ടോട്ടനത്തിൽ ഒറ്റയ്‌ക്കോടി ഹാരീ കെയിൻ; ഇംഗ്ലീഷ് നായകനെ ടീമിലെത്തിക്കാൻ എല്ലാ അടവും പയറ്റി സിറ്റി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ടോട്ടനത്തിൽ ഒറ്റയ്‌ക്കോടി ഹാരീ കെയിൻ; ഇംഗ്ലീഷ് നായകനെ ടീമിലെത്തിക്കാൻ എല്ലാ അടവും പയറ്റി സിറ്റി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2021, 03:58 pm IST
FacebookTwitterWhatsAppTelegram

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ സ്ഥിരതയുടെ പര്യായമായ ഹാരീ കെയിനിനെ റാഞ്ചാൻ തന്ത്രങ്ങളുമായി മാഞ്ചസ്റ്റർ സിറ്റി. യൂറോപ്പാ കോൺഫറൻസ് ലീഗ് മത്സരത്തിനായി പോർച്ചുഗലിലേക്ക് ഇംഗ്ലീഷ് നായകൻ പോകാത്തതിലും ആരാധകർ സംശയത്തിലാണ്. ടോട്ടനത്തിൽ ഏതാണ്ട് ഒറ്റയ്‌ക്ക് ടീമിനെ ജയിപ്പിച്ചുമുന്നേറുന്ന താരത്തെ സ്റ്റാർ ക്ലബ്ബായ സിറ്റി നോട്ടമിടാൻ തുടങ്ങിയിട്ട് രണ്ടു വർഷങ്ങളായി.

സിറ്റിയോട് ഒന്നും പ്രതികരിക്കാതിരിക്കുന്ന താരം സീസൺ തുടങ്ങുന്ന മത്സരത്തിൽ ടോട്ടനത്തിനൊപ്പം കളിക്കാത്തത് അഭ്യൂഹം വർദ്ധിപ്പിക്കുകയാണ്. എന്നാൽ യൂറോകപ്പിൽ ചരിത്രത്തിലാദ്യമായി ഇംഗ്ലണ്ടിനെ ഫൈനലിലെത്തിച്ച താരമെന്ന നിലയിൽ കെയിൻ വീരനായകനായിരിക്കുകയാണ്. ഇതിനിടെ സീസണിൽ പരിശീലനം തുടങ്ങാൻ വൈകിയ താണ് ടോട്ടനത്തിന്റെ ആദ്യമത്സരത്തിൽ ഇല്ലാതിരിക്കാൻ കാരണമെന്നാണ് കോച്ച് പറയുന്നത്.

ലീഗുകളിലെ ട്രാൻസ്ഫർ വിൻഡോ സമയം കഴിയാൻ ഇനി 14 ദിവസം മാത്രമാണ് ബാക്കി യുള്ളത്. മൂന്ന് വർഷത്തെ കരാർ ബാക്കിയുള്ള കെയിനിന്് 150 ദശലക്ഷം പൗണ്ടാണ് (1500 കോടി ഇന്ത്യൻ രൂപ) ടോട്ടനം പ്രതീക്ഷിക്കുന്നത്. റഹീം സ്റ്റെർലിംഗ്, ഗബ്രിയേൽ ജീസസ്, ബെർണാഡോ സിൽവ, ബഞ്ചമിൻ മെൻഡി എന്നിവരിലൊരാളെ ഒഴിവാക്കി കെയിനിനെ സ്വന്തമാക്കാനാണ് സിറ്റി പദ്ധതിയിടുന്നത്.

Tags: harry cane
ShareTweetSendShare

More News from this section

ഫിഫ ലോകകപ്പില്‍ ഇന്ത്യന്‍ ആവേശം; ശ്രദ്ധാകേന്ദ്രമായി മലയാളി താരം തഹ്‌സിനും ഇന്ത്യന്‍ വംശജന്‍ സര്‍പ്രീത് സിങ്ങും

ആരാധകര്‍ക്ക് ആശ്വാസം; ലോകകപ്പ് ഫുട്‌ബോള്‍ തത്സമയ സംപ്രേഷണാവകാശം ‘സീ’ സ്വന്തമാക്കി; പുതിയ നാല് സ്‌പോര്‍ട്‌സ് ചാനലുകള്‍ പ്രഖ്യാപിച്ചു

വോള്‍പാറ്റോയും യെംഗിയും ടീമില്‍; 17 പുതുമുഖങ്ങളുമായി ലോകകപ്പിനൊരുങ്ങി ഓസ്‌ട്രേലിയന്‍ ടീം

ലോകകപ്പിനുള്ള ഉറുഗ്വേ ടീം പ്രഖ്യാപിച്ചു; ലൂയിസ് സുവാരസിന് സ്ഥാനമില്ല, ഞെട്ടിച്ച് മാഴ്‌സെലോ ബിയല്‍സ

ചരിത്രത്തിലാദ്യം; 15 ലക്ഷം പേര്‍ പങ്കെടുത്ത ആഴ്‌സണലിന്റെ വിജയഘോഷയാത്ര രാജ്യത്തെ ഏറ്റവും വലിയ പരേഡ്

ആഴ്‌സണലിന് പ്രീമിയര്‍ ലീഗ് കിരീടം; പരാജയത്തിന്റെ നിരാശ മറന്ന് വടക്കന്‍ ലണ്ടന്‍ ചുവപ്പണിയിച്ച് പതിനായിരങ്ങള്‍

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies