലെ ബേകുട്ടിയ ഗ്രാമത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മരണത്തിന് പിന്നിൽ തൃണമൂൽ ആണെന്ന് കുടുംബവും ബിജെപി പ്രവർത്തകരും ആരോപിച്ചു. ഉദയ് ദുബെയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തൃണമൂൽ പ്രവർത്തകർ ഉദയിനെ നിരന്തരം ഭീഷണിപ്പെടുത്തിയെന്നും അതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് ബിജെപിയുടെ ആരോപണം.

ഇന്ന് രാവിലെ വെസ്റ്റ് മിഡ്‌നാപുരിയിൽ തൃണമൂൽ പ്രവർത്തകനെ അഞ്ജാത സംഘം വെട്ടിക്കൊന്നു. തൃണമൂൽ പാർട്ടി ഓഫീസിന് മുന്നിൽ വച്ചാണ് പ്രവർത്തകനായ ഉത്തം ഗോലുയ് കൊലപ്പെട്ടത്. കൂടാതെ ബിജെപി നേതാവ് തന്മയ് ഘോഷിന്റെ കാറും ആക്രമികൾ അടിച്ചു തകർക്കുകയും ചെയ്തു. ഇത്തരത്തിൽ വ്യാപക ആക്രമണമാണ് ബംഗാളിൽ നടന്നത്.

സമാധാനപരമായ വോട്ടെടുപ്പ് ഉറപ്പുവരുത്താനായി തെരഞ്ഞെടുപ്പ കമ്മീഷൻ നന്ദിഗ്രാമിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. എന്നിട്ടും വ്യാപക അക്രമം നടന്നതിനെതിരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ എത്തിയിരിക്കുന്നത്. ബംഗളാലെ നന്ദിഗ്രാം, 24 പർഗാനാസ്, ബങ്കുറ, പശ്ചിമ മിഡ്‌നാപൂർ, പുർബ മേദിനിപൂർ തുടങ്ങി 30 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണ് രണ്ടാംഘട്ടത്തിൽ നടക്കുന്നത്. എട്ട് ഘട്ടമായാണ് ബംഗാളിൽ തെരഞ്ഞെടുപ്പ്.

തൃണമൂലും ബിജെപിയും തമ്മിൽ കടുത്ത മത്സരം നടക്കുന്ന മണ്ഡലമാണ് നന്ദിഗ്രാം. തൃണമൂലിന് വേണ്ടി മുഖ്യമന്ത്രി മമത ബാനർജിയാണ് മത്സരിക്കുന്നത്. മമതയുടെ അടുത്ത സഹായിയായിരുന്ന സുവേന്ദു അധികാരിയാണ് ബിജെപിയുടെ സ്ഥാനാർത്ഥി.

Tags: national2021
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies