യുവസങ്കൽപ്പ യാത്ര തടഞ്ഞ് മമതാ സർക്കാർ; മുപ്പത് ബി.ജെ.പി പ്രവർത്തകരെ അറസ്റ്റ് ചെയ്തു
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യുവസങ്കൽപ്പ യാത്ര തടഞ്ഞ് മമതാ സർക്കാർ; മുപ്പത് ബി.ജെ.പി പ്രവർത്തകരെ അറസ്റ്റ് ചെയ്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2021, 02:44 pm IST
FacebookTwitterWhatsAppTelegram

സിലിഗുരി: പശ്ചിമ ബംഗാളിലെ ബി.ജെ.പിയുടെ യുവസങ്കൽപ്പ് യാത്ര തടഞ്ഞ് മമതാ സർക്കാർ. എം.എൽ.എ ശങ്കർ ഘോഷിന്റെ നേതൃത്വത്തിൽ യാത്ര നടത്തിയ പ്രവർത്തക രെയാണ് അറസ്റ്റ് ചെയ്തത്. യാത്രക്കായി മുൻകൂട്ടി അനുവാദം വാങ്ങിയില്ലെന്നാണ് പോലീസ് പറയുന്നത്. സിലിഗുരി പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് യാത്ര തടഞ്ഞത്.

യാത്ര തടഞ്ഞ പോലീസ് ദേഹോപദ്രവം ഏൽപ്പിച്ചെന്ന് ബി.ജെ.പി ആരോപിച്ചു. ഇതിനിടെ വിമാനത്താവളത്തിൽ അലിപുർദ്വാർ എം.പിയും കേന്ദ്ര ന്യൂനപക്ഷ കാര്യ സഹമന്ത്രി ജോൺ ബാർളയെ സ്വീകരിക്കാനെത്തിയവരെ പോലീസ് അറസ്റ്റ് ചെയ്തു.   അകാരണമായി അറസ്റ്റ് ചെയ്ത നടപടിക്കെതിരേയും ബി.ജെ.പി പ്രതിഷേധം അറിയിച്ചു. തൃണമൂൽ പ്രവർത്തകർ സംസ്ഥാനത്ത് ഒരിടത്തും യാതൊരു അനുവാദവുമില്ലാതെയാണ് പരിപാടികൾ നടത്തുന്നതെന്നും ബി.ജെ.പി ആരോപിച്ചു.

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ 75-ാം വർഷം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് യുവസങ്കൽപ്പ യാത്ര സങ്കടിപ്പിച്ചതെന്നാണ് ബി.ജെ.പി ബംഗാൾ ഘടകം വിശദീകരിക്കുന്നത്. സംസ്ഥാനത്തെ 75 സ്ഥലങ്ങളിൽ നിന്നും 75 യുവനേതാക്കൾ നയിക്കുന്ന യാത്രയാണ് ബി.ജെ.പി ആരംഭിച്ചിട്ടുള്ളത്.

Tags: BENGAL-BJP
ShareTweetSendShare

More News from this section

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies