ബെവ്‌കോയിൽ ഓൺലൈൻ ബുക്കിംഗ് മാത്രമല്ല, ഓൺലൈൻ പേമെന്റും വരുന്നു; ഓണത്തിന് മുൻപ് നടപ്പിലാക്കാൻ നീക്കം
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബെവ്‌കോയിൽ ഓൺലൈൻ ബുക്കിംഗ് മാത്രമല്ല, ഓൺലൈൻ പേമെന്റും വരുന്നു; ഓണത്തിന് മുൻപ് നടപ്പിലാക്കാൻ നീക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 13, 2021, 04:32 pm IST
FacebookTwitterWhatsAppTelegram

കോട്ടയം: സംസ്ഥാനത്ത് ഓൺലൈനായി പണം അടച്ച് മദ്യം വാങ്ങാനുളള സംവിധാനം ഒരുങ്ങുന്നു. ഓണത്തിന് മുൻപ് ഇത് പ്രാബല്യത്തിൽ വരുത്താനാണ് നീക്കം. ഓണത്തിന് മദ്യശാലകളിൽ ഉണ്ടാകാനിടയുളള തിരക്ക് ഒഴിവാക്കാൻ സംവിധാനം സഹായിക്കുമെന്നും ബിവറേജസ് കോർപ്പറേഷൻ കണക്കുകൂട്ടുന്നു.

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബെവ്‌കോ ഔട്ട്‌ലെറ്റുകൾക്ക് മുൻപിലെ വലിയ തിരക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനത്തിന് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ആൾക്കൂട്ടം ഒഴിവാക്കാനായി സർക്കാർ ഓൺലൈൻ പേയ്‌മെന്റ് സംവിധാനം കൊണ്ടുവരുന്നത്. ബെവ്‌കോയുടെ സൈറ്റിൽ കയറി ആളുകൾക്ക് പണമടയ്‌ക്കാം. ഇവിടെ നിന്നും ലഭിക്കുന്ന രസീതുമായി ഔട്ട്‌ലെറ്റുകളിൽ നിന്നും മദ്യം വാങ്ങാവുന്ന രീതിയാണ് പരീക്ഷിക്കുന്നത്.

പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരത്താകും പദ്ധതി ആദ്യം നടപ്പാക്കുക. അടുത്ത ആഴ്ച ജില്ലയിലെ ഒൻപത് ഔട്ട്‌ലെറ്റുകളിൽ ഓൺലൈൻ പേമെന്റ് വഴി മദ്യവിൽപ്പന ആരംഭിക്കും.

ഓരോ വിൽപ്പനശാലയിലെയും സ്റ്റോക്ക്, മദ്യവില എന്നിവ വെബ്‌സൈറ്റിൽ ഉണ്ടാകും. ഇതിൽ നിന്നും മദ്യം തെരഞ്ഞെടുത്ത് പണം അടയ്‌ക്കാം. നെറ്റ് ബാങ്കിംഗ്, ഡെബിറ്റ്, ക്രെഡിറ്റ് കാർഡ്, പേയ്‌മെന്റ് ആപ്പ് എന്നിവ ഉപയോഗിച്ച് പണമടയ്‌ക്കാം.

Tags: BEVCOonline payment
ShareTweetSendShare

More News from this section

കോടിയേരി മരിച്ച ശേഷം കുടുംബത്തെ തിരിഞ്ഞ് പോലും നോക്കിയില്ല; ആവശ്യത്തിന് വിളിച്ചാൽ ഉന്നത പദവിയിലിരിക്കുന്ന പിബി അംഗം ഫോണെടുക്കാറില്ല: എം വി ഗോവിന്ദനെതിരെ തുറന്നടിച്ച് വിനോദിനി കോടിയേരി

ഓപ്പറേഷൻ തൂഫാൻ : കോഴിക്കോട് നഗരത്തിൽ ലഹരിവേട്ട; MDMA യുമായി രണ്ട് പേർ പിടിയിൽ

ബൈക്കിൽ കാട്ടുപന്നിയിടിച്ച്: ചികിത്സയിലായിരുന്ന 23കാരൻ മരിച്ചു

മലപ്പുറത്ത് നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചു കയറി; മൂന്ന് മരണം

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്‌ക്ക് സാധ്യത; എട്ടിടത്ത് ഓറഞ്ച് അലർട്ട്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies