ടോക്കിയോ ഒളിമ്പിക്‌സ് വേദികളിൽ 10,000 കാണികളെ വീതം പ്രവേശിപ്പിക്കും; പ്രൗഢിയോടെ ഒളിമ്പിക്‌സ് ഗ്രാമം
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ടോക്കിയോ ഒളിമ്പിക്‌സ് വേദികളിൽ 10,000 കാണികളെ വീതം പ്രവേശിപ്പിക്കും; പ്രൗഢിയോടെ ഒളിമ്പിക്‌സ് ഗ്രാമം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 22, 2021, 11:37 am IST
Facebook
Twitter
WhatsAppTelegram

ടോക്കിയോ: ഒളിമ്പിക്സിൽ കാണികളെ പ്രവേശിപ്പിക്കാൻ തീരുമാനിച്ച് ഒളിമ്പിക്സ് കമ്മിറ്റി. കൊറോണ മാനദണ്ഡങ്ങൾ കർശനമാക്കിയിട്ടുണ്ടെങ്കിലും എല്ലാ സ്‌റ്റേഡിയങ്ങളിലേക്കും പതിനായിരം കാണികളെ വീതമാണ് പ്രവേശിപ്പിക്കുക.

ഒളിമ്പിക്‌സിനെത്തുന്നവർ രണ്ടു വാക്‌സിനും എടുത്തിട്ടുണ്ടോ എന്നത് വിമാനത്താവളം മുതൽ പരിശോധിക്കും. വിദേശ സഞ്ചാരികൾക്ക് പക്ഷെ അനുമതിയില്ല. വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഔദ്യോഗിക പ്രതിനിധികളും കൊറോണ പരിശോധനയ്‌ക്ക് വിധേയരാകണമെന്നും ജപ്പാൻ അറിയിച്ചു. ഒളിമ്പിക്‌സിൽ കാണികളെ പ്രവേശിപ്പിക്കരുതെന്ന വാദം ഇതിനിടെ പ്രതിപക്ഷ കക്ഷികൾ ഉന്നയിച്ചിട്ടുണ്ട്.

ജൂലൈ 23ന് ആരംഭിക്കുന്ന ലോകകായിക മാമാങ്കത്തിന് വേദികളിൽ 50 ശതമാനം പേർക്കാണ് അനുമതിയുള്ളത്. കാണികളുടെ എണ്ണം പതിനായിരത്തിനപ്പുറം കടക്കില്ലെന്നും തീരുമാനമായിട്ടുണ്ട്. 1964 ഒളിമ്പിക്‌സിനായി പണിത 68,000 പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയമാണ് ഇത്തവണയും പ്രധാന വേദി.

അതീവ ചാരുതയോടെയാണ് ജപ്പാനിൽ ഒളിമ്പിക്‌സ് ഗ്രാമം തയ്യാറാക്കിയിരിക്കുന്നത്. ബഹുനില മന്ദിരങ്ങളിലാണ് കായികതാരങ്ങളും പരിശീലകരും താമസിക്കുക. മികച്ച റെസ്റ്റോറന്റുകളും പരിശീലന സൗകര്യവും ജിമ്മുകളും ഒരുക്കിയിട്ടുണ്ട്. 12000 അത്‌ലറ്റുകൾ ക്കായി 23 കെട്ടിടങ്ങളാണ് പണിതീർന്നിരിക്കുന്നത്. പഞ്ചനക്ഷത്ര ഹോട്ടലുകളെ വെല്ലുന്ന കിടപ്പുമുറികളും വിശ്രമമുറികളും ഒരോ രാജ്യത്തിനായും പ്രത്യേകം ബ്ലോക്കുകളാക്കി തയ്യാറാക്കിയിട്ടുണ്ട്.

ഭക്ഷണശാലകളിൽ കൂട്ടം കൂടി നിൽക്കാതിരിക്കാനും മാസ്‌ക് ധരിക്കുന്നു എന്നുറപ്പു വരുത്താനും വളണ്ടിയർമാർക്കാണ് ചുമതല. ഒളിമ്പിക്‌സിന് ശേഷം കെട്ടിടങ്ങൾ തദ്ദേശവാസികൾക്ക് താമസത്തിനായി വിട്ടുനൽകുമെന്നും ജപ്പാൻ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്.

Tags: olympicsjapan
Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

Latest News

പൊതുശുചീകരണത്തിനിടെ ദുരന്തം; കുളത്തിൽ വീണ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട്: എഫ്‌ഐആർ റദ്ദാക്കാൻ കോടതിയെ സമീപിച്ചതിൽ ദുരൂഹത; ഒന്നാം റാങ്കുകാരനെ സംരക്ഷിക്കാൻ നീക്കം; പി.എസ്.സിക്കെതിരെ ക്രൈംബ്രാഞ്ച്

ട്രെയിൻ യാത്രക്കാരുടെ മൊബൈലും ലാപ്ടോപ്പുകളും മോഷ്ടിച്ചു; സംവിധായകൻ കാജാ ഹുസൈൻ അറസ്റ്റിൽ

‘എന്റെ വാപ്പ നോക്കിക്കൊള്ളും’; അപകടമുണ്ടാക്കിയതിന് പിന്നാലെ നാട്ടുകാരോട് കയർത്ത് സുഹൈൽ; മത്സരയോട്ടത്തിനിടെ മിനി കുപ്പറിടിച്ച് മൂന്ന് മരണം; പ്രതിക്കെതിരെ നരഹത്യാക്കേസ്   

സെലൻസ്‌കി മാറണം, യുക്രെയ്‌നിൽ പുതിയ പ്രസിഡന്റ് വരണം; റഷ്യൻ എണ്ണ വാങ്ങാൻ തീരുമാനിച്ചതിന് പിന്നാലെ ട്രംപ്

ഡൽഹി ഹിന്ദു വിരുദ്ധ കലാപം: ആംആദ്മി മുൻ കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരനെന്ന് കോടതി

പൊലീസിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് ഹർജി;  സി.ജെ.പി നിയമവിഭാഗം മേധാവി രത്ന സിംഗിന്റെ ആവശ്യം തള്ളി ഡൽഹി കോടതി 

യുഎൻ മനുഷ്യാവകാശ കമ്മീഷന്റെ പരാമർശം അനാവശ്യം; സി.ജെ.പി പ്രതിഷേധത്തിൽ ഇന്ത്യയുടെ ശക്തമായ മറുപടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies