കൈ നിറയെ ജോലി ; ലക്ഷ്യമിടുന്നത് രാജ്യത്തിന്റെ പ്രതിരോധ നിർമ്മാണ കേന്ദ്രമായി യുപിയെ മാറ്റൽ ; ബ്രഹ്മോസ് ഒരു തുടക്കം മാത്രം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൈ നിറയെ ജോലി ; ലക്ഷ്യമിടുന്നത് രാജ്യത്തിന്റെ പ്രതിരോധ നിർമ്മാണ കേന്ദ്രമായി യുപിയെ മാറ്റൽ ; ബ്രഹ്മോസ് ഒരു തുടക്കം മാത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 28, 2021, 01:33 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ : ഇന്ത്യയുടെ വജ്രായുധമായ ബ്രഹ്മോസ് മിസൈലിന്റെ നിർമ്മാണം ആരംഭിക്കാൻ ഒരുങ്ങുകയാണ് ഉത്തർപ്രദേശ്. നിർമ്മാണ കേന്ദ്രത്തിനായി ഇതിനോടകം തന്നെ സർക്കാർ ഭൂമി അനുവദിച്ചുകഴിഞ്ഞു. സർക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടാകുന്ന സഹകരണം പ്രതിരോധ മേഖലയ്‌ക്ക് പുത്തൻ പ്രതീക്ഷയാണ് നൽകുന്നത്. പ്രതിരോധമേഖലയുടെ ഉണർവിനേക്കാൾ സംസ്ഥാനതത്തെ തൊഴിൽ സാഹചര്യം മെച്ചപ്പെടുത്തുകയാണ് യോഗി സർക്കാർ ഇതിലൂടെ ലക്ഷ്യമിടുന്നത് എന്നാണ് വിലയിരുത്തൽ.

സൂപ്പർസോണിക് ക്രൂയിസ് മിസൈലായ ബ്രഹ്മോസിന്റെ പുതുതലമുറയിൽപ്പെട്ട മിസൈലുകളാണ് യുപിയിൽ നിർമ്മിക്കാൻ ഒരുങ്ങുന്നത്. നിർമ്മാണം ആരംഭിക്കുന്നതോടെ സംസ്ഥാനത്തെ 10,000 ത്തോളം വരുന്ന അഭ്യസ്ഥവിദ്യർക്കാണ് തൊഴിൽ ലഭിക്കുക. പദ്ധതിയുടെ ഭാഗമായി 500 വീതം എൻജിനീയർമാർക്കും, ടെക്‌നീഷ്യന്മാർക്കും നിയമനം നൽകും. 5,000 ത്തോളം ആളുകൾക്ക് മറ്റ് തൊഴിലുകൾ ലഭിക്കും. ഇത്തരത്തിൽ 15,00ത്തോളം പേർക്ക് വരുമാനമാർഗ്ഗമാകാൻ പുതിയ പദ്ധതിയ്‌ക്ക് കഴിയും.

യുപിയെ രാജ്യത്തെ എയറോസ്‌പേസ്, പ്രതിരോധ കേന്ദ്രമാക്കി മാറ്റാനും സർക്കാർ ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്. ബ്രഹ്മോസ് മിസൈലിന്റെ വിവിധ ഭാഗങ്ങൾ നിർമ്മിക്കുന്നതിനായി 200 ഓളം വ്യവസായ സംരംഭങ്ങൾ ആരംഭിക്കും. ഇത് സംസ്ഥാനത്തെ വ്യവസായ മേഖലയുടെ ഉണർവിന് കാരണമാകമെന്നും പ്രതീക്ഷിക്കുന്നുണ്ട്.

മിസൈൽ നിർമ്മാണ കേന്ദ്രം ആരംഭിക്കാൻ 200 ഏക്കർ ഭൂമിയാണ് സർക്കാർ ബ്രഹ്മോസ് എയറോസ്‌പേസിന് അനുവദിച്ചിരിക്കുന്നത്. 300 കോടി ചിലവുവരുന്നതാണ് പദ്ധതി.

 

Tags: MissileUPYogi Adityanathdefencejobbrahmos
Share
Tweet
SendShare

More News from this section

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies