കൊറോണ രണ്ടാം തരംഗത്തിന് കേജരിവാളിന്‍റെ പരാമര്‍ശം: മറുപടിയുമായി സിങ്കപ്പൂര്‍ ആരോഗ്യമന്ത്രാലയം
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൊറോണ രണ്ടാം തരംഗത്തിന് കേജരിവാളിന്‍റെ പരാമര്‍ശം: മറുപടിയുമായി സിങ്കപ്പൂര്‍ ആരോഗ്യമന്ത്രാലയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 19, 2021, 10:35 am IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: കൊറോണ രണ്ടാം തരംഗത്തിന്‍റെ വ്യാപനത്തിന് കാരണം സിങ്കപ്പൂരാണെന്ന കേജരിവാളിന്‍റെ പരമാര്‍ശത്തിനെ തള്ളി സിങ്കപ്പൂരിന്‍റെ ആരോഗ്യമന്ത്രാലയം രംഗത്ത്. ഇന്ത്യയില്‍ രണ്ടാം തരംഗമായി വ്യാപിച്ചത് സിങ്കപ്പൂരില്‍ നിന്നും ജനിതകമാറ്റം സംഭവിച്ച വൈറസാണെന്നാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ വിമര്‍ശിച്ചത്. വിമാനയാത്രക്കാര്‍ വഴിയാണ് രോഗം ഇന്ത്യയിലെത്തി എന്നും കേജരിവാള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സിങ്കപ്പൂര്‍ ആരോഗ്യമന്ത്രാലയം ഇതിനെ പൂര്‍ണ്ണമായും തള്ളുകയും വിയോജിക്കുകയും ചെയ്തിരിക്കുകയാണ്. സിങ്കപ്പൂരിന്‍റെ പ്രസ്താവനയെ പിന്തുണച്ച് ഇന്ത്യയുടെ വ്യോമയാന വകുപ്പ് മന്ത്രി ഹര്‍ദീപ് സിംഗ് പുരിയും കേജരിവാളിനെതിരെ രംഗത്തെത്തി.

ഇന്ത്യയിലെ ഉത്തരവാദിത്തപ്പെട്ട ഒരു സ്ഥാനത്തിരിക്കുന്ന മന്ത്രിയില്‍ നിന്നും ഇത്തരം അബദ്ധ ജഢിലവും അവാസ്തവവുമായ ഒരു പരാമര്‍ശം പ്രതീക്ഷിച്ചിരുന്നില്ല. അത്തരം വൈറസുകളെ സംബന്ധിച്ച് സിങ്കപ്പൂര്‍ ആരോഗ്യമന്ത്രാലയത്തിന് യാതൊരു വിധ അറിവുമില്ല. വിമാനം ഇന്ത്യയിലെത്തിയിട്ടുമില്ല. ഇവിടെ അത്തരം വൈറസ് വ്യാപനം നടന്നിട്ടുമില്ലെന്നും സിങ്കപ്പൂര്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

ഇന്ത്യയിലേക്ക് ഇതുവരെ സിങ്കപ്പൂരില്‍ നിന്നും വിമാന സേവനം പുനസ്ഥാപിക്കപ്പെട്ടിട്ടില്ല. ആകെ വന്ദേഭാരത് മിഷന്‍റെ ഭാഗമായി മാത്രമാണ് വിമാനങ്ങള്‍ അയച്ചത്. സുരക്ഷാ ബബിള്‍ സംവിധാനത്തില്‍ കൊറോണ രണ്ടാം ഘട്ടത്തില്‍ ഒരു യാത്രയും നടന്നിട്ടില്ലെന്ന് കേന്ദ്ര വ്യാമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരിയും വ്യക്തമാക്കി. 2020 മാര്‍ച്ച് മാസത്തിന് ശേഷം അന്താരാഷ്‌ട്ര സര്‍വ്വീസുകള്‍ ഇന്ത്യയില്‍ നിന്നും നേരിട്ട് ആരംഭിച്ചിട്ടില്ലെന്നിരിക്കേ സിങ്കപ്പൂരില്‍ നിന്നുള്ള വിമാനം വഴി വൈറസ് എത്തി എന്നതിന് എന്താണ് അടിസ്ഥാനമെന്നും പുരി ചോദിച്ചു.

Tags: india-singapore
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies