കൊറോണ പ്രതിരോധ വാക്‌സിൻ സ്വീകരിച്ച 40 കോടി ജനങ്ങൾ ബാഹുബലികൾ; പാർലമെന്റിൽ അച്ചടക്കമാണ് ആഗ്രഹിക്കുന്നതെന്ന് പ്രധാനമന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൊറോണ പ്രതിരോധ വാക്‌സിൻ സ്വീകരിച്ച 40 കോടി ജനങ്ങൾ ബാഹുബലികൾ; പാർലമെന്റിൽ അച്ചടക്കമാണ് ആഗ്രഹിക്കുന്നതെന്ന് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 19, 2021, 04:28 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : രാജ്യത്ത് കൊറോണ പ്രതിരോധ വാക്‌സിൻ സ്വീകരിച്ചയാളുകളെ ബാഹുബലിയെന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർലമെന്റ് വർഷകാല സമ്മേളനത്തിന്റെ ഭാഗമായി മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ വിശേഷണം. രാജ്യത്ത് 40 കോടി ജനങ്ങൾ പ്രതിരോധ വാക്‌സിൻ സ്വീകരിച്ചെന്നും പ്രധാനമന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.

നിങ്ങൾക്കെല്ലാവർക്കും വാക്‌സിന്റെ ആദ്യ ഡോസ് ലഭിച്ചുകാണുമെന്ന് പ്രതീക്ഷിക്കുന്നവെന്ന് പറഞ്ഞാണ് പ്രധാനമന്ത്രി സംസാരിക്കാൻ ആരംഭിച്ചത്. കൊറോണ പ്രതിരോധ വാക്‌സിൻ നൽകുക കൈകളിൽ (ബാഹു) ആണ്. അതുകൊണ്ടു തന്നെ വാക്‌സിൻ എടുത്ത എല്ലാവരും കൈകൾക്ക് കരുത്തുള്ള ബാഹുബലികളാണ്. വാക്‌സിൻ സ്വീകരിച്ച 40 കോടി ജനങ്ങൾ കൊറോണയ്‌ക്കെതിരെ പോരാടുന്ന ബാഹുബലികളായി മാറി. കൊറോണ വ്യാപനം ലോകത്തെ പിടിച്ചു കുലുക്കിയിരിക്കുകയാണ്. അതിനാൽ പാർലമെന്റിൽ സമഗ്രമായ ചർച്ച ആവശ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

പാർലമെന്റിൽ അച്ചടക്കത്തോടെയുള്ള ചർച്ചകളും പെരുമാറ്റവുമാണ് കേന്ദ്രസർക്കാർ ആഗ്രഹിക്കുന്നത്. എല്ലാ അംഗങ്ങളോടും സഭയിൽ ശക്തമായ ചോദ്യങ്ങൾ ചോദിക്കാനാണ് ആവശ്യപ്പെടുന്നത്. എന്നാൽ ചോദ്യങ്ങളോട് പ്രതികരിക്കാൻ കൂടി സർക്കാരിനെ അനുവദിക്കണം. ഇത് ജനാധിപത്യത്തെ പരിപോഷിപ്പിക്കും. ജനങ്ങൾക്ക് ജനാധിപത്യത്തോടുള്ള വിശ്വാസം കൂടുതൽ ശക്തമാകുമെന്നും മോദി അഭിപ്രായപ്പെട്ടു.

Tags: Narendra ModiParliamentCOVID-19vaccinePMmeadia
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies