അരനൂറ്റാണ്ടിനപ്പുറത്തെ റെക്കോഡിനൊപ്പമെത്തി റാഷ്‌ഫോഡ്; മാഞ്ചസ്റ്ററിന് മികച്ച ജയം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

അരനൂറ്റാണ്ടിനപ്പുറത്തെ റെക്കോഡിനൊപ്പമെത്തി റാഷ്‌ഫോഡ്; മാഞ്ചസ്റ്ററിന് മികച്ച ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 9, 2021, 03:04 pm IST
FacebookTwitterWhatsAppTelegram

ലണ്ടൻ: യൂറോപ്പാ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് റെക്കോഡ് നേട്ടത്തോടെ ജയം. ഗ്രനാഡ ക്കെതിരെയാണ് ചെമ്പട എതിരില്ലാത്ത് രണ്ടു ഗോളുകളിച്ചത്. 56 വർഷം മുമ്പ് സർ ബോബി ചാൾട്ടൺ ഗ്രനാഡയ്‌ക്കെതിരെ നേടിയ ഗോളുകളുടെ നേട്ടത്തിനൊപ്പമാണ് യുണൈറ്റഡ് എത്തിയത്.

യൂറോപ്പാ ലീഗിലെ ക്വാർട്ടർ ഫൈനലിന്റെ ആദ്യപാദത്തിലാണ് യുണൈറ്റഡ് ഗോൾ നേടിയത്. കളിയുടെ 31-ാം മിനിറ്റിലാണ് റാഷ്‌ഫോഡ് ഗോൾ നേടിയത്. 23കാരനായ റാഷ്‌ഫോഡിന്റെ ഗോൾവേട്ടയാണ് ചാൾട്ടന്റെ നേട്ടത്തിനൊപ്പമെത്തിച്ചത്. 1964-65 സീസണിലാണ് എക്കാല ത്തേയും മികച്ച സ്‌ട്രൈക്കറായ ബോബ് ചാൾട്ടൻ 8 ഗോളുകളുമായി സീസണിലെ താരമായത്. ഇന്നലെ ഗ്രനാഡക്കെതിരെ അവസാന നിമിഷം ലഭിച്ച പെനാൽറ്റി മുതലാക്കി ബ്രൂണോ ഫെർണാണ്ടസ് യുണൈറ്റഡിന്റെ രണ്ടാം ഗോളിന് അവകാശിയായി.

യൂറോപ്പാ ലീഗിൽ ഒരു സീസണിൽ എട്ടു ഗോളുകളെന്ന അപൂർവ്വ നേട്ടത്തിനൊപ്പമാണ് റാഷ്‌ഫോഡും എത്തിനിൽക്കുന്നത്. ഇതുവരെ ചാമ്പ്യൻസ് ലീഗിലടക്കം ഈ സീസണിൽ 11 ഗോളുകൾ റാഷ്‌ഫോഡ് നേടിക്കഴിഞ്ഞു.

Tags: man UUEFA Europa league 20-21
ShareTweetSendShare

More News from this section

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

Latest News

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies