എല്ലാവരും ബിജെപിയെ പിന്തുണയ്ക്കുന്നു;അമ്പരപ്പ് പങ്കുവച്ച് പ്രതിപക്ഷ പാർട്ടികൾ; മോദിയെ നേരിടാൻ കോർ ഗ്രൂപ്പ് വേണമെന്ന് മമത
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എല്ലാവരും ബിജെപിയെ പിന്തുണയ്‌ക്കുന്നു;അമ്പരപ്പ് പങ്കുവച്ച് പ്രതിപക്ഷ പാർട്ടികൾ; മോദിയെ നേരിടാൻ കോർ ഗ്രൂപ്പ് വേണമെന്ന് മമത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 21, 2021, 10:15 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ പ്രതിപക്ഷം ഒരു കോർ ഗ്രൂപ്പ് രൂപീകരിക്കണമെന്ന് മമതാ ബാനർജി. കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി ഇന്നലെ വൈകിട്ട് വിളിച്ചുചേർത്ത പ്രതിപക്ഷ പാർട്ടികളുടെ വെർച്ച്വൽ യോഗത്തിലാണ് മമതയുടെ പരാമർശം.

എങ്ങിനെയാണ് എല്ലാ പ്രസ്ഥാനങ്ങളും ബിജെപിയെ പിന്തുണയ്‌ക്കുന്നതെന്ന ആശങ്ക യോഗത്തിൽ പാർട്ടികൾ ഉന്നയിച്ചു. തുടർന്നാണ് പ്രതിപക്ഷത്തിന്റെ ഒരു മുഖ്യഗ്രൂപ്പ് രൂപീകരിക്കണമെന്ന ആശയം പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി മുന്നോട്ടുവച്ചത്. മൂന്ന്-നാല് ദിവസങ്ങൾ കൂടുമ്പോൾ കോർ ഗ്രൂപ്പംഗങ്ങൾ കൂടിക്കാഴ്ച നടത്തണമെന്നും സാഹചര്യങ്ങൾ വിലയിരുത്തണമെന്നും മമത ആവശ്യപ്പെട്ടതായി എൽജെഡി നേതാവ് ശരദ് യാദവ് അറിയിച്ചു.

കോൺഗ്രസ് പാർട്ടിയാണ് രാജ്യത്തെ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷി. അതിനാൽ ഇത്തരമൊരു കോർ ഗ്രൂപ്പ് രൂപീകരിച്ചാൽ സോണിയയോ രാഹുലോ ആയിരിക്കും അദ്ധ്യക്ഷത വഹിക്കുക. യോഗത്തിൽ പങ്കെടുത്ത എല്ലാവരുടെയും നിർദേശം അതുതന്നെയായിരിക്കുമെന്നും ശരദ് യാദവ് പറഞ്ഞു.

മോദിയെ തിരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ എന്തെല്ലാം നടപടികൾ സ്വീകരിക്കണമെന്ന ചർച്ചയിൽ കോൺഗ്രസ് ഉൾപ്പെടെ 19 രാഷ്‌ട്രീയ പാർട്ടികളാണ് പങ്കെടുത്തത്. മമതാ ബാനർജി, ഉദ്ധവ് താക്കറെ, എംകെ സ്റ്റാലിൻ, ഹേമന്ത് സോറൻ, ശരദ് പവാർ, സീതാറാം യെച്ചൂരി മെഹബൂബ മുഫ്തി, തേജസ്വി യാദവ് തുടങ്ങിയ പ്രതിപക്ഷ നേതാക്കൾ വെർച്ച്വൽ കൂടിക്കാഴ്ചയുടെ ഭാഗമായി.

Tags: Mamata Banerjee2024 election
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies