അർജ്ജന്റീനയിലെ കൊറോണ വ്യാപനം രൂക്ഷം: കോപ്പാ അമേരിക്ക ഫുട്‌ബോൾ റദ്ദാക്കി
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

അർജ്ജന്റീനയിലെ കൊറോണ വ്യാപനം രൂക്ഷം: കോപ്പാ അമേരിക്ക ഫുട്‌ബോൾ റദ്ദാക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 31, 2021, 12:09 pm IST
FacebookTwitterWhatsAppTelegram

ബ്യൂണസ് അയേഴ്‌സ്: ലാറ്റിൻ അമേരിക്കൻ ഫുട്‌ബോൾ ചാമ്പ്യന്മാരെ നിശ്ചയിക്കുന്ന കോപ്പാ അമേരിക്ക ഫുട്‌ബോൾ ടൂർണ്ണമെന്റ് റദ്ദാക്കി. പ്രധാന വേദിയായ അർജ്ജന്റീനയിൽ കൊറോണ വ്യാപിച്ചിരിക്കുന്നതിനാലാണ് മത്സരങ്ങൾ റദ്ദാക്കേണ്ടി വന്നത്. കൊളംബിയയും സംയുക്ത ആതിഥേയത്വം വഹിക്കേണ്ട മത്സരങ്ങൾ   ജൂൺ 14-ാം തിയതിയാണ്  ആരംഭിക്കാനിരുന്നത്. രണ്ടു ഗ്രൂപ്പുകളിലായി പത്തു രാജ്യങ്ങളാണ് മത്സരിക്കേണ്ടത്. ഗ്രൂപ്പ് എയിൽ ബ്രസീൽ, കൊളംബിയ, ഇക്വാഡോർ, പെറു, വെനെസ്വേല എന്നീ ടീമുകളും ഗ്രൂപ്പ് ബിയിൽ അർജ്ജന്റീന, ബൊളീവിയ, ചിലി, പരാഗ്വേ, ഉറുഗ്വേ എന്നീ ടീമുകളാണുള്ളത്.

സംഘാടകരായ കോൺമേബോലാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ ഈ വിവരം ആരാധകരെ അറിയിച്ചത്. നിലവിൽ മത്‌സരങ്ങൾ ഉടൻ ആരംഭിക്കാനികില്ലെന്നും അനുയോജ്യമായ മറ്റൊരു വേദി ഉടൻ കണ്ടെത്തുമെന്നുമാണ് സംഘാടകർ അറിയിക്കുന്നത്.  ഫുട്‌ബോൾ ആരാധകർക്കിടയിലും മറ്റ് ഉദ്യോഗസ്ഥർക്കിടയിലും സർവ്വേ നടത്തിയിരുന്നു. 70 ശതമാനം പേരും കൊറോണ വ്യാപന സാഹചര്യത്തിൽ കോപ്പാ അമേരിക്ക ഫുട്‌ബോൾ ടൂർണ്ണമെന്റ് റദ്ദാക്കണമെന്നാണ് ആവശ്യപ്പെട്ടത്.

Tags: footballcopa america
ShareTweetSendShare

More News from this section

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

ഫിഫ ലോകകപ്പില്‍ ഇന്ത്യന്‍ ആവേശം; ശ്രദ്ധാകേന്ദ്രമായി മലയാളി താരം തഹ്‌സിനും ഇന്ത്യന്‍ വംശജന്‍ സര്‍പ്രീത് സിങ്ങും

ആരാധകര്‍ക്ക് ആശ്വാസം; ലോകകപ്പ് ഫുട്‌ബോള്‍ തത്സമയ സംപ്രേഷണാവകാശം ‘സീ’ സ്വന്തമാക്കി; പുതിയ നാല് സ്‌പോര്‍ട്‌സ് ചാനലുകള്‍ പ്രഖ്യാപിച്ചു

വോള്‍പാറ്റോയും യെംഗിയും ടീമില്‍; 17 പുതുമുഖങ്ങളുമായി ലോകകപ്പിനൊരുങ്ങി ഓസ്‌ട്രേലിയന്‍ ടീം

ലോകകപ്പിനുള്ള ഉറുഗ്വേ ടീം പ്രഖ്യാപിച്ചു; ലൂയിസ് സുവാരസിന് സ്ഥാനമില്ല, ഞെട്ടിച്ച് മാഴ്‌സെലോ ബിയല്‍സ

ചരിത്രത്തിലാദ്യം; 15 ലക്ഷം പേര്‍ പങ്കെടുത്ത ആഴ്‌സണലിന്റെ വിജയഘോഷയാത്ര രാജ്യത്തെ ഏറ്റവും വലിയ പരേഡ്

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies