ഡല്‍ഹി സെന്‍ട്രല്‍ വിസ്ത പദ്ധതി: കോടതിയുടെ സംശയങ്ങള്‍ക്ക് രേഖാമൂലം മറുപടി നല്‍കിയെന്ന് സോളിസിറ്റര്‍ ജനറല്‍
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡല്‍ഹി സെന്‍ട്രല്‍ വിസ്ത പദ്ധതി: കോടതിയുടെ സംശയങ്ങള്‍ക്ക് രേഖാമൂലം മറുപടി നല്‍കിയെന്ന് സോളിസിറ്റര്‍ ജനറല്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 11, 2021, 12:57 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: രാജ്യതലസ്ഥാന നഗരിയെ പൂര്‍ണ്ണമായും ആധുനിക വല്‍ക്കരിക്കുന്ന സെന്‍ട്രല്‍ വിസ്ത പദ്ധതി നിര്‍മ്മാണത്തെ സംബന്ധിച്ച് കോടതിയെ ധരിപ്പിച്ചെന്ന് കേന്ദ്രസര്‍ക്കാര്‍. ഡല്‍ഹിഹൈക്കോടതി ഉന്നയിച്ച സംശയങ്ങള്‍ക്കാണ് കേന്ദ്രസര്‍ക്കാറിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്ത മറുപടി നല്‍കിത്. സെന്‍റര്‍ വിസ്ത പദ്ധതിയെ സംബന്ധിച്ച്  വരുന്ന 17 ന് കോടതി വിശദമായി വാദം കേൾക്കും.

കൊറോണ മാനദണ്ഡമനുസരിച്ച് ഓണ്‍ലൈനിലാകും ഹര്‍ജികള്‍കോടതി പരിഗണിക്കുക. കൊറോണ കാലത്തെ പണികള്‍ സാമ്പത്തിക ബാദ്ധ്യത വരുത്തുമെന്നും വ്യപനം കൂട്ടുമെന്നും തല്‍ക്കാലം നിര്‍മ്മാണജോലികള്‍ നിര്‍ത്തിവെയ്‌ക്കണമെന്നുള്ള ആവശ്യവും ഹര്‍ജിക്കാര്‍ ഉന്നയിച്ചിരുന്നു.

നിലവിലെ പാര്‍ലമെന്‍റ് മന്ദിരം അടക്കം എല്ലാ കേന്ദ്ര സര്‍ക്കാര്‍ കാര്യാലയങ്ങളും ഒരേ മേഖലയില്‍ കേന്ദ്രീകരിച്ചും പരസ്പരം ബന്ധിപ്പിച്ചുമുള്ള അതിനൂതനവും അത്യാധുനികവുമായ പദ്ധതിക്കാണ് തുടക്കം കുറിച്ചത്. ഡല്‍ഹിയുടെ മനോഹാരിത നഷ്ടപ്പെടാതേയും മരങ്ങളും പൊതു മൈതാനങ്ങളും നഷ്ടപ്പെടാതെയും നിര്‍മ്മാണം വേണമെന്ന വിവിധ മേഖലയുടെ ആവശ്യമാണ് ഡല്‍ഹി ഹൈക്കോടതിക്കു മുമ്പാകെയുള്ളത്.

ഡല്‍ഹിനഗരത്തിലെ മരങ്ങളെ ബാധിക്കാത്തവിധവും മറ്റ് ആവാസവ്യവസ്ഥകളെ സംരക്ഷിച്ചുമായിരിക്കും പദ്ധതി പൂര്‍ത്തീകരിക്കുക എന്ന് മുന്നേതന്നെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം കോടതിയെ ബോധിപ്പിച്ചിരുന്നു. കേന്ദ്രസര്‍ക്കാറിന്‍റെ രേഖാമൂലമുള്ള സമഗ്രറിപ്പോര്‍ട്ടാണ് ജസ്റ്റിസ് ഡി.എന്‍.പട്ടേല്‍, ജസ്റ്റിസ് ജസ്മീത് സിംഗ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ചിന് മുമ്പാകെ സമര്‍പ്പിച്ചിരിക്കുന്നത്.

Tags: central vista project
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies